Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

സംസ്ഥാന മഹിള കോൺഗ്രസ് പുനഃസംഘടന...ജെബി മേത്തറിനെതിരെ പരാതി...തന്നിഷ്ട പ്രകാരം എല്ലാം ചെയ്യുന്നു.. 9 എംപിമാർ പാർട്ടി അധ്യക്ഷന്‍ മല്ലികാർജുന്‍ ഖർഗെക്ക് കത്തയച്ചു...ആരോപണങ്ങളെയെല്ലാം ജെബി മേത്തർ തള്ളി...

08 APRIL 2023 02:17 PM IST
മലയാളി വാര്‍ത്ത

പെണ്ണൊരുമ്പെട്ടാൽ എന്ന് കേട്ടിട്ടിലെ..എന്നാൽ അത് ചിലപ്പോൾ സംഘടനയ്ക്ക് തന്നെ അപകടമായാൽ...അച്ചടക്കത്തിന്റെ വാൾ ഓങ്ങേണ്ടി വരും...ഇപ്പോഴിതാ ജെബി മേത്തറിനെതിരെ ഒറ്റകെട്ടായി തിരിഞ്ഞിരിക്കുകയാണ് നേതൃത്വം.. സംസ്ഥാന മഹിള കോൺഗ്രസ് പുനഃസംഘടനയ്ക്ക് എതിരെ ദേശീയ നേതൃത്വത്തിന് പരാതി. അധ്യക്ഷ ജെബി മേത്തർ കെപിസിസി നേത്യത്വത്തോട് ആലോചിക്കാതെയാണ് പുതിയ ഭാരവാഹികളെ തീരുമാനിച്ചതെന്ന് ആരോപിച്ച് 9 എംപിമാർ പാർട്ടി അധ്യക്ഷന്‍ മല്ലികാർജുന്‍ ഖർഗെക്ക് കത്തയച്ചു. അധ്യക്ഷയുടെ ഇരട്ട പദവി ഉദയ്പൂർ പ്രഖ്യാപനത്തിന് വിരുദ്ധമാണെന്നും ആക്ഷേപമുണ്ട്. വ്യാഴാഴ്ചയാണ് സംസ്ഥാന മഹിള കോൺഗ്രസിന്റെ പുതിയ ഭാരവാഹി പട്ടിക പുറത്തിറങ്ങിയത്. 4 വൈസ് പ്രസിഡന്റുമാരും 18 ജനറൽ സെക്രട്ടറിമാരും അടങ്ങുന്നതാണ്പട്ടിക.ഒപ്പം 28 അംഗ ഉപദേശക സമിതിയുമുണ്ട്.

അധ്യക്ഷ ജെബി മേത്തർഅധ്യക്ഷന് കെ സുധാകരന് അടക്കമുള്ള സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെയാണ് ഭാരവാഹികളെ തീരുമാനിച്ചതെന്നാണ് എംപിമാരുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർ ഗെക്ക് 9 എം പി മാർ പരാതി നൽകിയത്.മഹിള കോൺഗ്രസ് അംഗങ്ങളും ഇതേ ആരോപണമുന്നയിച്ച് ഖർഗെക്കും കെ സുധാകരനും ദേശീയ മഹിള കോൺഗ്രസ് അധ്യക്ഷ നെറ്റ ഡിസൂസക്കും കത്തയച്ചിട്ടുണ്ട്.മഹിള കോൺഗ്രസിൽ ഇതുവരെ ഇല്ലാത്ത 50 വയസ് പ്രായപരിധി കൊണ്ടുവന്നതും ഉപദേശക സമിതി രൂപീകരിച്ചതും എന്തിനെന്ന് പരാതികളില് ചോദിക്കുന്നു.ബാരിക്കേഡിന് മുകളിൽ കയറുന്നവർക്കേ സംഘടനയിൽ സ്ഥാനമുള്ളൂ എന്നും ഉദയ്പൂർ ചിന്തന് ശിബിരിലെ ഇരട്ടപദവി പാടില്ലെന്ന തീരുമാനം ജെബി മേത്തർ ലംഘിക്കുന്നു എന്നും ആക്ഷേപമുണ്ട്.പരാതികൾ ഉയർന്നതോടെ സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ജെബി മേത്തറെ വിളിച്ച് വരുത്തി മറുപടി തേടിയതായാണ് വിവരം.

 

എന്നാൽ ആരോപണങ്ങളെയെല്ലാം ജെബി മേത്തർ തള്ളി. എല്ലാവരുമായും കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്നും പരാതികളെ കുറിച്ച് അറിയില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.. ആരോപണങ്ങളെയെല്ലാം ജെബി മേത്തർ തള്ളി. എല്ലാവരുമായും കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്നും പരാതികളെ കുറിച്ച് അറിയില്ലെന്നുമാണ് ജെബി മേത്തറുടെ പ്രതികരണമെന്നാണ് സൂചന.കഴിഞ്ഞ ദിവസമാണ് ജെബി മേത്തറിനെ വീണ്ടും കേരളത്തിൽ മഹിളാ കോൺഗ്രസിന്റെ പ്രസിഡന്റാക്കിയുള്ള പട്ടികയ്ക്ക് എഐസിസി അംഗീകരിക്കുകയായിരുന്നു. നാലു വൈസ് പ്രസിഡന്റുമാരും 18 ജനറൽ സെക്രട്ടറിമാരും അടങ്ങുന്ന പട്ടികയാണ് അംഗീകരിച്ചത്. അതിനു പിന്നാലെയാണ് പരാതിയുമായി ഒരു വിഭാ​ഗം എത്തിയത്. ..ഏതായാലും പ്രേശ്നങ്ങൾക്ക് മേൽ പ്രശ്ങ്ങൾ ഇങ്ങനെ കോൺഗ്രസിന്റെ തലയ്ക്ക് മീതെ മൂടി നിക്കുമ്പോൾ ഇതിനെ എങ്ങനെ തരണം ചെയുമെന്നുള്ളത് വലിയ വെല്ലുവിളിയാണ്...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (1 hour ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (1 hour ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (2 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (2 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (3 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍  (3 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം  (3 hours ago)

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍  (3 hours ago)

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

പശ്ചിമേഷ്യന്‍ വിമാന യാത്രാ പ്രതിസന്ധി; കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയിച്ച് രമേശ് ചെന്നിത്തല  (4 hours ago)

വെടിക്കെട്ട് നിര്‍മ്മാണശാലയിലെ ദുരന്തം: നാലുപേരെ ഇനിയും കണ്ടെത്താനായില്ല  (4 hours ago)

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു  (4 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളത്തേക്ക് മാറ്റി  (4 hours ago)

ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...  (4 hours ago)

അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?  (5 hours ago)

Malayali Vartha Recommends