Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..


അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..


അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...

റോഡ് നിർമാണത്തിന് കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നത് കയർ മേഖലയ്ക്ക് ഉണർവേകും - മന്ത്രി മുഹമ്മദ് റിയാസ്

28 APRIL 2023 11:29 PM IST
മലയാളി വാര്‍ത്ത

More Stories...

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ

ഉറഞ്ഞുതുള്ളി സൂപ്രണ്ട്.... അടിച്ചതേ സൂപ്രണ്ടിന് ഓർമ്മയുള്ളു, തിരിച്ചടിച്ച് മാലാഖമാർ,എടുത്തുടുത്തു..! കണ്ണൂർ ആശുപത്രിയിൽ കൂട്ടയടി

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്കുമെന്ന് മുൻകൂട്ടി കരുതാനാകില്ലെന്ന് കേരള ഹൈക്കോടതി

വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌

റോഡ് നിർമാണത്തിനായി കയർ ഭൂവസ്ത്രം കൂടുതലായി ഉപയോഗിക്കുന്നത് കയർ മേഖലയ്ക്ക് അനുയോജ്യമായ പ്രവർത്തനം കൂടിയായി മാറുമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. അമ്പലപ്പുഴ നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച വിവിധ റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇവിടെ ഉൽപ്പാദിപ്പിക്കുന്ന കയർ ഭൂവസ്‌ത്രം പരമാവധി ഉപയോഗിക്കുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. റോഡ് നിർമാണത്തിൽ ഏറ്റവും ഉയർന്ന ഗുണനിലവാരം ഉറപ്പുവരുത്താൻ സാധ്യമാകുന്ന നിർമാണ രീതിയാണ് ബി എം ആൻഡ് ബി സി. സാധാരണ റോഡ് നിർമാണത്തേക്കാൾ മൂന്ന് ഇരട്ടിയിലധികം ചിലവ് കൂടുതലാണ്.

എന്നാൽ ബി എം ആൻഡ് ബി സി. റോഡ് ദീർഘകാലം ഈടുനിൽക്കുമെന്ന് മന്ത്രി പറഞ്ഞു. നൂതന സങ്കേതിക വിദ്യകളായ കയർ ഭൂവസ്ത്രവും പ്ലാസ്റ്റിക്കും ചേർന്ന ബി സി ഉപയോഗിച്ചുള്ള ടാറിംഗ് ആണ് ഈ പ്രവർത്തിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ സർകാർ അധികാരത്തിൽ വന്നതിന് ശേഷം ജില്ലയിൽ ഏകദേശം 35 കിലോ മീറ്റർ റോഡ് ജിയോ ടെക്സ്റ്റൈൽസ് ഉപയോഗിച്ച് ചെയ്തിട്ടുണ്ട്.

സംസ്ഥാനത്താകെ 127 കിലോ മീറ്റർ റോഡ് ഇത്തരത്തിൽ നിർമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പാതാ നിർമാണം സംസ്ഥാനത്ത് 2025 ഓടെ പൂർത്തിയാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പുന്നപ്ര തെക്ക് പഞ്ചായത്തിലെ കെ എസ് ഇ ബി ഓഫീസിന് കിഴക്ക് മങ്ങാട് പള്ളിക്ക് സമീപം ചേർന്ന സമ്മേളനത്തിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനായി.

അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ഷീബ രാകേഷ്, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി ജി സൈറസ്, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡൻറ് ശോഭാ ബാലൻ,അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ് ഹാരിസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ, ബ്ലോക്ക്മെമ്പർ സതി രമേശ്, ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മറ്റിചെയർപേഴ്സൺ സുലഭ ഷാജി, വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റിചെയർമാൻ പി.പി.ആൻറണി, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റിചെയർമാൻ എൻ.കെ.ബിജുമോൻ, വാർഡ്മെമ്പർമാരായ റംല ഷിഹാബുദീൻ, ശശികുമാർ ചേക്കാത്തറ, പി.ഡബ്ല്യ.ഡി റോഡ്സ് ഇ.ഇ. ആർ.അനിൽകുമാർ, റോഡ്സ് ചീഫ് എഞ്ചിനീയർ അജിത്ത് രാമചന്ദ്രൻ, പിഡബ്ല്യുഡി റോഡ് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ രേഖ തുടങ്ങിയവർ പങ്കെടുത്തു.

പ്രവർത്തി പൂർത്തിയാക്കിയ റോഡുകൾ

അറവുകാട് കുളത്തിൽ ജംഗ്ഷൻ കാഞ്ഞൂർ അങ്കണവാടി റോഡ് , മൂന്ന് ഭാഗങ്ങളായുള്ള അറവുകാട് ആക്സസ് റോഡ് ,
പരപ്പേൽ പുതുവൽപാടം റോഡ്, കണ്ണാട് -കളരിക്കൽ റോഡ്, രണ്ട് ഭാഗങ്ങളായുള്ള ആക്സസ് റോഡുകൾ ,പുന്നപ്ര പോലീസ് സ്റ്റേഷൻ പയസ് ടെൻ ചർച്ച് റോഡ് , വിവിധ ഭാഗങ്ങളായുള്ള ആക്സസ് റോഡുകൾ ,പുന്നപ്ര KSEB ചൂളപ്പറമ്പ് - വെള്ളാപ്പള്ളി ജംഗ്ഷൻ റോഡ്, കളരി ആക്സസ് റോഡ് ,വെമ്പാലമുക്ക് മങ്ങാട്ടുപള്ളി റോഡ് , ആക്സസ് റോഡ് ഭാഗം, ഉള്ളാടൻപറമ്പ് റോഡ് ,മുക്കവലക്കൽ കരുമാടി റോഡ് , ബ്രാഞ്ച് റോഡ് ,കരുമാടി-മൂന്നുമൂല മേലത്തുംകരി റോഡ് , തെക്കേ മേലത്തുംകരി-റെയിൽവേ റോഡ് തുടങ്ങി അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, അമ്പലപ്പുഴ തെക്ക് പഞ്ചായത്തുകളുടെ ആസ്തിയിൽ ഉൾപ്പെട്ട 11റോഡുകളും അവയുടെ 10ബ്രാഞ്ച് റോഡുകളും ഉൾപ്പടെ പൂർത്തീകരിച്ച 21 റോഡുകളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. 12.498 കിലോമീറ്റർ വരുന്ന റോഡുകൾ 20.52 കോടിരൂപ ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പ് പൂർത്തീകരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (36 minutes ago)

ഉറഞ്ഞുതുള്ളി സൂപ്രണ്ട്.... അടിച്ചതേ സൂപ്രണ്ടിന് ഓർമ്മയുള്ളു, തിരിച്ചടിച്ച് മാലാഖമാർ,എടുത്തുടുത്തു..! കണ്ണൂർ ആശുപത്രിയിൽ കൂട്ടയടി  (39 minutes ago)

ബഹ്റൈനിൽ എത്തിയിട്ട് വെറും ആറുമാസം മാത്രം... പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (40 minutes ago)

ഇ20 പെട്രോൾ മൂലം എൻജിൻ തകരാറിലായെന്ന കേസിൽ ഉപഭോക്താവിന് അനുകൂലമായ ചരിത്രവിധി പുറപ്പെടുവിച്ച് കോടതി...  (1 hour ago)

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി  (1 hour ago)

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്ക  (2 hours ago)

രണ്ടാം ഏകദിന മത്സരം ഗില്ലിന് നഷ്ടമായേക്കും... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിന് ആശങ്കയായി നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക്...  (2 hours ago)

V D SATHEESHAN പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി;  (2 hours ago)

മെസ്സി കുളിപ്പിച്ച ആ കുഞ്ഞ്  (2 hours ago)

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌  (2 hours ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്... പവന് 200 രൂപയുടെ കുറവ്  (2 hours ago)

NSS പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല.  (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം  (3 hours ago)

കെ.എസ്.ആര്‍.ടി.സി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും ഒരുക്കുന്നു...  (3 hours ago)

രാത്രി അമ്മ കുഞ്ഞിനെ മുലയൂട്ടി; രാവിലെ കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടു; പാലൂട്ടുന്നതിനിടെ സംഭവിച്ചത്...!  (3 hours ago)

Malayali Vartha Recommends