പൂർവ്വ വിദ്ധ്യാർത്ഥിക്ക് അന്തിമയാത്ര നൽകാൻ അവർ എത്തി: നിറകണ്ണുകളോടെ പുച്ചെണ്ടുകളുമായി

തങ്ങൾക്ക് മുമ്പേ കലാലയം വിട്ട പ്രിയ കൂട്ടുകാരിക്ക് അന്തിമ യാത്ര നൽകുവാൻ കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ നിന്നും 350 ഓളം വിദ്യാർത്ഥികളും അദ്ധ്വാപകരും മുട്ടുചിറയിലെ വീട്ടിൽ എത്തി വന്ദനയുടെ ചേതനയറ്റ ശരീരത്തിൽ പുഷ്പങ്ങൾ അർപ്പിച്ചു.
https://www.facebook.com/Malayalivartha


























