വികാരനിർഭരമായ രംഗങ്ങളെ സക്ഷിയാക്കി ഡോ വന്ദനയുടെ ഭൗതീക ശരീരം തീ നാളങ്ങൾ ഏറ്റുവാങ്ങി...

അലമുറകൾ സങ്കടക്കടലായി തിരയടിച്ച ജനസഞ്ചയങ്ങളെ സാക്ഷിയാക്കി ഡോ വന്ദനയുടെ ഭൗതീക ശരീരം തീനാളങ്ങൾ ഏറ്റുവാങ്ങി ഉച്ചക്ക് 1.30 ഓടെ സംസ്ക്കാര ചടങ്ങുകൾ തുടങ്ങി. 2.30 ഓടെ ഭൗതീക ശരീരം വീട്ടിന്റെ പിൻ ഭാഗത്തെ ചിതയിലേക്ക് എടുത്തു.
ഡോ വന്ദനയുടെ അമ്മാവന്റെ മകൻ നിവേദ് ജീ വിനോദ് അന്തിമ കർമ്മങ്ങൾ നിർവഹിച്ചു. സംസ്ക്കാര . ചടങ്ങുകൾക്ക് സാക്ഷി ആയി കേന്ദ്ര മന്ത്രി വി മുരളിധരൻ . മന്ത്രി വി എൻ വാസവൻ. നിയമസഭാ സ്പീക്കർ എം എം ഷംസീർ തോമസ് ചാഴികാടൻ എം പി തുടങ്ങി വിവിധ രാഷ്ട്രീയ സാമുദായിക നേതാക്കൾ പങ്കെടുത്തു.
ചിതയിലേക്ക് എടുത്ത വന്ദനയുടെ ശരീരത്തിന് മുമ്പിൽ മുതാവ് വസന്തകുമാരി തളർന്ന് വീണത് കൂടി നിന്നവരുടെ കരളലിയിച്ചു.
https://www.facebook.com/Malayalivartha


























