Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....

അപ്രതീക്ഷിതമായി ഹോസ്റ്റല്‍ സന്ദര്‍ശനം നടത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രവൃത്തി അന്തസ്സിനു നിരക്കാത്തതാണെന്ന് ഡല്‍ഹി സര്‍വകലാശാല...!ഇസെഡ് പ്ലസ് സുരക്ഷയുള്ള ദേശീയ നേതാവിന്റെ ഇത്തരമൊരു പെരുമാറ്റം അന്തസ്സിനു നിരക്കാത്തതാണെന്നു ചൂണ്ടിക്കാട്ടി ഡല്‍ഹി സര്‍വകലാശാല പിജി മെന്‍സ് ഹോസ്റ്റല്‍ പ്രോവോസ്റ്റ് കെ.പി.സിങ്ങാണ് നോട്ടിസ് നൽകിയത്..!

11 MAY 2023 04:14 PM IST
മലയാളി വാര്‍ത്ത

More Stories...

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ

 


അപ്രതീക്ഷിതമായി ഹോസ്റ്റല്‍ സന്ദര്‍ശനം നടത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രവൃത്തി അന്തസ്സിനു നിരക്കാത്തതാണെന്ന് ഡല്‍ഹി സര്‍വകലാശാല. ഇസെഡ് പ്ലസ് സുരക്ഷയുള്ള ദേശീയ നേതാവിന്റെ ഇത്തരമൊരു പെരുമാറ്റം അന്തസ്സിനു നിരക്കാത്തതാണെന്നു ചൂണ്ടിക്കാട്ടി ഡല്‍ഹി സര്‍വകലാശാല പിജി മെന്‍സ് ഹോസ്റ്റല്‍ പ്രോവോസ്റ്റ് കെ.പി.സിങ്ങാണ് നോട്ടിസ് നൽകിയത്.

 

 

 

സംഭവം അതിക്രമത്തിനും നിരുത്തരവാദപരമായ പെരുമാറ്റത്തിനും തുല്യമാണെന്നും ഭാവിയില്‍ ഇത്തരം നടപടികളില്‍നിന്നു രാഹുല്‍ പിന്മാറണമെന്നും നോട്ടിസില്‍ ആവശ്യപ്പെടുന്നു. ഹോസ്റ്റല്‍ പരിസരത്തേക്ക് മൂന്നു വാഹനങ്ങള്‍ സഹിതമുള്ള രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത പ്രവേശനം നിര്‍ദിഷ്ട നിയമങ്ങളുടെ ലംഘനമാണ്. ഹോസ്‌റ്റൽ പരിസരത്ത് അക്കാദമിക്, റസിഡന്റ്സ് കൗൺസിൽ പ്രവർത്തനങ്ങൾ ഒഴികെയുള്ള ഒരു പ്രവർത്തനത്തിലും ഒരു താമസക്കാരനും ഏർപ്പെടരുതെന്ന നിയമം ചൂണ്ടിക്കാട്ടിയാണ് നടപടി.

 

 

കഴിഞ്ഞ വെള്ളിയാഴ്ചയാണ്സര്‍വകലാശാലയിലെ പിജി വിദ്യാര്‍ഥികളായ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ രാഹുല്‍ അപ്രതീക്ഷിതമായി സന്ദര്‍ശിച്ചത്. വിദ്യാര്‍ഥികളുമായി സംസാരിച്ചു സമയം ചെലവഴിച്ച രാഹുല്‍, അവർക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചശേഷമാണ് മടങ്ങിയത്. ‌രാഹുലിന്റെ സന്ദര്‍ശനത്തിന്‍റെ അടുത്ത ദിവസം തന്നെ ഡൽഹി സർവകലാശാല വിഷയത്തിൽ പ്രസ്‌താവന പുറപ്പെടുവിച്ചിരുന്നു.

 

 


വിദ്യാർഥികളുടെ സുരക്ഷയെ ഇത്തരത്തിലുള്ള സന്ദർശനങ്ങൾ അപകടത്തിലാക്കും. സർവകലാശാല സന്ദർശനത്തിന് കൃത്യമായ മാര്‍ഗരേഖകളുണ്ട്. വിദ്യാർഥികൾ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ രാഹുൽ അനധികൃതമായി അവിടെ പ്രവേശിക്കുകയായിരുന്നു. ഇത്തരം സംഭവങ്ങൾ ക്യാംപസിൽ അനുവദിക്കാൻ സാധിക്കില്ലെന്നും സർവകലാശാല റജിസ്ട്രാർ വികാസ് ഗുപ്ത വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും  (13 minutes ago)

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്  (30 minutes ago)

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും...  (43 minutes ago)

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (1 hour ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (1 hour ago)

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (2 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (2 hours ago)

അപകട മുന്നറിയിപ്പ്; ഈ രാശിക്കാർ അതീവ ജാഗ്രത പാലിക്കുക!  (2 hours ago)

തൊഴിൽ, വാഹനം, ദാമ്പത്യം: അറിയാം നിങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം!  (2 hours ago)

ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും  (3 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....  (3 hours ago)

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (9 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (9 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (10 hours ago)

Malayali Vartha Recommends