Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?


സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം


ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....


തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി


വിദേശയാത്രയും ധനലാഭവും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!

കേരളം മയക്കുമരുന്ന ഹബ്ബായി മാറിയതിന് പിന്നില്‍ പോലീസ് ഏമാന്‍മാരുടെ മക്കളുടെ പങ്ക് വ്യക്തമാക്കി കൊണ്ടാണ് ദേശീയ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കേരള പോലീസിനെ സമീപിച്ചിരിക്കുന്നതെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വരുന്നത്. പോലീസ് ക്വോര്‍ട്ടേഴ്‌സുകള്‍ കേന്ദ്രീകരിച്ച് സുരക്ഷിതമായി ലഹരി മരുന്നുകള്‍ കൈമാറ്റം ചെയ്യപ്പെടുന്നതായുള്ള വിവരമാണ് അവര്‍ നല്കിയത്

26 MAY 2023 11:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് അറിയിച്ച ഭാര്യയുടെ ജീവന്‍ പൊലീസ് രക്ഷിച്ചു...

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു

സുകുമാരക്കുറുപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറുപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച് റീ ഓപ്പൺ ചെയ്തതോടെ അത് സംഭവിച്ചേക്കും.

കേരളം മയക്കുമരുന്ന ഹബ്ബായി മാറിയതിന് പിന്നില്‍ പോലീസ് ഏമാന്‍മാരുടെ മക്കളുടെ പങ്ക് വ്യക്തമാക്കി കൊണ്ടാണ് ദേശീയ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കേരള പോലീസിനെ സമീപിച്ചിരിക്കുന്നതെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വരുന്നത്. പോലീസ് ക്വോര്‍ട്ടേഴ്‌സുകള്‍ കേന്ദ്രീകരിച്ച് സുരക്ഷിതമായി ലഹരി മരുന്നുകള്‍ കൈമാറ്റം ചെയ്യപ്പെടുന്നതായുള്ള വിവരമാണ് അവര്‍ നല്കിയത്. അതൊടൊപ്പം കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സേതുരാമന്റെ വെളിപ്പെടുത്തലും മയക്കു മരുന്നിന്റെ വിപണന ശൃംഖലയില്‍ പോലീസ് ക്വോര്‍ട്ടേഴ്‌സുകളും ഉള്‍പ്പെടുന്നു എന്ന വിവരമാണ് പുറത്തു വരുന്നത്.

ലഹരി മരുന്നുകള്‍ പോലീസ് ക്വാര്‍ട്ടേഴ്‌സുകളിലേയ്ക്കും കടന്നു കയറിയിരിക്കുന്നതായുള്ള കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ വെളിപ്പെടുത്തലിന് പിന്നാലെ കസ്റ്റംസ് രംഗത്തെത്തിയതും പിണറായി സര്‍ക്കാരിന് നാണക്കേടായി മാറിയിരിക്കുകയാണ്. മണിചെയിന്‍ മാതൃകയില്‍  കേരളത്തില്‍ ലഹരി വില്‍പന വ്യാപിക്കുന്നതായി കേന്ദ്ര ലഹരിവിരുദ്ധ ഏജന്‍സിയായ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ  ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ട് മാസങ്ങളായി. ഇത്തരം കേസുകള്‍ ശ്രദ്ധയില്‍പെട്ടതായി സംസ്ഥാന എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗവും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും സ്ഥിരീകരിച്ചു. ലഹരിമരുന്നു വ്യാപനം തടയാന്‍ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങള്‍ കേന്ദ്രീകരിച്ച് എക്‌സൈസ്-കസ്റ്റംസ് സംയുക്ത ഓപ്പറേഷനും നടപടി തുടങ്ങിയിരിക്കുകയാണ്.

ലഹരി ആവശ്യമുള്ള, എന്നാല്‍ വാങ്ങാന്‍ പണമില്ലാത്ത ഒരാള്‍ സമീപിച്ചാല്‍ ആ വ്യക്തിയോട്, വാങ്ങാന്‍ പണമുള്ള 3 പേരെ പരിചയപ്പെടുത്താന്‍ ലഹരി സംഘം  ആവശ്യപ്പെടും. ഇതു ചെയ്താല്‍ ആ 3 പേര്‍ക്കു വില്‍ക്കുന്ന ലഹരിപദാര്‍ഥത്തിന്റെ വിലയുടെ 30% തുക ഒന്നാമനു വാഗ്ദാനം ചെയ്യും.കച്ചവടം നടന്നാല്‍ പണത്തിനു പകരം തുല്യവിലയ്ക്കുള്ള ലഹരിപദാര്‍ഥം ഒന്നാമനു നല്‍കും. ഇയാള്‍ തന്നെ നാലാമതൊരാളെക്കൂടി പരിചയപ്പെടുത്തിയാല്‍ നാലാമന്‍ വാങ്ങുന്ന ലഹരിമരുന്നിന്റെ അതേ അളവില്‍ ലഹരി സൗജന്യമായി നല്‍കും. അങ്ങനെ മണിചെയിന്‍ പോലെ ലഹരി ശൃംഖല സൃഷ്ടിക്കപ്പെട്ടിരി്ക്കുകയാണ്. കേരളത്തില്‍ ഗ്രാമപ്രദേശങ്ങളില്‍ പോലും അപകടകരമായ വിധം ലഹരി വ്യാപനമുണ്ടാകാനുള്ള കാരണവും വില്‍പനസംഘങ്ങളുടെ ഈ ഗൂഢതന്ത്രമാണെന്ന നിഗമനത്തിലാണ്  എന്‍സിബിയുടെ കേരള പോലീസിനെ സമീപിച്ചിരിക്കുന്നത്.

കേരളത്തിലേക്കു വന്‍തോതില്‍ ലഹരിപദാര്‍ഥങ്ങള്‍ എത്തി മണിക്കൂറുകള്‍ക്കകം അതു വില്‍പന ശൃംഖലയുടെ താഴെത്തട്ടുവരെ എത്താനുള്ള കാരണം മണി ചെയിന്‍ മാതൃകയിലുള്ള വിതരണ രീതിയാണ്. ഇതില്‍ കണ്ണിയായിരുന്ന യുവാവിനെ മാതാപിതാക്കള്‍ പുനരധിവാസ കേന്ദ്രത്തിലെത്തിച്ചപ്പോഴാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ഇതേക്കുറിച്ച് വിവരം ലഭിച്ചത്. കേരള പൊലീസിലെ സബ് ഇന്‍സ്‌പെക്ടറുടെ മകന്‍ പ്രതിയായ ആലുവയിലെ ലഹരി കടത്തു കേസിലും ഈ രീതിയായിരുന്നു. കേസിലെ മുഖ്യപ്രതിയായ മകനെ വിദേശത്തേക്കു കടക്കാന്‍ സഹായിച്ച എസ്‌ഐയെയും കേസില്‍ പ്രതിയാക്കി റിമാന്‍ഡ് ചെയ്തിരുന്നു. കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ലഹരി സംഘത്തിന്റെ വിതരണ ശൃംഖലയിലെ രണ്ടാമത്തെ കണ്ണിയിലാണ് എസ്‌ഐയുടെ മകന്‍ ഉള്‍പ്പെട്ടത്.

എല്ലാ റാങ്കുകളിലുള്ള പൊലീസ് ഉദ്യോഗസ്ഥന്മാരുടെ മക്കളിലും ലഹരി മരുന്ന് ഉപയോഗിക്കുന്നവര്‍ ഉണ്ടെന്നും  സംസ്ഥാനത്തെ ഒരു എസ്പിയുടെ രണ്ട് മക്കളും ലഹരിയ്ക്ക് അടിമയായെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ.സതുരാമന്‍ പറഞ്ഞത് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സമ്മേളമത്തിലാണ്.
തിരുവനന്തപുരത്ത് ഒരു സഹപ്രവര്‍ത്തകന്റെ കുട്ടി ലഹരിമരുന്നിന് അടിമയായി മരിച്ചു. പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ് ഇതു സംഭവിച്ചത്. ലഹരിമരുന്നുപയോഗത്തില്‍ ദേശീയ ശരാശരി 2.5% ആണെങ്കില്‍ കേരളത്തില്‍ 1.2% മാത്രമാണ്. ലഹരിമരുന്നുപയോഗം ഇവിടെ വലിയ പ്രതിസന്ധിയായിട്ടില്ല. എങ്കിലും പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്. കാര്യക്ഷമമായ പ്രതിരോധം ഒരുക്കി മുന്നോട്ടുപോകണം. -സേതുരാമന്റവെളിപ്പെടുത്തലിന്റെ ഭാഗമായി പോലീസ് ക്വാര്‍ട്ടേഴ്‌സുകളില്‍ ഉള്‍പ്പടെ ലഹരി മരുന്ന് കേന്ദ്രങ്ങള്‍ തേടിയിറങ്ങാന്‍ കസ്റ്റംസ് വകുപ്പും സന്നദ്ധത ്അറിയിച്ചിട്ടുണ്ട്.

കുട്ടികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന ലഹരി മാഫിയയ്‌ക്കെതിരെ കേരള പോലീസിനോ എക്‌സൈസിനോ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. സര്‍ക്കാരിന്റെ വിമുക്തി പദ്ധതിയും പൂര്‍ണ്ണ പരാജയമാണെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. എന്നാല്‍ മയക്കുമരുന്നെത്തുന്നതും അതിന്റെ വിതരണവും സാധാരണക്കാരല്ലെന്നും അതിന്റെ ഉറവിടം ഉന്നത കേന്ദ്രങ്ങളാണെന്നും കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയതോടെ പോലീസും വെട്ടിലായിരിക്കുകയാണ്. അമിത്ഷായുടെ നിര്‍ദ്ദേശ പ്രകാരം പ്രത്യേക സംഘത്തെ നിയോഗിച്ചതായാണ് പുറത്തു വരുന്ന വിവരം. കേരളത്തില്‍ ഏതൊക്കെ പോലീസ് ഓഫീസിഴേസിന്റെ മക്കളാണ് കണ്ണികളായിട്ടുള്ളതന്ന് കണ്ടെത്തി ഉടന്‍ റിപ്പോര്‍ട്ടു ന്‌ലകാനാണ് നിര്‍ദ്ദേശം നല്കിയിരിക്കുന്നതെന്നാണറിയുന്നത്. എന്തായാലും കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കേന്ദ്രം സദാസന്നദ്ധമാണെന്ന മുന്നറിയിപ്പും അമിത് ഷാ നല്കുന്നുണ്ട്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (26 minutes ago)

ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് അറിയിച്ച ഭാര്യയുടെ ജീവന്‍ പൊലീസ് രക്ഷിച്ചു...  (35 minutes ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (1 hour ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (2 hours ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (2 hours ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (3 hours ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (3 hours ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (3 hours ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (3 hours ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (3 hours ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (4 hours ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (4 hours ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends