രണ്ടാഴ്ചക്കിടെ കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന്റെ മൂന്ന് മരുന്ന് സംഭരണ കേന്ദ്രങ്ങളാണ് കത്തിയമർന്നത്. തീപിടുത്തം സർക്കാരിന് ഒരു പലതിൽ നിന്നുമുള്ള മറയായിരിക്കുകയാണ്.

രണ്ടാഴ്ചക്കിടെ കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന്റെ മൂന്ന് മരുന്ന് സംഭരണ കേന്ദ്രങ്ങലാണ് കത്തിയമർന്നത്. തീപിടുത്തം സർക്കാരിന് ഒരു പലതിൽ നിന്നുമുള്ള മറയായിരിക്കുകയാണ്.
അരിക്കൊമ്പന് പിന്നാലെ തമിഴ്നാട് പായുമ്പോൾ, കേരളത്തിന് പിഴവ് പറ്റിയോ എന്ന് ചർച്ച ചെയ്യപ്പെടാതിരിക്കാനാണോ ഈ മൂന്നാം തീകത്തൽ എന്ന് ചോദിക്കുന്നവരോട് മലയാളിവാർത്ത അവതരിപ്പിക്കുന്നത് മറ്റ് ചില ഗൗരവമേറിയ വെളിപ്പെടുത്തലുകളാണ്.
കോവിഡ് കാലത്ത് നടന്ന കടുത്ത മെഡിക്കൽ അഴിമതിയുടെ ചുരുളയിഴുകയാണ് . എന്തുകൊണ്ട് ഗോഡൈണിലെ തീ കത്തിയതല്ല, കത്തിച്ചതെന്ന് സംശയം തോന്നണം?
എന്തുകൊണ്ട് അടുത്തടുത്ത് മൂന്ന് ഗോഡൗണുകൾ കത്തണം? ചില ബോധ്യങ്ങൾ ഈ വെളിപ്പെടുത്തലിലൂടെ ഉണ്ടായേക്കാം. ഞെട്ടിക്കുന്ന ആ വിവരങ്ങൾ വെളിപ്പെടുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകനും അഭിഭാ,കനുമായ കെ.എം ഷാജഹാൻ.
https://www.facebook.com/Malayalivartha






















