Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?


സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം


ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....


തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി


വിദേശയാത്രയും ധനലാഭവും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!

കമ്മ്യൂണിസ്റ്റുകാരുടെ തള്ള് കേൾക്കുമ്പോഴും കാണുമ്പോഴും തോന്നുന്നത് കേരളം ഇൻഡ്യയിലേ അല്ല എന്നാണ്. ഇവർ പറയുന്ന കേരളത്തിലല്ലേ നമ്മളൊക്കെ ജീവിക്കുന്നത് എന്ന് തോന്നിപ്പോവും.

27 MAY 2023 05:10 PM IST
മലയാളി വാര്‍ത്ത

More Stories...

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു

സുകുമാരക്കുറുപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറുപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച് റീ ഓപ്പൺ ചെയ്തതോടെ അത് സംഭവിച്ചേക്കും.

അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?

പുത്തൻ കാലത്തിൻ്റെ തൊഴിലാളി മുന്നേറ്റത്തിന്  കേരളം അരങ്ങൊരുക്കുന്നു..എന്ന പേരിൽ അന്താരാഷ്ട്ര ലേബർ കോൺക്ലേവ് മൂന്ന് ദിവസമായി തലസ്ഥാനത്ത് നടന്നു. എന്തൊക്കെയാണ് അവിടെ സംഭവിച്ചതെന്നൊക്കെ പല മാധ്യമങ്ങളും വാർത്ത നൽകി. എന്നാൽ പാർട്ടി പത്രം ദേശാഭിമാനി നൽകിയ വാർത്ത വായിച്ച് ചിരിച്ച് പോകും.

കമ്മ്യൂണിസ്റ്റുകാരുടെ തള്ള് കേൾക്കുമ്പോഴും കാണുമ്പോഴും തോന്നുന്നത് കേരളം ഇൻഡ്യയിലേ അല്ല എന്നാണ്. ഇവർ പറയുന്ന കേരളത്തിലല്ലേ നമ്മളൊക്കെ ജീവിക്കുന്നത് എന്ന് തോന്നിപ്പോവും. കാരണം ഇവർ തള്ളുന്ന ഒറ്റക്കാര്യമെങ്കിലും ഇന്നാട്ടിൽ നടന്നിട്ടുണ്ടെങ്കിൽ സാരമില്ലായിരുന്നു. സംസ്ഥാനത്ത് ജോലി ലഭിക്കാത്തതുകൊണ്ടോ, തക്കതായ ശമ്പളം ലഭിക്കാത്തതുകൊണ്ടോ അല്ല ഇവിടുത്തെ യുവാക്കൾ വിദേശത്തേക്ക് പോകുന്നത് എന്ന കാര്യം സർക്കാർ സമ്മതിച്ചിട്ടില്ല.

പകരം ഇവിടെ ആവശ്യത്തിന് പ്രൊഫ,ണലുകൾ ഇല്ലെന്നും, അതിനാൽ വീണ്ടും നഴ്സിംഗ് കോളജ് അടക്കമുള്ള കോളജുകൾ തുടങ്ങണമെന്നുമാണ് സർക്കാർ പറയുന്നത്. ഇതിലെ ന്യായം ഇനിയും പിടികിട്ടിയിട്ടില്ല. ഇവിടെ നിന്ന യുവാതക്കൾ കൂടുതലായി വിദേശത്തേക്ക് പോകുന്നു എന്നത് മുഖ്യമന്ത്രിയടക്കം സമ്മതിച്ചതാണ്. ഒരിക്കൽ ഇതേ സംസ്ഥാനത്തിന്റെ ഇതേ മുഖ്യമന്ത്രി പറഞ്ഞു, കൂടുതൽ യുവാക്കൾക്ക് വിദേശത്തേക്ക് പോകാൻ അവസരം ഒരുക്കും എന്ന്.

ഇതിപ്പോ ആർക്ക് കിളി പോയി എന്നൊന്നും അറിയാതെ നട്ടം തിരിയുന്നതിനിടക്കാണ് വീണ്ടും അന്താരാഷ്ട്ര ലേബർ കോൺക്ലേവ് എന്ന പേരിൽ അടുത്ത പ്രഹസനം. ഇതിൽ നിന്നൊക്കെ കേരളത്തിലെ തൊഴിൽ രഹിതർക്ക് എന്ത് പ്രയോജനം എന്ന് മാത്രം ചോദിക്കരുത്, കാരണം,,, ചോദിക്കുന്നവർ മണ്ടൻമാരാവും.
കേരളവും അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായുള്ള പ്രവർത്തനങ്ങളുടെ ശതാബ്ദി നിറവിൽ തൊഴിൽവകുപ്പ് പ്ലാനിങ് ബോർഡുമായി ചേർന്നാണ് അന്താരാഷ്ട്ര ലേബർ കോൺക്ലേവ് സംഘടിപ്പിക്കുന്നതെന്നാണ് സർക്കാർ പറയുന്നത്.

ഇതിന്റെ വാർത്തകൾ ദേശാഭിമാനി പത്രത്തിൽ വന്നിട്ടുണ്ട്. വായിച്ചാൽ പുളകം കൊള്ളുന്ന തള്ളാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. പക്ഷേ ചിരിച്ച് കുടലുമറിഞ്ഞേ പോവും. തൊഴിലാലിയുടെ അവകാശം സംരക്ഷിക്കുന്നതിലും മികച്ച തൊഴിൽ സാഹചര്യം ഒരുക്കുന്നതിലും കേരളം മുന്നിലെന്ന് അന്താരാഷ്ട്ര ലേബർ കോൺക്ലേവിൽ അഭിപ്രായം എന്നാണ് ഒരു തള്ള്.

ലോകം മുഴുവൻ തൊഴിൽ മേഖലയിൽ  പകച്ചു നിൽക്കുമ്പോഴും കേരളം അക്കാര്യത്തിൽ മുന്നേറ്റം നടത്തുകയാണ് എന്നും, കേരളത്തിലെ തൊഴിൽ മേഖല സെയ്ഫ് ആണ് എന്നുമൊക്കെ പറയുന്നത് സിപിഎം ലെ എങ്കിലും യുവാ സഖാക്കൾ സമ്മതിക്കുമോ എന്നറിയില്ല. കോൺക്ലവിൽ ഉരുത്തിരിഞ്ഞു വന്ന ഒരു പ്രധാന കാര്യം, രാജ്യത്ത് എമ്പാടുമുള്ള തൊഴിലാളികൾ അംഘടിതരാണെന്നും എന്നാൽ കേരളത്തിലെ തൊവിലാളികൾ സംഘടിതരാണെന്നുമാണ്. തൊഴിലാളികൾ ആവശ്യത്തിലേറെ സംഘടിച്ചതിന് സംസ്ഥാനം കൊടുക്കേണ്ടി വരുന്ന വില നമ്മളെല്ലാം കാണുന്നതാണ്.

പൊതുമേഘലാ സ്ഥാപനങ്ങൽ ഒന്നൊന്നായി പൂട്ടിപ്പോയി. തൂണിമില്ലും, പേപ്പർ മില്ലും ,പൈപ്പ് ഫാക്ടറിയും പൂട്ടി. ആകെയുള്ള കെഎസ്ആർടിസി തുലഞ്ഞില്ലാതായിക്കൊണ്ടിരിക്കുന്നു. സെക്രട്ടേറിയറ്റിൽ സംഘടിതരായ തൊവിലാളികൾ പറയും മുഖ്യമ്നത്രി കേൾക്കണം. ഇങ്ങനെ യൂണിയന്റെ അതിപ്രസരം കാരണം ഭരണം തന്നെ താറുമാറായതിന് ഒറ്റ കാരണക്കാർ സിപിഎം ആണ്. വർഗ്ഗ ബോധവും, അവകാശ ബോധവുമെല്ലാം ആവശ്യമാണ് തൊഴിലാളിക്ക്.

എന്നാൽ സർക്കാർ സ്ഥാപനങ്ങളിലെ കാര്യങ്ങൾ  എല്ലാം തൊഴിലാളികൾ   തീരുമാനിക്കുന്ന ഗുരുതകരമായ അവസ്ഥാ വിശേഷം മറ്റാരുടെയും സംഭാവന അല്ല. കോൺക്ലേവിനെപ്പറ്റി ദേശാഭിമാനി തള്ളിയ കാര്യങ്ങൾ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അടക്കമുള്ലവർ സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും തള്ളിയിട്ടുമുണ്ട്.


മൂന്ന് ദിവസം നടക്കുന്ന കോൺക്ലേവിൽ  രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിലാളി തൊഴിലുടമാ സംഘടനാ പ്രതിനിധികൾ, ഭരണ- വിജ്ഞാന രംഗത്തെ പ്രമുഖർ,നിയമജ്ഞർ, ഐ എൽ ഒ പ്രതിനിധികൾ, വിവിധ സംസ്ഥാനങ്ങളിലെയും സംസ്ഥാനത്തിനകത്തെയും ഉന്നത ഉദ്യോഗസ്ഥർ, വിദഗ്ധർ  ദേശീയ അന്തർദേശീയ സർവകാലാശാലകളിലെ വിദഗ്ധർ തുടങ്ങി തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട 150 പ്രധാന വ്യക്തിത്വങ്ങൾ എന്നിവർ ഡെലിഗേറ്റ്സുകളായി പങ്കെടുക്കുന്നുണ്ട്.  ഇനി കോൺക്ലേവിൽ ചര്ഡച്ച ചെയ്യുന്ന വിഷയങ്ങൾ പറയാം.

  തൊഴിലാളികളുടെ അവകാശങ്ങളും നിയമനിർമ്മാണവും സാമൂഹ്യ സുരക്ഷയും, അനൗപചാരിക തൊഴിൽ രീതികളിൽ നിന്ന് ഔപചാരിക തൊഴിൽ രീതികളിലേക്കുള്ള മാറ്റവും അതിന്റെ പ്രശ്നങ്ങളും വിശകലനവും, ആഭ്യന്തര കുടിയേറ്റവും കുടിയേറ്റ തൊഴിലാളികളുടെ അവകാശ സംരക്ഷണവും, ഗാർഹിക തൊഴിലാളികൾ, സ്‌കീം വർക്കേഴ്സ്, കെയർ വർക്കേഴ്സ് എന്നീ തൊഴിൽ മേഖലകളിലെ തൊഴിലാളികളുടെ ക്ഷേമം, ആധുനിക ജോലി സാധ്യതകളും അതിനനുസൃതമായ നൈപുണ്യവികസനവും, ഗിഗ് പ്ലാറ്റ് ഫോം തൊഴിലാളികളുടെ ക്ഷേമം , ലേബർ സ്ഥിതിവിവരങ്ങൾ എന്നീ വിഷയങ്ങളാണ് എഴു സെഷനുകളിലായി  കോൺക്ലേവ് ചർച്ച ചെയ്തത്.

ഇവയൊക്കെ നിരന്തരം ചർച്ച ചെയ്തും പരാതിപ്പെട്ടും മടുത്ത ഒരു സമൂഹമുണ്ടിവിടെ. ഒരു നടപടിയുമാവാത്തതിൽ നിരാശരായ സമൂീഹമുണ്ടിവിടെ. എന്നിട്ടും വീണ്ടും പറയുന്നു കേരളമാണ് ബെസ്റ്റ് എന്ന. ശരിയാണ് മലയാളി ആഗ്രഹിക്കുന്നത് ആ സ്ഥാനത്തിനായാണ്. അതൊരിക്കലും നടപ്പാക്കാതെ തള്ളുകൾ മാത്രമായി മുന്നോട്ടു പോകുന്നത് സർക്കാരിന്റെ രീതിയും.

തൽപ്പരകക്ഷികളുടെ കച്ചവടമല്ലാതെ ഒറ്റ വ്യവസായമില്ല, ഉള്ലവരെ ദ്രോഹിച്ച് നാടുകടത്തുകയോ, ആത്മഹത്യയിലേക്ക് തള്ളിവിടുകയോ ചെയ്യും. യുവാക്കൾക്ക് മനിമം വേജസ് പോലും ഉറപ്പാക്കാതെ നിരാശരാക്കി നാടുവിടാൻ പ്രേരിപ്പിക്കും. എന്നിട്ടും പറയുന്നു  കേരളം തൊഴിൽ ദാദാവാണ് എന്ന് . പറയുന്നവർക്ക് നാണമില്ലെങ്കിലും കേൾക്കുന്ന പൊതുജനത്തിന് നാണമുണ്ട്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (8 minutes ago)

ആലപ്പുഴ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (53 minutes ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (1 hour ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (1 hour ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (2 hours ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (2 hours ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (2 hours ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (2 hours ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (2 hours ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (3 hours ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (3 hours ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (3 hours ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (3 hours ago)

Malayali Vartha Recommends