ആലപ്പുഴയില്‍ പനി ബാധിച്ച കുട്ടിയുമായി ആശുപത്രിയിലേക്ക് പോകവേ കാര്‍ പോസ്റ്റിലിടിച്ച് അപകടം... ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം

ആലപ്പുഴയില്‍ പനി ബാധിച്ച കുട്ടിയുമായി ആശുപത്രിയിലേക്ക് പോകവേ കാര്‍ പോസ്റ്റിലിടിച്ച് അപകടം... ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യംആലപ്പുഴയില്‍ പനി ബാധിച്ച കുട്ടിയുമായി ആശുപത്രിയിലേക്ക് പോകവേ കാര്‍ പോസ്റ്റിലിടിച്ച് അപകടം... ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം
ചേര്‍ത്തല സ്വദേശികളായ മുനീറിന്റെയും അസ്‌നയുടെയും മകള്‍ ഹയ്‌സ ആണ് മരിച്ചത്.
ഇന്നലെ രാത്രി 11.30ഓടെ ചേര്‍ത്തല ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപമാണ് അപകടം നടന്നത്. കുഞ്ഞിന് പനി കൂടിയതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട കാര്‍ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ ചേര്‍ത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ പിതാവിനും അപകടത്തില്‍ പരിക്കേറ്റു.
"
https://www.facebook.com/Malayalivartha






















