കണ്ണൂര്‍ പാനൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു....

കണ്ണൂര്‍ പാനൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ചെണ്ടയാട് താഴെപീടിക ശ്യാം ജിത്തിനെയാണ് പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
സി പി എം നേതാവ് കണ്ണിപൊയില്‍ ബാബു വധകേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. 2018 മെയിലാണ് മാഹി പള്ളൂരില്‍ സിപിഎം പ്രവര്‍ത്തകനായ ബാബു കൊല്ലപ്പെടുന്നത്.
https://www.facebook.com/Malayalivartha






















