Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

കാക്കി അഹങ്കാരം വേണ്ട പോലീസേ..എല്ലാവരുടെയും മേൽ കൈവയ്ക്കാമെന്ന് കരുതണ്ട..അഥവാ കൈ വച്ചാൽ, പൊലീസിന് കിട്ടാൻ പോകുന്നത് നല്ല എട്ടിന്റെ പണി....കൈയൂക്ക് കാട്ടുന്ന പൊലീസുകാർ സ്വന്തം പോക്കറ്റിൽ നിന്ന് നഷ്ടപരിഹാരം നൽകേണ്ടി വരും...

13 JUNE 2023 03:44 PM IST
മലയാളി വാര്‍ത്ത

കാക്കിയുടെ അഹങ്കാരത്തിൽ ഇനി എല്ലാവരുടെയും മേൽ കൈവയ്ക്കാമെന്ന് കരുതണ്ട..അഥവാ കൈവച്ചാൽ പൊലീസിന് കിട്ടാൻ പോകുന്നത് നല്ല എട്ടിന്റെ പണി.ഒരു പാട് നല്ല പോലീസ് ഉദ്യോഗസ്ഥർ നമ്മുടെ കേരളാ പോളയ ഡിപ്പാർട്മെന്റിൽ തന്നെയുണ്ട്, എന്നാൽ ചുരുക്കം ചിലർ ചെയുന്ന ദുഷ് പ്രവർത്തി കാരണം പഴി കേൾക്കുക ഈ മൊത്തം ഉദ്യോഗസ്ഥർ ആവും..അതാണ് അവസ്ഥ, എങ്കിൽ ഇനിയത് നടക്കില്ല..കാക്കിയുടെ ബലത്തിൽ ജനങ്ങളോട് കൈയൂക്ക് കാട്ടുന്ന പൊലീസുകാർ സ്വന്തം പോക്കറ്റിൽ നിന്ന് നഷ്ടപരിഹാരം നൽകേണ്ടി വരും. കോടതികൾ വിധിക്കുന്ന നഷ്ടപരിഹാരമാണ് പൊലീസിൽ നിന്ന് ഈടാക്കുന്നത്. ക്രിമിനൽ കേസും അച്ചടക്ക നടപടിയും നേരിടേണ്ടി വരും.2017 ഹർത്താൽ ദിനത്തിൽ കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞെന്ന കുറ്റം ചുമത്തി സഹകരണ ബാങ്ക് ക്ലർക്കായ എസ്.അരുണിനെ ക്രൂരമായി മർദ്ദിക്കുകയും കള്ളക്കേസെടുക്കുകയും ചെയ്ത സംഭവത്തിൽ ഹരിപ്പാട് പൊലീസിനെതിരെ നടപടി സ്വീകരിച്ചുകൊണ്ടാണ് തുടക്കം. കസ്റ്റഡിയിൽ മർദ്ദനമേറ്റതിന് അരുണിന് 35000 രൂപ വിക്ടിം കോമ്പൻസേഷൻ ഫണ്ടിൽ നിന്ന് നൽകാൻ ആഭ്യന്തരവകുപ്പ് ഇന്നലെ ഡി.ജി.പി അനിൽകാന്തിന് ഉത്തരവ് നൽകി. ഈ തുക കുറ്റക്കാരായ ഏഴു പൊലീസുകാരിൽ നിന്ന് ഈടാക്കും. അരുണിന്റെ ഭാര്യ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ച് 35,000രൂപ നഷ്ടപരിഹാരത്തിന് ഉത്തരവ് നേടിയിരുന്നു.
നഷ്ടപരിഹാരം നൽകാനോ പൊലീസുകാർക്കെതിരെ ക്രിമിനൽ കേസെടുക്കാനോ ഡി.ജി.പി തയ്യാറായിരുന്നില്ല.

അരുൺ ഹൈക്കോടതിയെ സമീപിച്ചു. ഉടനടി നഷ്ടപരിഹാരം നൽകാനും അത് പൊലീസുകാരിൽ നിന്നീടാക്കാനും കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കാനും കോടതി കഴിഞ്ഞ മാർച്ചിൽ ഉത്തരവിട്ടു. അതാണ് ഇപ്പോൾ നടപ്പാക്കുന്നത്.ഇനിമുതൽ കോടതി ഉത്തരവുണ്ടായാൽ ഉടനടി ബന്ധപ്പെട്ടവരിൽ നിന്ന് തുക ഈടാക്കുകയും അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്യും.2017ഒക്ടോബർ19ന് ഹർത്താൽ ദിവസം അരുണിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് മർദ്ദിച്ചു. സി.ഐയായിരുന്ന ടി.മനോജ് കരണത്തടിക്കുകയും വൃഷണം ഞെരിക്കുകയും ചെയ്തു. ദേഹമാസകലം മർദ്ദനമേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജിലും മാവേലിക്കര ഗവ. ആശുപത്രിയിലും ചേപ്പാട് ആയുർവേദ കോളേജിലും അരുൺ ദീർഘകാലം ചികിത്സ തേടി.വിവാദമായതോടെ ഹരിപ്പാട് സി.ഐയും ഇപ്പോൾ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുമായ ടി.മനോജ്, എസ്.ഐ കെ.ജി രതീഷ്, പൊലീസുകാരായ പി.സുനിൽ, എസ്.സാജൻ, സുനിൽകുമാർ, സാഗർ, എ അഞ്ജുനാഥ് എന്നിവർക്കെതിരെ ക്രിമിനൽ കേസെടുത്തിരുന്നു. പൊലീസുകാർക്കെതിരെ ഹൈക്കോടതി ഉത്തരവു പ്രകാരം അച്ചടക്ക നടപടിയെടുക്കാനും ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു.

 

അരുണിനെതിരെ പൊതുമുതൽ നശിപ്പിച്ചതിന് ചുമത്തിയ കള്ളക്കേസിൽ തുടർനടപടി വേണ്ടെന്ന് കോടതിയെ അറിയിക്കും.
പാഠമാകേണ്ട നഷ്ടപരിഹാരം...
 1.90 കോടി - ഐ.എസ്.ആർ.ഒ ചാരക്കേസിൽ പൊലീസ് പീഡനത്തിന് ഇരയാവുകയും ജോലി നഷ്ടപ്പെടുകയും ചെയ്ത നമ്പി നാരായണന് സർക്കാർ നൽകിയ നഷ്ടപരിഹാരം.
 1.75ലക്ഷം- മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് 8വയസുകാരിയെയും പിതാവിനെയും പരസ്യവിചാരണ നടത്തിയ പൊലീസുദ്യോഗസ്ഥയ്ക്ക് സർക്കാർ ചുമത്തിയ പിഴ. 1.5ലക്ഷം നഷ്ടപരിഹാരം, 25,000കോടതിച്ചെലവ്.
 4 ലക്ഷം- ഫോർട്ട് സ്റ്റേഷനിലെ ഉരുട്ടിക്കൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് പൊലീസുകാർ രണ്ടുലക്ഷം വീതം നഷ്ടപരിഹാരം നൽകാൻ സി.ബി.ഐ കോടതി ഉത്തരവ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (30 minutes ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (51 minutes ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (1 hour ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (1 hour ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (1 hour ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (2 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (2 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (3 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (10 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (12 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (12 hours ago)

Malayali Vartha Recommends