ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസ്സോസിയേഷന്‍ സ്ഥാപക മെമ്പറും സീനിയര്‍ പ്രൊഡ്യൂസറുമായിരുന്ന സി.വി.രാമകൃഷ്ണന്‍ അന്തരിച്ചു....

ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസ്സോസിയേഷന്‍ സ്ഥാപക മെമ്പറും സീനിയര്‍ പ്രൊഡ്യൂസറുമായിരുന്ന സി.വി.രാമകൃഷ്ണന്‍ അന്തരിച്ചു.ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ (കേരള) യുടെ സ്ഥാപക അംഗമായിരുന്നു.
'ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ'യുടെ കേരളത്തിലെ വിതരണം ഏറ്റെടുത്തത് രാമകൃഷ്ണനായിരുന്നു. ദൗത്യം സിനിമയുടെ നിര്‍മാതാവാണ്. ഭാര്യ: പത്മിനി. മക്കള്‍: സൂരജ്, സുനില്‍, സുജിത്ത് (ദുബായ്)
"
https://www.facebook.com/Malayalivartha





















