അട്ടപ്പാടി ഭൂതിവഴിയില്‍ കോളജ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം... അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

അട്ടപ്പാടി ഭൂതിവഴിയില്‍ കോളജ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം. അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ ഒന്‍പതിനാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ഏരിയസ് കോളജിന്റെ ബസ് ഇടിക്കുകയായിരുന്നു.ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
"
https://www.facebook.com/Malayalivartha





















