Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കള്ള റിപ്പോർട്ടുണ്ടാക്കി അവയവദാനം...ജഗദീഷിന്റെ ഭാര്യ Dr.രമയുടെ ഇടപെടലും അവയവ മാഫിയയും... അവയവ കച്ചവടം, എബിന്റെ മരണത്തെ തുടർന്ന് ഉയർന്നു വന്ന നൂറായിരം പ്രശ്നങ്ങളും, ഒളിച്ചു വക്കലുകളും, അഴിമതിയുടെ ക്ളീൻ ചിറ്റുകളും നൽകപ്പെട്ടപ്പോൾ...പിന്നെ സംഭവിച്ചത്...

17 JUNE 2023 01:23 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം ചെയ്തെന്ന പരാതിയിൽ കൊച്ചിയിലെ ലേക്‍ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കുമെതിരെ കേസ്. 2009 നവംബർ 29 ന് നടന്ന അപകടത്തെ ആസ്പദമാക്കി എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയാണ് കേസെടുത്തത്. കൊല്ലം സ്വദേശിയായ ഡോ. ഗണപതിയുടെ ഹർജിയിന്മേലാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി കേസെടുത്തിരിക്കുന്നത്.2009 നവംബർ 29 നാണ് ഉടുമ്പൻചോല സ്വദേശിയായ വിജെ എബിൻ എന്ന 18 കാരനെ അപകടം സംഭവിച്ചതിനെ തുടർന്ന് ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടകത്തെ തുടർന്ന് യുവാവിന്റെ തലയിലെ രക്തം കട്ടപിടിച്ചിരുന്നതായും എന്നാൽ അത് നീക്കം ചെയ്യാതെ ആശുപത്രി അധിക്യതർ യുവാവിനെ മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് പരാതി. രക്തം തലയിൽ കട്ട പിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി മരണം സംഭവിക്കാതെ തടയമായിരുന്നു. എന്നാൽ അത് ഡോക്ടർമാർ ചെയ്തില്ലെന്നും യുവാവിനെ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നു എന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു.

മഞ്ചേരി മെഡിക്കൽ കോളജിലെയും തിരുവനന്തപുരം മെഡിക്കൽ കോളജിലെയും ഡോക്ടർമാരെയടക്കം വിസ്തരിച്ച കോടതി പ്രഥമദ്യഷ്ടാ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി എതിർ കക്ഷികൾക്ക് സമൻസ് അയക്കാൻ ഉത്തരവിടുകയായിരുന്നു.കോടതി കണ്ടെത്തിയ ഗുരുതരമായ ചില കാര്യങ്ങൾ.മരണം സ്ഥിരീകരിക്കുന്നതിന് മുൻപ് അവയവ മാറ്റത്തിനുള്ള നടപടികൾ ആശുപത്രി അധികൃതർ ആരംഭിച്ചു.ഹൃദയ അവയവമാറ്റ ശസ്ത്രക്രിയാ സംഘം എബിനെ സന്ദർശിച്ചു. ഓർഗൻ ട്രാൻസ്പ്ലാന്റ് ചെയ്യുന്ന ഒരു ഡോക്ടറും മസ്തിഷ്കമരണം സ്ഥിരീകരിക്കുന്ന സമിതിയിൽ ഉണ്ടാവാൻ പാടില്ല എന്നുള്ളതിന്റെ നഗ്നലംഘനമാണിത്.
നിയമപരമായി അധികാരമില്ലാത്ത വയറിനു ചികിത്സിക്കുന്ന രണ്ടു വിദഗ്ധന്മാർ ആണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത് എന്നിങ്ങനെയാണ്.
ഇതോടെ അവയവ മാഫിയ മാഫിയകളെ കുറിച്ചുള്ള ചർച്ചകളും കേരളത്തിൽ  ചൂടുപിടിച്ചിട്ടുണ്ട്. പരാതിക്കാരനായ  ഡോ. എസ് ഗണപതിയെ നിമിത്തമായുമാണ് ആളുകൾ കാണുന്നത്. ഇപ്പോൾ ശ്രദ്ധ നേടുന്ന മറ്റൊരു പേരാണ് ഫൊറൻസിക് വിദഗ്ധയും നടൻ ജഗദീഷിന്റെ ഭാര്യയുമായ ഡോ.പി.രമയുടേത്. മുദ്ര ഉണ്ണി എന്ന ഫേസ്ബുക് പ്രൊഫൈലിൽ വന്ന പോസ്റ്റ് ആണ് ഇതിനാസ്പദമായത്.

അവയവ കച്ചവടവും തുടർന്ന് ഉയർന്നു വന്ന നൂറായിരം പ്രശ്നങ്ങളും സ്റ്റേറ്റ് ലെവൽലേക്ക് നീങ്ങാൻ  സഹായിച്ച  ഏറ്റവും പ്രധാനപ്പെട്ട വ്യക്തി എന്നാണ് ഡോക്ടർ രമയെ പറ്റി വിശേഷിപ്പിക്കുന്നത്. വേണമെങ്കിൽ കോടികൾ  കൈമടക്ക് മേടിച്ചു ഒന്ന് കണ്ണടച്ചിരുന്നുവെങ്കിൽ  ആരും ഒന്നും ഒരുപക്ഷെ കണ്ടു പിടിക്കില്ലായിരുന്നു.  പ്രിയപ്പെട്ട രമ ചേച്ചി..  ഇതൊക്കെ കാണുവാൻ നിങ്ങൾ ബാക്കി ആയില്ലല്ലോ എന്ന ദുഃഖം മാത്രം
പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

ഇതാണ്  രമ
ഏതു രമ ആണെന്നോ
ഡോക്ടർ രമ
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മേധാവി ആയിരുന്ന, നടൻ ജഗദീഷിന്റെ   ഭാര്യ..
അതിലെന്താണ് എന്നല്ലേ
ഈ  അവയവ കച്ചവടം, എബിന്റെ മരണത്തെ തുടർന്ന് ഉയർന്നു വന്ന നൂറായിരം പ്രശ്നങ്ങളും,  ഒളിച്ചു വക്കലുകളും,  അഴിമതിയുടെ ക്ളീൻ ചിറ്റുകളും  നൽകപ്പെട്ടപ്പോൾ താൻ ഒപ്പ് ഇട്ടിട്ടില്ലെന്നും, വ്യാജ രേഖകൾ ഉണ്ടാക്കിയിട്ടുണ്ട്,  അതിനാൽ  അന്വേഷണം   സ്റ്റേറ്റ് ലെവൽലേക്ക് നീങ്ങാനും സഹായിച്ച  ഏറ്റവും പ്രധാനപ്പെട്ട വ്യക്തി..
വേണമെങ്കിൽ കോടികൾ  കൈമടക്ക് മേടിച്ചു വായടച്ചു മിണ്ടാതിരിക്കാമായിരുന്നു,  ജീവിതകാലം മുഴുവൻ ഫോറെൻസിക് രംഗത്ത് തിളങ്ങി  നിന്ന വ്യക്തി,  ഫോറെൻസിക്  ഡിപ്പാർട്മെന്റ് ഹെഡ് ,  ഇഷ്ടം പോലെ  ഉന്നത തല ബന്ധങ്ങൾ  ഒന്ന് കണ്ണടച്ചിരുന്നുവെങ്കിൽ  ആരും ഒന്നും ഒരുപക്ഷെ കണ്ടു പിടിക്കില്ലായിരുന്നു,  അല്ലെങ്കിൽ വീണ്ടും വർഷങ്ങളോളം നമ്മൾ  ഇത്തരത്തിൽ ചൂഷണം ചെയ്യപ്പെട്ടേനെ..
മൺ മറഞ്ഞു പോയെങ്കിലും പ്രിയപ്പെട്ട രമ  ചേച്ചി നന്ദിയുണ്ട്,  പ്രതീക്ഷയുടെ ഒരു തിരി തെളിയിച്ചിട്ടാണ് നിങ്ങൾ ഈ ഭൂമിയിൽ നിന്നും പോയത്..
സത്യം ഒരു നാൾ മറ നീക്കി പുറത്തു വരുക തന്നെ ചെയ്യും..
ഗണപതി സാറിന്റെ പോരാട്ടത്തിൽ  ഡോക്ടർ രമയെയും  ഓർക്കുന്നു..
സത്യ സന്ധമായി നിങ്ങൾ പറഞ്ഞ വാക്കുകൾ  ഒരു മാഫിയയെ തന്നെ പുറത്തു കൊണ്ടുവരുവാൻ  സഹായിച്ചിരിക്കുന്നു പ്രിയപ്പെട്ട രമ ചേച്ചി..  ഇതൊക്കെ കാണുവാൻ നിങ്ങൾ ബാക്കി ആയില്ലല്ലോ എന്ന ദുഃഖം മാത്രം...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (3 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (3 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (9 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends