Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

യുവാവിന് രക്ഷകരായി ആ കരങ്ങള്‍..... ആലപ്പുഴയില്‍ ആംബുലന്‍സ് ജീവനക്കാരുടെ സമയോചിത ഇടപെടല്‍ അപകടത്തില്‍ പെട്ട യുവാവിന്റെ ജീവന്‍ രക്ഷിച്ചു

18 JUNE 2023 06:29 AM IST
മലയാളി വാര്‍ത്ത

യുവാവിന് രക്ഷകരായി ആ കരങ്ങള്‍..... ആലപ്പുഴയില്‍ ആംബുലന്‍സ് ജീവനക്കാരുടെ സമയോചിത ഇടപെടല്‍ അപകടത്തില്‍ പെട്ട യുവാവിന്റെ ജീവന്‍ രക്ഷിച്ചു.

അപകടത്തില്‍ പെട്ട ഇരുചക്ര വാഹന യാത്രക്കാരനായ ചെന്നിത്തല റൂബന്‍ വില്ലയില്‍ റൂബന്‍(18) നെയാണ് ആംബുലന്‍സ് ഡ്രൈവര്‍ സ്വാലിഹ്, ആബുലന്‍സ് ജീവനക്കാരന്‍ സുഹൈല്‍ എന്നിവരുടെ ഇടപെടല്‍ മൂലം ജീവന്‍ തിരിച്ച് കിട്ടിയത്. തിരുവല്ലാ - കായംകുളം സംസ്ഥാന പാതയില്‍ മാന്നാര്‍ കോയിക്കല്‍ ജങ്ഷന് തെക്ക് വശത്ത് വെച്ചാണ് അപകടം സംഭവിച്ചത്.


കുടിവെള്ള പൈപ്പ് ഇടുന്നതിനായി എടുത്ത കുഴി മൂടിയതിന്റെ ഭാഗമായി ഉയര്‍ന്ന് കിടന്ന മണ്ണില്‍ കയറി റൂബന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി റോഡിലേക്ക് തെറിച്ച് വീണു. പരുമല ആശുപത്രിയില്‍ രോഗിയെ ഇറക്കി തിരികെ വരികയായിരുന്നു ആംബുലന്‍സ്.

 

അപകടം കണ്ട് ഉടനെ വാഹനം നിര്‍ത്തി സ്വാലിഹും സുഹൈലും റോഡില്‍ വീണു കിടന്ന യുവാവിനെ എടുക്കാന്‍ ശ്രമിച്ചു. അപ്പോഴാണ് വയറിന് താഴെയുണ്ടായ വലിയ മുറിവില്‍ നിന്നും അമിതമായ രക്തം പോകുന്നതായി ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ ആംബുലന്‍സ് തിരിച്ച് അതില്‍ കയറ്റി നിമിഷനേരം കൊണ്ട് പരുമല ആശുപത്രിയില്‍ എത്തിച്ചു

 


പരിക്കേറ്റ റൂബനെ പരുമല ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. വലിയ അപകടം ആണെന്ന് കരുതിയില്ലെന്നും വാഹനം നിര്‍ത്തി അപകടം പറ്റിയ ആളിനെ എടുത്തപ്പോഴാണ് അപകടത്തിന്റെ ഗുരുതരാവസ്ഥ മനസിലായതെന്ന് കറ്റാനം, ചൂനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മെഡ് വിങ്ങ്‌സ് കമ്പനിയുടെ ആംബുലന്‍സ് ഡ്രൈവര്‍ സ്വാലിഹും ജീവനക്കാരന്‍ സുഹൈലും പറയുന്നു.

സംസ്ഥാന പാതയിലും മാന്നാര്‍ പഞ്ചായത്തിലെ ഇട റോഡുകളിലും കുടിവെള്ള പൈപ്പ് ഇടാനായി എടുത്ത കുഴി മൂടിയ മണ്ണ് ഉയര്‍ന്ന് കിടക്കുന്നത് അപകടത്തിനിടയാക്കുന്നു.  

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (3 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (3 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (3 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (3 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (3 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (6 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (9 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (9 hours ago)

Malayali Vartha Recommends