തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ കൊലക്കേസ് പ്രതി മരിച്ച നിലയില്‍... കല്ലുകൊണ്ട് തലയ്ക്കടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ കൊലക്കേസ് പ്രതി മരിച്ച നിലയില്‍. കൂട്ടായി പറവണ്ണ സ്വദേശി ആദം ആണ് മരിച്ചത്. കല്ലുകൊണ്ട് തലയ്ക്കടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്ന് വലിയ കല്ലും ചോരപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്.
രാവിലെ സ്റ്റാന്‍ഡിലെത്തിയ യാത്രക്കാരാണ് പോലീസില്‍ വിവരം അറിയിച്ചത്. ഇയാള്‍ പതിവായി ബസ് സ്റ്റാന്‍ഡില്‍ തന്നെയാണ് രാത്രിയില്‍ കിടന്നുറങ്ങാറെന്നും പ്രദേശവാസികള്‍ . 2016ല്‍ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍.
"
https://www.facebook.com/Malayalivartha






















