Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഇന്നലെ അസമിൽ നിന്നെത്തി; ഇന്ന് കൊലക്കേസിൽ പ്രതിയായി; പൂവൻതുരുത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയത് ഇന്നലെ മാത്രം കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളി; കൊലപാതകത്തിന് ശേഷം രക്ഷപെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പിടികൂടിയത് നാട്ടുകാർ

19 JUNE 2023 12:07 PM IST
മലയാളി വാര്‍ത്ത

ജോലിയ്ക്കായി അസമിൽ നിന്നെത്തിയതിന്റെ പിറ്റേന്ന് തന്നെ കൊലപാതകക്കേസിൽ പ്രതിയായി..! പൂവൻതുരുത്തിൽ സുരക്ഷാ ജീവനക്കാരനെ കമ്പിവടിയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അസം സ്വദേശി ഞായറാഴ്ച മാത്രമാണ് ജോലിയ്ക്കായി ഇവിടെ എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശി മനോജ് ബറുവയെയാണ് (27) കോട്ടയം ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുത്തത്. ഹെവിയ റബഴേസ് സെക്യൂരിറ്റി ജീവനക്കാരനായ ളാക്കാട്ടൂർ സ്വദേശി ജോസിനെ(55)യാണ് ഇയാൾ കൊലപ്പെടുത്തിയത്.

തിങ്കളാഴ്ച രാവിലെ ആറരയ്ക്ക് ശേഷമായിരുന്നു കൊലപാതകം നടന്നത്. അസമിൽ നിന്നും 12 അംഗ സംഘത്തിനൊപ്പമാണ് പ്രതിയായ മനോജ് ബറുവ കോട്ടയം പൂവൻതുരുത്ത് വ്യവസായ മേഖലയിൽ എത്തിയത്. ഇവിടെ പന്ത്രണ്ടംഗ സംഘത്തിനൊപ്പം താമസിക്കുന്നതിനിടെ രാത്രിയിൽ ഇയാൾ നിരന്തരം പ്രശ്‌നമുണ്ടാക്കിയിരുന്നതായി നാട്ടുകാർ പറയുന്നു. ഒപ്പം താമസിച്ചിരുന്നവരുമായി പ്രശ്‌നമുണ്ടാക്കിയ ശേഷമാണ് രാത്രിയിൽ ഇയാൾ മുറിയിൽ നിന്നും പുറത്തിറങ്ങിയത്.

തുടർന്ന് രാത്രി കറങ്ങി നടന്ന ശേഷം പുലർച്ചെയാണ് ഹെവിയ റബർകമ്പനി ഫാക്ടറിയിൽ ഇയാൾ എത്തിയത്. ഇവിടെ എത്തിയ ശേഷം ഫാക്ടറിയ്ക്കുള്ളിൽ കയറാൻ ഇയാൾ ശ്രമിച്ചു. ഇത് തടഞ്ഞ് സെക്യൂരിറ്റി ജീവനക്കാരൻ ജോസും രംഗത്ത് എത്തി.

തുടർന്ന്, ഇരുവരും തമ്മിൽ ഉന്തും തള്ളും ഉണ്ടായതായി പൊലീസ് പറയുന്നു. ഇതിന് ശേഷം ജോസിനെ തള്ളിയിട്ട പ്രതി ഇവിടെ കിടന്ന കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിയ്ക്കുകയായിരുന്നു. അടിയേറ്റ് വീണ ജോസിനെ വീണ്ടും ഇയാൾ തലയ്ക്കടിച്ചു. തൽക്ഷണം തന്നെ ജോസിന്റെ മരണം സംഭവിച്ചു.

പിന്നീടും, ജോസിനെ ഇയാൾ ആക്രമിച്ചു. കമ്പിവടി ഉപയോഗിച്ച് നിരന്തരം ആക്രമിക്കുകയായിരുന്നു. തുടർന്ന്, ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ബലം പ്രയോഗിച്ച് പ്രതിയായ മനോജിനെ കെട്ടിയിട്ടു. തുടർന്ന്, കോട്ടയം ഈസ്റ്റ് പൊലീസ് സംഘത്തെ വിളിച്ചു വരുത്തി പ്രതിയെ കൈമാറുകയായിരുന്നു. പൊലീസ് ജീപ്പിനുള്ളിൽ ഇരുന്നും ഇയാൾ അക്രമാസക്തനായിരുന്നു എന്നാണ് പരാതി. മരിച്ച ജോസിന്റെ മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയിലേയ്ക്കു മാറ്റി. പ്രതിയായ മനോജ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (11 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (20 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (24 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (29 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (34 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (39 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (47 minutes ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (55 minutes ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (3 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (6 hours ago)

Malayali Vartha Recommends