Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കേരളാ പൊലീസ് ഇത്രയും നാണം കെട്ട ഒരു കാലം സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല; വിരമിക്കാൻ തയ്യാറെടുക്കുമ്പോഴെങ്കിലും മന:സാക്ഷിക്ക് നിരക്കുന്ന രീതിയിൽ പ്രവർത്തിക്കാൻ താങ്കൾ തയ്യാറാകണം; ഈ വൈകിയ വേളയിലെങ്കിലും അതിന് ശ്രമിക്കണം; കേരളാ പൊലീസ് മേധാവി ശ്രീ. അനിൽകാന്ത് ഐപിഎസിനെ വിമർശിച്ച് സന്ദീപ് വാചസ്പതി

19 JUNE 2023 04:10 PM IST
മലയാളി വാര്‍ത്ത

കേരളാ പൊലീസ് മേധാവി ശ്രീ. അനിൽകാന്ത് ഐപിഎസിനോട്..... ഇട്ടിരിക്കുന്ന യൂണിഫോമിന് അൽപ്പമെങ്കിലും മഹത്വം കൽപ്പിക്കുന്നുണ്ടെങ്കിൽ, ശമ്പളം പറ്റുന്നത് എ.കെ.ജി സെന്‍ററിൽ നിന്ന് അല്ലെങ്കിൽ ദേശാഭിമാനിക്കെതിരെ കേസെടുക്കാൻ ഉടൻ ഉത്തരവിടണമെന്ന് പറയുകയാണ് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

കേരളാ പൊലീസ് മേധാവി ശ്രീ. അനിൽകാന്ത് ഐപിഎസിനോട്..... ഇട്ടിരിക്കുന്ന യൂണിഫോമിന് അൽപ്പമെങ്കിലും മഹത്വം കൽപ്പിക്കുന്നുണ്ടെങ്കിൽ, ശമ്പളം പറ്റുന്നത് എ.കെ.ജി സെന്‍ററിൽ നിന്ന് അല്ലെങ്കിൽ ദേശാഭിമാനിക്കെതിരെ കേസെടുക്കാൻ ഉടൻ ഉത്തരവിടണം. ദേശാഭിമാനി വാർത്തയെ ഉദ്ധരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ കള്ളമാണെന്ന് അങ്ങയുടെ കീഴിലുള്ള ക്രൈംബ്രാഞ്ച് തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിൽ പ്രത്യേകിച്ചും. 

താങ്കളുടെ ഭരണത്തിൻ കീഴിൽ കേരളാ പൊലീസ് രണ്ടു തരം നീതിയാണ് നടപ്പാക്കുന്നത്. ലൈവ് റിപ്പോർട്ടിംഗിനിടെ പ്രതിപക്ഷ ആരോപണം ഏറ്റു പറഞ്ഞതിന്, വാർത്ത വായിച്ചതിന്, നിരുപദ്രവകരമായ ട്രോൾ ഷെയർ ചെയ്തതിന് ഒക്കെ ഭരണകക്ഷിക്ക് ഇഷ്ടമില്ലാത്തവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പീഡിപ്പിക്കുകയാണ്. പോക്സോ കേസ് അന്വേഷണത്തിന്‍റെ വിവരങ്ങൾ കേരളാ പൊലീസ് ആദ്യം പങ്ക് വെക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയോടാണോ എന്നും അറിയാൻ താത്പര്യമുണ്ട്. കോടതിയിൽ രഹസ്യമായി കൊടുക്കുന്ന കേസിന്‍റെ വിവരങ്ങൾ പാർട്ടി സെക്രട്ടറിയെ അറിയിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ താങ്കൾക്ക് തന്‍റേടമുണ്ടോ?

കേരളാ പൊലീസ് ഇത്രയും നാണം കെട്ട ഒരു കാലം സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. വിരമിക്കാൻ തയ്യാറെടുക്കുമ്പോഴെങ്കിലും മന:സാക്ഷിക്ക് നിരക്കുന്ന രീതിയിൽ പ്രവർത്തിക്കാൻ താങ്കൾ തയ്യാറാകണം. കേരളാ പൊലീസ് ഇത്രയും നാണം കെട്ടത് താങ്കളുടെ കാലത്താണെന്ന് ചരിത്രം രേഖപ്പെടുത്താൻ ഇടവരരുത്. ഈ വൈകിയ വേളയിലെങ്കിലും അതിന് ശ്രമിക്കണം. രാഷ്ട്രീയ അടിമത്വം കുടഞ്ഞ് കളഞ്ഞ് നട്ടെല്ല് നിവർത്തി പൊലീസ് ആസ്ഥാനത്തിന്‍റെ പടിയിറങ്ങാൻ അങ്ങേയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends