Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ആ പിതാവെന്ന് പറയുന്ന ആറാം നൂറ്റാണ്ട് മനുഷ്യൻ എന്തൊരു ആഭാസനും വെറുപ്പീരുമാണ്; വിജയ് പൊന്നാടയണീക്കേണ്ടതും ചേർത്ത് പിടിക്കേണ്ടതും ആയിഷായെ ആണ്; അവളാണ് പഠിച്ചു നല്ല മാർക്ക് വാങ്ങിയത്; അതിനിടയിൽ യാതൊരു മാന്നേഴ്സും ഇല്ലാതെ വലിഞ്ഞു കേറി നിൽക്കുന്ന ഈ ആറാം നൂറ്റാണ്ട് മനുഷ്യൻ അവളുടെ പിതാവായിരിക്കാം; അയാളെ വല്ലാത്ത അരിശത്തോടെ അഭിസംഭോധന ചെയ്യേണ്ടി വന്നതിൽ ഖേദമുണ്ട്; തുറന്നടിച്ച് ജസ്‌ല മാടശേരി

19 JUNE 2023 06:26 PM IST
മലയാളി വാര്‍ത്ത

വിജയ് പൊന്നാടയണീക്കേണ്ടതും ചേർത്ത് പിടിക്കേണ്ടതും ആയിഷായെ ആണ്. അവളാണ് പഠിച്ചു നല്ല മാർക്ക് വാങ്ങിയത് .അതിനിടയില് യാതൊരു മാന്നേഴ്സും ഇല്ലാതെ വലിഞ്ഞു കേറി നിൽക്കുന്ന ഈ ആറാം നൂറ്റാണ്ട് മനുഷ്യൻ അവളുടെ പിതാവായിരിക്കാം .. അയാളെ വല്ലാത്ത അരിശത്തോടെ അഭിസംഭോധന ചെയ്യേണ്ടി വന്നതിൽ ഖേദമുണ്ട്. നിർണായകമായ ഫേസ്ബുക്ക് പോസ്റ്റുമായി ജസ്‌ല മാടശേരി.

ഫേസ്ബുക്ക്പോസ്റ്റ് ഇങ്ങനെ;  

ഇന്നലെ ഈ വീഡിയോ കണ്ടപ്പോൾ ആകെ ചടച്ചു .എത്രയൊക്കെ വേണ്ടെന്നു വെച്ചാലും ..മനപ്പൂർവം കണ്ടില്ലെന്നു നടിച്ചാലും ചിലതൊക്കെ നമ്മുടെ കണ്മുന്നിൽ പെടും .. ശബ്ദമില്ലാതായിപോയ നിരവധി കഴിവുള്ള കുട്ടികൾ ..

വിജയ് പൊന്നാടയണീക്കേണ്ടതും ചേർത്ത് പിടിക്കേണ്ടതും ആയിഷായെ ആണ് .. അവളാണ് പഠിച്ചു നല്ല മാർക്ക് വാങ്ങിയത് .അതിനിടയില് യാതൊരു മാന്നേഴ്സും ഇല്ലാതെ വലിഞ്ഞു കേറി നിൽക്കുന്ന ഈ ആറാം നൂറ്റാണ്ട് മനുഷ്യൻ അവളുടെ പിതാവായിരിക്കാം ..അയാളെ വല്ലാത്ത അരിശത്തോടെ അഭിസംഭോധന ചെയ്യേണ്ടി വന്നതിൽ ഖേദമുണ്ട് ..അയാൾ ആ പൊന്നാട വാശിപിടിച്ചു വാങ്ങുന്നത് ആ കുട്ടിയെ സ്കൂളിൽ വിടാൻ തയ്യാറായതിനാവണം ..

ഒരു പെൺകുട്ടിക്ക് അയാൾ പഠിച്ച മതത്തിൽ മറ്റൊരാണിന് മുന്നിൽ മുഖം കാണിക്കാൻ അർഹതയില്ല ..അവൾ അനുമോദിക്കപ്പെടാനും അർഹയല്ല .. അതുകൊണ്ടാണല്ലോ കൈപോലും കാണാതെ മറച്ചു പിടിച്ചത് .. ആ പിതാവെന്ന് പറയുന്ന ആറാം നൂറ്റാണ്ട് മനുഷ്യൻ എന്തൊരു ആഭാസനും വെറുപ്പീരുമാണെന്നു ഒറ്റ വട്ടം ഈ വീഡിയോ കണ്ടവർക്ക് മനസ്സിലായിക്കാണും ..

കൂടുതൽ ആ മനുഷ്യന്റെ തലച്ചോറിനെ കുറിച്ചെഴുതുന്നില്ല .. ഈ പ്രോഗ്രാം വിഡിയോയിൽ മറ്റൊരുപാട് മുസ്ലിം പെൺകുട്ടികൾ സമ്മാനം വാങ്ങുന്നുണ്ട് .. ഒരു പെൺകുട്ടി വിജയ് പടത്തിലെ മാസ്സ് ഡയലോഗുകൾ ഒക്കെ പറയുന്നു .. ഒപ്പം വിജയോട്‌ നിങ്ങൾ രാഷ്ട്രീയത്തിലേക്ക് കടന്നു വരണമെന്നും പറയുന്നു .. ഞങ്ങൾ കൂടെയുണ്ടാവുമെന്നും .

അവരുടെ രക്ഷിതാക്കൾ സന്തോഷത്തോടെ അത് നോക്കി നിന്നാസ്വദിക്കുന്നുമുണ്ട് .. അതായത് ആ രക്ഷിതാക്കൾ സാഹചര്യത്തിനനുസരിച്ചു മാറാൻ കഴിഞ്ഞവരാണ് .. എന്നാൽ ഇയാൾ യഥാർത്ഥ ഇസ്‌ലാം പുൽകിയ ഒരിക്കലും തിരുത്തപ്പെടാത്ത ആറാം നൂറ്റാണ്ട് കിതാബ് വിഴുങ്ങി ജീവിക്കുന്ന മനുഷ്യനും ..

ആ പെൺകുട്ടി ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്നുണ്ടാവും ..പക്ഷെ ഇയാളുടെ മതം വിഴുങ്ങി തലച്ചോറ് അത് കൊടുക്കുമെന്ന് തോന്നുന്നില്ല .. ആ പെണ്‍കുട്ടിക്ക് തന്നെ ചടച്ചിട്ടുണ്ടാവും ..അത്രമേൽ അപമാനമല്ലേ ആ പിതാവ് ആ കുട്ടിയോട് ചെയ്തത് . അവളുടെ പഠിച്ചു നേടിയ നേട്ടത്തിനുള്ള അംഗീകാരം വാങ്ങാൻ പോലും അർഹയല്ല അവൾ എന്ന അപകർഷതാ ബോധം ആ പെൺകുട്ടിയിൽ ഉണ്ടാക്കി എടുക്കാൻ ഈ പിതാവ് ചെയ്ത ഈ വൃത്തികേട് മാത്രം മതി ..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (12 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (21 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (25 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (30 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (35 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (40 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (48 minutes ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (56 minutes ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (3 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (6 hours ago)

Malayali Vartha Recommends