ആദ്യ രാത്രിയിൽ മണിയറയിൽ പ്രവേശിച്ച് അല്പസമയം കഴിഞ്ഞതോടെ നവവധുവിന് കഠിനമായ വയറുവേദന; ആശുപത്രിയിലെത്തിയപ്പോൾ വമ്പൻ ട്വിസ്റ്റ്; പെൺവീട്ടുക്കാരുടെ കൊടുംചതി

കല്യാണത്തിന്റെ പിറ്റേ ദിവസം നവവധു പ്രസവിച്ചു. ആരെയും അമ്ബരപ്പിക്കുന്ന നാടകീയത നിറഞ്ഞ സംഭവ വികാസങ്ങളാണ് ഉണ്ടായിരിക്കുന്നത്. ആദ്യ രാത്രിയിൽ മണിയറയിൽ പ്രവേശിച്ച് അല്പസമയം കഴിഞ്ഞതോടെ നവവധുവിന് കഠിനമായ വയറുവേദന ഉണ്ടായി ഇതോടെ പരിഭ്രാന്തരായ വീട്ടുക്കാർ എല്ലാവരും ചേർന്ന് ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ യുവതി ഏഴുമാസം പ്രെഗ്നനന്റ് ആണെന്ന് മനസിലായി. പിറ്റേ ദിവസം തന്നെ ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് ഈ സംഭവ വികാസങ്ങൾ ഉണ്ടായിരിക്കുന്നത്.
എന്നാൽ ഏറെ ശ്രദ്ധേയമായ കാര്യം, യുവതിയെയും കുടുംബത്തെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇത് വരെ വ്യക്തമല്ല. എന്നതാണ് ശ്രദ്ധേയമായ കാര്യം. ആലോചിച്ചുറപ്പിച്ച വിവാഹം തന്നെയാണ് നടന്നത്. പിറ്റേന്ന് പുലർച്ചെ പെൺകുഞ്ഞിനെ പ്രസവിച്ചു . മകൾ പ്രെഗ്നനന്റ് ആണെന്ന കാര്യം നേരത്തേ അറിയാമായിരുന്നുവെന്ന് മാതാപിതാക്കൾക്ക്. വരന്റെ ബന്ധുക്കളിൽ നിന്നും അത് മറച്ചുവയ്ക്കുകയായിരുന്നു.
കല്ല് നീക്കംചെയ്യാനുള്ള ശസ്ത്രക്രിയ നടത്തിയതിനാലാണ് വയർ വീർത്തിരിക്കുന്നതെന്നായിരുന്നു യുവതിയും ബന്ധുക്കളും വരനോടും കുടുംബത്തോടും പറഞ്ഞ് പറ്റിച്ചത് . . അവർ അത് വിശ്വസിച്ചാണ് വിവാഹവുമായി മുന്നോട്ടു പോയത്.
ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്താലുടൻ മകളെയും കുഞ്ഞിനെയും വീട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് രക്ഷിതാക്കൾ വ്യക്തമാക്കിയിരിക്കുന്നത് . കുഞ്ഞിന്റെ പ്രശ്നത്തിൽ ഇരുവീട്ടുക്കാരും ധാരണയിലെത്തിയിട്ടുണ്ട് . അതുകൊണ്ട് കേസ് എടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയുമായുള്ള ബന്ധം തുടരാൻ താൽപ്പര്യമില്ലെന്നും വിവാഹമാേചനമാവശ്യപ്പെട്ട് ഉടൻതന്നെ കോടതിയെ സമീപിക്കുമെന്നും വരനും വീട്ടുകാരും വ്യക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























