Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗങ്ങൾ വിളിച്ചു ചേർക്കുന്നു...വിവിധ കേന്ദ്ര പദ്ധതികളുടെയും അവ നടപ്പിലാക്കുന്നതിന്റെ, റിപ്പോർട്ടുകളും യോഗത്തിൽ അവതരിപ്പിക്കും....ഒറ്റ ലക്ഷ്യം...തിരഞ്ഞെടുപ്പ്...

04 JULY 2023 01:18 PM IST
മലയാളി വാര്‍ത്ത

ലോകസഭാ തിരഞ്ഞെടുപ്പ് ലക്‌ഷ്യം വച്ചുകൊണ്ട് പലതരത്തിലുള്ള അട്ടിമറി നീക്കങ്ങളും ഒരുക്കങ്ങളുമാണ് സർക്കാർ നടത്തികൊണ്ട് ഇരിക്കുന്നത്. അതിന്റെ ഭാഗമായി അണിയറയിൽ പല നീക്കങ്ങളും നടക്കുന്നുണ്ട് എന്നുള്ളത് ഉറപ്പാണ്. അതിന്റെയിക്കെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗങ്ങൾ എല്ലാം വിളിച്ചു ചേർക്കുന്നതും. കേന്ദ്ര മന്ത്രിമാരുമായി യോഗം ചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഡൽഹിയിലെ പ്രഗതി മൈതാൻ കൺവെൻഷൻ സെന്ററിലാണ് മന്ത്രിസഭാ യോഗം നടക്കുന്നത്.രാജ്യത്ത് നടപ്പിലാക്കാൻ പോകുന്ന വിവിധ കേന്ദ്ര പദ്ധതികളുടെയും അവ നടപ്പിലാക്കുന്നതിന്റെ റിപ്പോർട്ടുകളും യോഗത്തിൽ അവതരിപ്പിക്കും. നടപ്പിലാക്കാൻ പോകുന്ന സർക്കാരിന്റെ വികസന പദ്ധതികളെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്യും.വരാനിരിക്കുന്ന അഞ്ച് സംസ്ഥാന തിരഞ്ഞെടുപ്പിനും 2024-ലെ ലോകസഭ തിരഞ്ഞെടുപ്പിനും മുന്നോടിയായി നടക്കുന്ന യോഗത്തിൽ പ്രധാനമന്ത്രിയുടെ സുപ്രധാന രാഷ്‌ട്രീയ സന്ദേശം ഉണ്ടാകും.

 

ജൂലൈ 20-ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനുള്ള അജണ്ട തയാറാക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സെക്രട്ടറി ബിഎൽ സന്തോഷ്, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ എന്നിവരുമായി പ്രധാനമന്ത്രി മുമ്പ് കൂടിക്കാഴ്ച നടത്തിയിരുന്നു. മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം എന്നിവിടങ്ങളിലാണ് ഈ വർഷാവസാനം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.ഒരു പ്ലാൻ എ തന്നെയാണ് മോദി സർക്കാർ ഒരുക്കി ഇരിക്കുന്നത്. ഇനി മറ്റു മന്ത്രിമാരിലൂടെ നടപ്പിലാക്കുകയാണ് ലക്ഷ്യം. പുതിയ നീക്കത്തോടെ മഹാരാഷ്ട്രയിലെ പ്രതിപക്ഷത്തെ ദുർബലമാക്കാൻ സാധിച്ചെന്ന വിലയിരുത്തലിലാണ് ബിജെപി. മാത്രമല്ല 2019 ൽ ശിവസേന നൽകിയ പ്രഹരത്തിന് മറുപടി നൽകാൻ സാധിച്ചുവെന്നും നേതൃത്വം കരുതുന്നു. അന്ന് ബിജെപി ബന്ധം ഉപേക്ഷിച്ച് എൻസിപിക്കും കോൺഗ്രസിനുമൊപ്പം ചേർന്ന് കൊണ്ടായിരുന്നു ശിവസേന മഹാവികാസ് അഘാഡി സഖ്യം രൂപീകരിച്ചത്.അതേസമയം ലോക്സഭ തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ രാഷ്ട്രീയ അട്ടിമറിയെന്നാണ് മുതിർന്ന ബിജെപി നേതാവ് വിശദീകരിക്കുന്നത്.

'ഉദ്ധവ് താക്കറെയുടെ ശിവസേനയും എൻസിപിയും കോൺഗ്രസും മറ്റ് ചെറുപാർട്ടികളും ചേർന്ന് ലോക്സഭ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിട്ടാൽ അത് തങ്ങൾക്ക് വലിയ ഭീഷണിയാകുമെന്ന ആശങ്ക നേതൃത്വത്തിന് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പ്രതിപക്ഷത്തിന്റെ ശക്തി ക്ഷയിച്ചു', മുതിർന്ന നേതാവ് ചൂണ്ടിക്കാട്ടി. ഇനി ഏക്‌നാഥ് ഷിന്‍ഡെ ഉള്‍പ്പെടെയുള്ളവരെ അയോഗ്യരാക്കി കൊണ്ടുള്ള കോടതി വിധി വന്നാലും ബിജെപി സർക്കാർ സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശിവസേനയിൽ നിന്നും കൂറുമാറിയെത്തി മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ഉള്‍പ്പടെ 16 എംഎല്‍എമാരെ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന ശിവസേനയുടെ ആവശ്യം നിലവിൽ കോടതിയുടെ പരിഗണനയിലാണ്.അതിനിടെ ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ചർച്ചകൾ ബിജെപി വരും ദിവസങ്ങളിൽ ശക്തമാക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. ചെറുപാർട്ടികളുടെ ഉൾപ്പെടെ പിന്തുണ ഉറപ്പാക്കുന്നതിനുള്ള നീക്കങ്ങൾ ഉണ്ടാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.അതേസമയം അജിത് പവാർ പക്ഷത്തിന്റെ വരവോടെ ഉടൻ തന്നെ കേന്ദ്രമന്ത്രിസഭ പുനഃസംഘടനയും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഷിൻഡെ ക്യാമ്പിൽ നിന്ന് അടക്കമുള്ള നേതാക്കളെ മന്ത്രിസഭയിലേക്ക് പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (3 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (3 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (3 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (4 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (4 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (4 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (4 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (4 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (5 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (5 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (6 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (9 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (10 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (10 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (10 hours ago)

Malayali Vartha Recommends