നിരവധി വീടുകള്‍ തകര്‍ന്നു... റോഡുകള്‍ തടസ്സപ്പെട്ടു.... നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്... ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്... മരണസംഖ്യ ഉയരാനാണ് സാധ്യത. രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുകയാെണന്നും മുഖ്യമന്ത്രി സുഖ്‌വിന്ദന്‍ സിംഗ് സുഖു അറിയിച്ചു...

ഹിമാചല്‍ പ്രദേശില്‍ തുടരുന്ന മഴക്കെടുതിയില്‍ മരണം 55 ആയി. മണ്ണിടിഞ്ഞുവീണ് തകര്‍ന്ന സമ്മര്‍ ഹില്‍സ് ശിവ ബവ്ദി ക്ഷേത്രത്തില്‍ നിന്ന് 11 മൃതദേഹങ്ങള്‍ കണ്ടെടുത്തു. നിരവധി വീടുകള്‍ തകര്‍ന്നു. റോഡുകള്‍ തടസ്സപ്പെട്ടു. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഉയരാനാണ് സാധ്യത. രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുകയാെണന്നും മുഖ്യമന്ത്രി സുഖ്‌വിന്ദന്‍ സിംഗ് സുഖു അറിയിച്ചു.
https://www.facebook.com/Malayalivartha






















