എ.എ.വൈ റേഷന്‍കാര്‍ഡുടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഓണക്കിറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

എ.എ.വൈ റേഷന്‍കാര്‍ഡുടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഓണക്കിറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനംതമ്പാനൂര്‍ ഹൗസിംഗ് ബോര്‍ഡ് ജംഗ്ഷനില്‍ മന്ത്രി ജി.ആര്‍.അനില്‍ നിര്‍വഹിച്ചു
മന്ത്രിമാരായ ആന്റണി രാജു, വി.ശിവന്‍കുട്ടി എന്നിവര്‍ സംബന്ധിച്ചു. 5,87,691 എ.എ.വൈ കാര്‍ഡുകാര്‍ക്കും 20,000 പേര്‍ ഉള്‍പ്പെടുന്ന ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കുമാണ് ഇത്തവണ ഓണക്കിറ്റുകള്‍ നല്‍കുന്നത്.
ആഗസ്റ്റ് 24 മുതല്‍ 27 വരെ എല്ലാ ജില്ലകളിലും റേഷന്‍കടകളിലൂടെ ഓണക്കിറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്യും.
"
https://www.facebook.com/Malayalivartha






















