Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..


കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കെ.സുധാകരന്‍ നയിക്കുന്ന കേരള ജാഥ ജനുവരി പകുതിയോടെ ആരംഭിക്കും

05 OCTOBER 2023 11:10 PM IST
മലയാളി വാര്‍ത്ത

More Stories...

എഫ്.സി.ആര്‍.എ ചട്ടദേദഗതി മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമെന്ന് ബിനോയ് വിശ്വം

അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..

ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കെപിസിസി. സംസ്ഥാന പ്രസിഡന്റ് കെ.സുധാകരന്‍ നയിക്കുന്ന കേരള ജാഥ ജനുവരി പകുതിയോടെ ആരംഭിച്ചു ഫെബ്രുവരി പകുതിയോടെ സമാപിക്കും. ജാഥ എല്ലാ നിയോജക മണ്ഡലങ്ങളും സന്ദര്‍ശിക്കും. പുനഃസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നു കെപിസിസി നേതൃയോഗത്തിനുശേഷം കെ.സുധാകരന്‍ പറഞ്ഞു. മണ്ഡലം കമ്മിറ്റി പുനഃസംഘടന 85% പൂര്‍ത്തിയാക്കി. ബാക്കി മൂന്നു ദിവസത്തിനുള്ളില്‍ തീരും. എന്തുകൊണ്ടു കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചുവരണമെന്നു ജനത്തെ ബോധ്യപ്പെടുത്തുന്ന പ്രചാരണ പരിപാടി സംഘടിപ്പിക്കും. കോണ്‍ഗ്രസിനെ സംബന്ധിച്ചു മികച്ച രാഷ്ട്രീയ സാഹചര്യമാണെന്നും സുധാകരന്‍ പറഞ്ഞു.

''മികച്ച വിജയം നേടാനുള്ള സാഹചര്യം പാര്‍ട്ടി സൃഷ്ടിക്കും. ലോക്‌സഭാ സീറ്റില്‍ 20ല്‍ 20 സീറ്റും നേടുക എന്നതാണു ലക്ഷ്യം. ദേശീയ തലത്തിലും കോണ്‍ഗ്രസിന് അനുകൂല സാഹചര്യമാണ്. സംസ്ഥാനത്തു കാര്യങ്ങള്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരാണ്. ധിക്കാരിയായ മുഖ്യമന്ത്രിയെയാണു ജനം നോക്കിക്കാണുന്നത്. തോമസ് ഐസക്കും എം.എ. ബേബിയും സര്‍ക്കാരിനെതിരെ അഭിപ്രായം പറഞ്ഞു''. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ സര്‍ക്കാരിനെ തള്ളിപ്പറയുകയാണെന്നും സുധാകരന്‍ പറഞ്ഞു.

''കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വീടുകള്‍ കയറിയിറങ്ങി പ്രചാരണം നടത്തും. സഹകരണ കൊള്ളയ്‌ക്കെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തും. സഹകരണ ബാങ്കുകളില്‍നിന്നു പണം സമാഹരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തോടു സഹകരിക്കരുതെന്നു യുഡിഎഫ് ഭരണത്തിലുള്ള ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കും. ഡിസംബറില്‍ കുറ്റപത്രം തയാറാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ വിചാരണയ്ക്കു വിധേയമാക്കും. ഒക്ടോബര്‍ 19 മുതല്‍ നവംബര്‍ 10വരെ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ജില്ലകളില്‍ പര്യടനം നടത്തും. മേഖലാ പദയാത്രകളും സംഘടിപ്പിക്കും. എംപിമാര്‍ അടക്കമുള്ള പ്രമുഖ നേതാക്കള്‍ പദയാത്രയില്‍ പങ്കെടുക്കും. ഡിസംബറില്‍ ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണാര്‍ഥം സംഗമങ്ങള്‍ നടത്തും''. മാസപ്പടി കേസില്‍ നിയമനടപടി സ്വീകരിക്കുമെന്നു കെ.സുധാകരന്‍ പറഞ്ഞു.

''മാത്യു കുഴല്‍നാടന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഗുരുതരമായ വിഷയമാണ്. മറുപടി പറയാന്‍ മുഖ്യമന്ത്രിക്കു ബാധ്യതയുണ്ട്. തൃപ്തികരമായ മറുപടി മുഖ്യമന്ത്രി ഇതുവരെ പറഞ്ഞിട്ടില്ല. നാറി പുളിച്ചിട്ടും മുഖ്യമന്ത്രി കസേരയിലിരിക്കുന്ന രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയാണു പിണറായി. മുഖ്യമന്ത്രി രാജി വയ്ക്കാന്‍ തയാറാകണം''. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമായി അഭിപ്രായ വ്യത്യാസമില്ലെന്നു ചോദ്യത്തിനു മറുപടിയായി കെ.സുധാകരന്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എംപിമാരെ മാറ്റാന്‍ ആര്‍ക്കും താല്‍പര്യമില്ല. ആരോഗ്യപരമായ കാരണങ്ങളാല്‍ താന്‍ മത്സര രംഗത്തുണ്ടാകില്ലെന്നും കെ.സുധാകരന്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഫ്.സി.ആര്‍.എ ചട്ടദേദഗതി മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമെന്ന് ബിനോയ് വിശ്വം  (1 minute ago)

Ketan-Agarwal-murder കൊടുംചൂടിൽ ഹൂഡി ധരിച്ച് കൊലപാതകി;  (1 hour ago)

VEENA VIJAYAN പിണറായിയും സംശയ നിഴലില്‍  (1 hour ago)

Hibi-Edens-house യുവാവ് അറസ്റ്റിൽ  (2 hours ago)

VEENA VIJAYAN പിണറായി വിജയനെ മകൾ ഒറ്റിയോ?  (2 hours ago)

Mayor VV Rajesh കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്  (2 hours ago)

മൈക്ക് ചതിച്ചപ്പോൾ അയാളുടെ തനിരൂപം വെളിച്ചത്തായി; ഒരേ വിഷയത്തിൽ സഭയ്ക്ക് അകത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടുതരം നിലപാട്, മുഖ്യമന്ത്രി ചെയ്തത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കൽ  (2 hours ago)

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും  (2 hours ago)

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില  (2 hours ago)

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (3 hours ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (4 hours ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (4 hours ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (4 hours ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (6 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (6 hours ago)

Malayali Vartha Recommends