Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ആശങ്കയുണ്ടെങ്കിലും നയപ്രകാരം ഇന്ത്യ ഇസ്രയേലിനൊപ്പം.. ഹമാസും ഇസ്രയേലും തമ്മിലാണ് യുദ്ധമെന്നും ഇസ്രയേൽ-പലസ്തീൻ അതിർത്തി തർക്കങ്ങളെക്കുറിച്ച് കേന്ദ്രത്തിനു വ്യക്തമായ ധാരണയുണ്ടെന്നും ഇന്ത്യ

28 OCTOBER 2023 11:16 AM IST
മലയാളി വാര്‍ത്ത

ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ ഇന്ത്യയ്ക്ക് അതീവ ആശങ്കയുണ്ടെങ്കിലും നയപ്രകാരം ഇസ്രയേലിനൊപ്പമാണ് രാജ്യമെന്നു കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ. ഒരു രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ ഇക്കാര്യം വ്യക്തമാക്കിയത്. ഹമാസും ഇസ്രയേലും തമ്മിലാണ് യുദ്ധമെന്നും ഇസ്രയേൽ-പലസ്തീൻ അതിർത്തി തർക്കങ്ങളെക്കുറിച്ച് കേന്ദ്രത്തിനു വ്യക്തമായ ധാരണയുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

 

 

 

 

“നയതന്ത്രപരമായോ സൈനികമായോ ഉണ്ടാകുന്ന പ്രശ്നങ്ങളിൽ മാത്രമാണ് ഇന്ത്യയ്ക്ക് ആശങ്ക. ഹമാസ് തെറ്റ് ചെയ്തു. സ്വന്തം പൗരന്മാരെയും പ്രദേശത്തെയും സംരക്ഷിക്കാൻ ഇസ്രയേലിന് സമ്പൂർണ അവകാശമുണ്ട്. സമാധാനപരമായ പരിഹാരത്തിനായി സൗദി, ഈജിപ്ത്, യുഎഇ എന്നിവയുൾപ്പെടെ എല്ലാ മിഡിൽ ഈസ്റ്റ് രാജ്യങ്ങളുമായും കേന്ദ്രസർക്കാർ ചർച്ച നടത്തുന്നുണ്ട്.’’– ഉദ്യോഗസ്ഥൻ പറഞ്ഞു.

ഹമാസ് നടത്തിയ മിന്നലാക്രമണത്തിനു പിന്നാലെ, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തന്നെ വിളിച്ചു കാര്യങ്ങൾ ധരിപ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. ഈ ദുഷ്‌കരമായ സമയത്ത് ഇസ്രയേലിനൊപ്പം ഇന്ത്യ നിൽക്കുമെന്ന് നെതന്യാഹുവിന് ഉറപ്പ് നൽകിയതായും പ്രധാനമന്ത്രി പറഞ്ഞു.

 

 

 

ഉറച്ച പിന്തുണ നൽകുമ്പോഴും മറ്റു പല രാജ്യങ്ങളും ചെയ്തതുപോലെ ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇസ്രയേൽ ബുധനാഴ്ച ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഒക്‌ടോബർ ഏഴിന് ഇസ്രയേൽ നഗരങ്ങളിൽ നടന്ന മാരകമായ ആക്രമണത്തെ തുടർന്നാണ് ഹമാസിനെ ഭീകര സംഘടനയായി നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചതെന്ന് ന്യൂഡൽഹിയിലെ ഇസ്രയേൽ അംബാസഡർ നൗർ ഗിലോൺ പറഞ്ഞു. യുഎസ്, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവയുൾപ്പെടെ പല രാജ്യങ്ങളും ഇതിനകം ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇസ്രയേൽ അംബാസഡർ ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (3 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (3 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (3 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (3 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (3 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (6 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (9 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (9 hours ago)

Malayali Vartha Recommends