ഹര്‍ജി ഇന്ന് വീണ്ടും പരിഗണനയില്‍....ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ഉണ്ടോയെന്ന് ഹൈക്കോടതി....മേല്‍ശാന്തി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെട്ടുകൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം ചോദിച്ചത്

ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ഉണ്ടോയെന്ന് ഹൈക്കോടതിയുടെ ചോദ്യം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടാണ് ഹൈക്കോടതി ഇക്കാര്യം ചോദിച്ചത്.
മേല്‍ശാന്തി തെരഞ്ഞെടുപ്പിന്റെ സി സി ടി വി ദൃശ്യങ്ങള്‍ കൈവശം ഉണ്ടെങ്കില്‍ അറിയിക്കണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. മേല്‍ശാന്തി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെട്ടുകൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം ചോദിച്ചത്. ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും.
https://www.facebook.com/Malayalivartha





















