Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹൃദയസ്പർശിയായ വാർത്ത..26 വർഷമായി ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്തു, കൂടെനിന്ന ജോലിക്കാരിക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമങ്ങൾ നടന്നു..


ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..


ഇഡി ആക്രമണ കേസിലെ പ്രതിയുമായ ബിനു ഐ പിയെ സി പി എം പൂർണമായും തള്ളി..ബിനുവിൻറെ പ്രവർത്തി എടുത്തുചാട്ടവും നിയമലംഘനവുമാണെന്ന വിശ്വാസത്തിലാണ് സിപിഎം ജില്ലാ നേതൃത്വം...


വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..


വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...

ഡിജിപി ജേക്കബ് തോമസിനെ സര്‍ക്കാര്‍ ഭയക്കുന്നത് എന്തിന്?

11 JANUARY 2016 12:38 PM IST
മലയാളി വാര്‍ത്ത.

More Stories...

ഹൃദയസ്പർശിയായ വാർത്ത..26 വർഷമായി ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്തു, കൂടെനിന്ന ജോലിക്കാരിക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമങ്ങൾ നടന്നു..

ഇഡി ആക്രമണ കേസിലെ പ്രതിയുമായ ബിനു ഐ പിയെ സി പി എം പൂർണമായും തള്ളി..ബിനുവിൻറെ പ്രവർത്തി എടുത്തുചാട്ടവും നിയമലംഘനവുമാണെന്ന വിശ്വാസത്തിലാണ് സിപിഎം ജില്ലാ നേതൃത്വം...

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...

കിടപ്പറദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റ സംഭവം.. കൂടുതൽ വിവരങ്ങൾ പുറത്ത്..ഇയാള്‍ക്ക് പിന്നില്‍ വന്‍ കണ്ണി പ്രവര്‍ത്തിക്കുന്നുണ്ടോ..?

ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം

ഡിജിപി ജേക്കബ് തോമസിനെ വിജിലന്‍സ് കേസിലും ലോകായുക്തയിലും കുരുക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ ഭരണമാറ്റമുണ്ടായാല്‍ തന്ത്രപ്രധാന തസ്തികയില്‍ വരുന്നത് ഒഴിവാക്കാന്‍. ജേക്കബ് തോമസ് തന്ത്ര പ്രധാനമായ സ്ഥാനങ്ങളില്‍ എത്തിയാല്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആയിരിക്കും. ഭരണത്തില്‍ ഇരിക്കുമ്പോള്‍ തന്നെ നിരവധി അഴിമതികളില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയനായിരുന്നു മുഖ്യമന്ത്രി അതിനാല്‍ തന്നെ ഭരണമാറ്റമുണ്ടായാല്‍ ആദ്യം കത്തി വയ്ക്കുക തന്റെമേല്‍ ആകുമെന്ന്
അദ്ദേഹത്തിനറിയാം.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി അധികാരത്തില്‍ വന്നാല്‍ വിജിലന്‍സ് മേധാവിയായോ അതല്ലെങ്കില്‍ സംസ്ഥാന പൊലീസ് മേധാവിയായോ ജേക്കബ് തോമസ് നിയമിക്കപ്പെടുമെന്ന ആശങ്ക യുഡിഎഫ് നേതൃത്വത്തിനുണ്ട്. ഇടത് നേതാക്കള്‍ ജേക്കബ് തോമസിന്റെ നിലപാടുകള്‍ക്കായി ശക്തമായി വാദിക്കുന്നതും യുഡിഎഫ് കേന്ദ്രങ്ങളുടെ സംശയത്തിന് ആക്കം കൂട്ടുന്നു.
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍, സിപിഎം പിബി അംഗം പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനടക്കമുള്ള നേതാക്കള്‍ ജേക്കബ് തോമസിന്റെ നിലപാടുകളെ ശക്തമായി പിന്‍തുണയ്ക്കുന്നവരാണ് അഴിമതിക്കെതിരെ ശക്തമായി നിലപാടെടുത്തതിന് യുഡിഎഫ് സര്‍ക്കാര്‍ നിരന്തരം പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ജേക്കബ് തോമസിന് ഇടത് മുന്നണി അധികാരത്തില്‍ വന്നാല്‍ \'കീ\' പോസ്റ്റില്‍ നിയമനം നല്‍കണമെന്ന അഭിപ്രായമാണ് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്. ഇക്കാര്യത്തില്‍ മറ്റ് ഇടത് നേതാക്കള്‍ക്കും തത്ത്വത്തില്‍ യോജിപ്പാണ്.
ജേക്കബ് തോമസിനെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ കോടിയേരി ബാലകൃഷ്ണന്‍ തന്നെ പരസ്യമായി രംഗത്ത് വന്നത് സിപിഎമ്മിന്റെ ഇക്കാര്യത്തിലുള്ള കര്‍ക്കശ നിലപാടിന്റെ ഭാഗമാണ്.
ലോകായുക്തയില്‍ ജേക്കബ് തോമസിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പരാതി നല്‍കിയതും വിജിലന്‍സില്‍ കൂത്ത്പറമ്പ് സ്വദേശി സത്യന്‍ നല്‍കിയ പരാതിയും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞ് കൊണ്ട് നല്‍കിയതാണെന്ന വിലയിരുത്തലിലാണ് സിപിഎം നേതൃത്വം.
സംസ്ഥാനത്തെ മുതിര്‍ന്ന രണ്ടാമത്തെ ഐപിഎസ് ഓഫീസറെ രാഷ്ട്രീയ പകപോക്കലിന്റെ ഇരയാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടിലാണ് പാര്‍ട്ടി.
ഇടത് മുന്നണി അധികാരത്തില്‍ വന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ എന്ത് കള്ളക്കേസില്‍ കുരുക്കിയാലും അത് പുനപരിശോധിക്കുമെന്നും സര്‍ക്കാരിന്റെ ചട്ടുകമായി തെറ്റായ റിപ്പോര്‍ട്ടുണ്ടാക്കാന്‍ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ കൂട്ട് നിന്നാല്‍ അനുഭവിക്കേണ്ടി വരുമെന്നും മുതിര്‍ന്ന സിപിഎം നേതാവ് വ്യക്തമാക്കി.
തുറമുഖ വകുപ്പ് ഡയറക്ടര്‍, കെടിഡിഎഫ്‌സി മാനേജിംഗ് ജയറക്ടര്‍ എന്നീനിലകളില്‍ പ്രവര്‍ത്തിക്കവെ ജേക്കബ് തോമസ് ക്രമക്കേട് നടത്തിയെന്നാരോപിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ലോകായുക്തയെ സമീപിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (13 minutes ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (20 minutes ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (32 minutes ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (41 minutes ago)

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...  (1 hour ago)

KOTTIYAM പിന്നിൽ വൻ റാക്കറ്റോയെന്ന് അന്വേഷിച്ച് പോലീസ്  (1 hour ago)

ബിസിനസ്സ് വിപുലീകരണവും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!  (1 hour ago)

ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം  (1 hour ago)

കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം  (2 hours ago)

തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് ആറൻമുളയിലേക്ക് ...  (2 hours ago)

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (2 hours ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (2 hours ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (3 hours ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (3 hours ago)

Malayali Vartha Recommends