Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹൃദയസ്പർശിയായ വാർത്ത..26 വർഷമായി ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്തു, കൂടെനിന്ന ജോലിക്കാരിക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമങ്ങൾ നടന്നു..


ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..


ഇഡി ആക്രമണ കേസിലെ പ്രതിയുമായ ബിനു ഐ പിയെ സി പി എം പൂർണമായും തള്ളി..ബിനുവിൻറെ പ്രവർത്തി എടുത്തുചാട്ടവും നിയമലംഘനവുമാണെന്ന വിശ്വാസത്തിലാണ് സിപിഎം ജില്ലാ നേതൃത്വം...


വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..


വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...

വിശാല കഴ്ച്ചപ്പാടുമായി പഠന കോണ്‍ഗ്രസ്, വികസനത്തിന് പുതിയ രൂപരേഖ

11 JANUARY 2016 03:18 PM IST
മലയാളി വാര്‍ത്ത.

More Stories...

ഹൃദയസ്പർശിയായ വാർത്ത..26 വർഷമായി ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്തു, കൂടെനിന്ന ജോലിക്കാരിക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമങ്ങൾ നടന്നു..

ഇഡി ആക്രമണ കേസിലെ പ്രതിയുമായ ബിനു ഐ പിയെ സി പി എം പൂർണമായും തള്ളി..ബിനുവിൻറെ പ്രവർത്തി എടുത്തുചാട്ടവും നിയമലംഘനവുമാണെന്ന വിശ്വാസത്തിലാണ് സിപിഎം ജില്ലാ നേതൃത്വം...

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...

കിടപ്പറദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റ സംഭവം.. കൂടുതൽ വിവരങ്ങൾ പുറത്ത്..ഇയാള്‍ക്ക് പിന്നില്‍ വന്‍ കണ്ണി പ്രവര്‍ത്തിക്കുന്നുണ്ടോ..?

ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം

ട്രാന്‍സ് ജന്റര്‍ നയം\' ചര്‍ച്ച ചെയ്ത് നാലാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ്. ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ സി.പി.ഐ എം. നാലാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസില്‍ ട്രാന്‍സ് ജന്റര്‍ നയം ചര്‍ച്ച ചെയ്താണ് സി.പി.ഐ എം പുതിയ നയ നീക്കത്തിന് ഒരുങ്ങുന്നത്. ആദ്യമായിട്ടാണ് ഒരു രാഷ്ടീയ പാര്‍ട്ടി ഭിന്നലിംഗക്കാരുടെ വിഷയത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ഭിന്നലിംഗക്കാരുടെ വിഷയത്തില്‍ സി.പി.ഐ എം സ്വീകരിക്കുന്ന നയം അനുകൂലമാണെങ്കില്‍ അത് വിപ്ലവകരമായ തീരുമാനം തന്നെയാകുമെന്നതില്‍ സംശയമില്ല.
ഭിന്നലിംഗക്കാരെ മനുഷ്യരായി കണക്കാക്കേണ്ടത് ജനാധിപത്യത്തിന്റെ കടമയാണെന്ന് നാലാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസിലുയര്‍ന്ന അഭിപ്രായമുയം. \'ട്രാന്‍സ് ജന്റര്‍ നയം\' വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് മൂന്നാംലിംഗക്കാര്‍ എന്നുവിളിക്കപ്പെടുന്നവരും അവരുടെ പുനരധിവാസത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരും ഇക്കാര്യം ആവശ്യപ്പെട്ടത്. സംരക്ഷകരാകേണ്ട പൊലീസിന്റെ ഭാഗത്തുനിന്നാണ് ഏറ്റവുംകൂടുതല്‍ പീഡനം അനുഭവിക്കേണ്ടിവരുന്നത്. ഭിന്നലിംഗക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ നിയമംമൂലം നിയന്ത്രിക്കണം. തദ്ദേശസ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും ഇവര്‍ക്ക് അവസരം നല്‍കണമെന്നും ചര്‍ച്ചകള്‍ ഉയര്‍ന്നു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലഭിക്കുന്ന നിയമസംരക്ഷണം ഭിന്നലിംഗക്കാര്‍ക്ക് ലഭിക്കുന്നില്ല. ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും കക്കൂസുകളിലും ഇവര്‍ക്ക് പ്രവേശനമില്ല. സ്‌കൂളുകളില്‍ അധ്യാപകരും സഹപാഠികളുംപോലും പലവിധത്തില്‍ ഉപദ്രവിക്കുന്നതിനാല്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല.
മൂന്നാംലിംഗം, ഭിന്നലിംഗം തുടങ്ങിയ പദപ്രയോഗങ്ങള്‍ ഒഴിവാക്കണം. ഇത്തരക്കാര്‍ മൂന്നാം ലിംഗക്കാരായാല്‍ ഒന്നുംരണ്ടും ലിംഗക്കാര്‍ ആരെന്ന ചോദ്യം പ്രസക്തമാകും. മൂന്നാമതൊരു ലിംഗമില്ലാതിരുന്നിട്ടും നിയമത്തില്‍പോലും മൂന്നാംലിംഗക്കാര്‍, ഭിന്നലിംഗക്കാര്‍ തുടങ്ങിയ വേര്‍തിരിവുകളിലൂടെ കാണുന്നത് ഒഴിവാക്കണം. ട്രാന്‍സ്ജന്റര്‍ വിഭാഗത്തില്‍പ്പെട്ടവരെ സീരിയലുകളിലും സിനിമകളിലും ഉള്‍പ്പെടെ മോശമായി ചിത്രീകരിക്കുന്നത് കുറ്റമാക്കുന്ന നിയമം കൊണ്ടുവരണം.
പെണ്ണിന്റെ മനസ്സും ചേഷ്ടകളുമുള്ള താന്‍ പെണ്ണായി മാറാന്‍തന്നെ തീരുമാനിച്ചു. ശസ്ത്രക്രിയയിലൂടെ പെണ്ണായി മാറി. ഇപ്പോള്‍ ചാനലുകളില്‍ പരിപാടികള്‍ ലഭിക്കുന്നുണ്ട്. പക്ഷേ \'മൂന്നാംലിംഗക്കാര്‍, ഭിന്നലിംഗക്കാര്‍, ഹിജഡകള്‍, ചാന്തുപൊട്ട്\' തുടങ്ങിയ പേരുകളില്‍ വിളിക്കപ്പെടുന്ന ആയിരങ്ങള്‍ കേരളത്തില്‍ പലവിധ ചൂഷണങ്ങളും സഹിച്ചുകഴിയുകയാണെന്നും അവര്‍ക്ക് നിയമസംരക്ഷണം ഉണ്ടാകണമെന്നും സൂര്യ ആവശ്യപ്പെട്ടു. കേരളത്തില്‍ ആദ്യമായി സിപിഐ എം നേതൃത്വത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി തങ്ങളുടെ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുന്നിട്ടിറങ്ങുന്നത് പ്രതീക്ഷ പകരുന്നുവെന്നും സൂര്യ പറഞ്ഞു.
സ്വവര്‍ഗാനുരാഗികള്‍ക്ക് ലോകരാജ്യങ്ങളില്‍ ലഭിക്കുന്ന പരിഗണന കേരളത്തിലും ലഭിക്കണമെന്നും ചര്‍ച്ച ഉയര്‍ന്നു. ഗൗതമന്‍ അദ്ധ്യക്ഷനായി. അഡ്വ. അരവിന്ദ് നാരായണന്‍ വിഷയം അവതരിപ്പിച്ചു. കെ സി സന്തോഷ്‌കുമാര്‍ മോഡറേറ്ററായി. ദീപ വാസുദേവന്‍, ശീതള്‍ ശ്യാം, ജിജോ കുര്യാക്കോസ്, എ അനില്‍, കവീശന്‍ കൃഷ്ണന്‍കുട്ടി, ശരത് ചേലൂര്‍, സുനില്‍ മോഹന്‍, സൂര്യ എന്നിവര്‍ സംസാരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (12 minutes ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (19 minutes ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (31 minutes ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (40 minutes ago)

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...  (1 hour ago)

KOTTIYAM പിന്നിൽ വൻ റാക്കറ്റോയെന്ന് അന്വേഷിച്ച് പോലീസ്  (1 hour ago)

ബിസിനസ്സ് വിപുലീകരണവും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!  (1 hour ago)

ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം  (1 hour ago)

കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം  (2 hours ago)

തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് ആറൻമുളയിലേക്ക് ...  (2 hours ago)

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (2 hours ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (2 hours ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (3 hours ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (3 hours ago)

Malayali Vartha Recommends