Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

ഓണ്‍ലൈന്‍ ആധാരം റജിസ്‌ട്രേഷന്‍ കൂടുതല്‍ ഓഫീസുകളിലേക്കു വ്യാപിപ്പിക്കുന്നതു നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം

12 JANUARY 2016 08:51 PM IST
മലയാളി വാര്‍ത്ത.

ഓണ്‍ലൈന്‍ ആധാരം റജിസ്‌ട്രേഷന്‍ സംവിധാനം കൂടുതല്‍ സബ് റജിസ്ട്രാര്‍ ഓഫീസുകളിലേക്കു വ്യാപിപ്പിക്കുന്നതു നിര്‍ത്തിവയ്ക്കാന്‍ വകുപ്പുമന്ത്രി അനൂപ് ജേക്കബ് നിര്‍ദേശം നല്‍കി. ഓണ്‍ലൈന്‍ സംവിധാനം താറുമാറായതിനെ തുടര്‍ന്ന് ആധാരം റജിസ്‌ട്രേഷന്‍ മുടങ്ങുന്നതായി വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണു മന്ത്രിയുടെ ഇടപെടല്‍. സെര്‍വറുകളുടെ ശേഷിയും വേഗവും വര്‍ധിപ്പിച്ച് നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചതായും മന്ത്രി വ്യക്തമാക്കി. റീസര്‍വെ പൂര്‍ത്തിയാകാത്ത സബ് റജിസ്ട്രാര്‍ ഓഫീസുകളെ ഓണ്‍ലൈന്‍ സംവിധാനത്തില്‍നിന്ന് ഒഴിവാക്കിയതായും മന്ത്രി പറഞ്ഞു. ഇവിടെ പഴയ സംവിധാനം തുടുരും.

ജീവനക്കാര്‍ക്കും ആധാരം എഴുത്തുകാര്‍ക്കും മതിയായ പരിശീലനം ഉറപ്പാക്കാതെ സംസ്ഥാന വ്യാപകമായി സംവിധാനം നടപ്പാക്കിയതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്നും ഇക്കാര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരെ അതൃപ്തി അറിയിച്ചെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 314 സബ് റജിസ്ട്രാര്‍ ഓഫീസുകളില്‍ 189 ഇടത്താണ് ഇപ്പോള്‍ സംവിധാനം നടപ്പാക്കിയിരിക്കുന്നത്. നിലവിലുള്ള പരാതികള്‍ പരിഹരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം മാത്രം ബാക്കിയുള്ള ഓഫീസുകളില്‍ സംവിധാനം നടപ്പാക്കിയാല്‍ മതിയെന്നാണു മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൂടുതല്‍ കമ്ബ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും സബ് റജിസ്ട്രാര്‍ ഓഫീസുകളില്‍ എത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.

ജീവനക്കാര്‍ക്കും ആധാരം എഴുത്തുകാര്‍ക്കും പരിശീലനം നല്‍കുന്നതു തുടരുകയാണ്. വിവിധ ജില്ലകളിലെ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജുകളിലെ കമ്പ്യൂട്ടര്‍ ലാബുകള്‍ ഇതിനായി ഉപയോഗിക്കുമെന്നും റജിസ്‌ട്രേഷന്‍ വകുപ്പ് വ്യക്തമാക്കി.

ഇപ്പോഴത്തെ സംവിധാനമനുസരിച്ച് ആധാരം റജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്ബ് എല്ലാ വിവരങ്ങളും ഓണ്‍ലൈനില്‍ നല്‍കണം. വസ്തു വാങ്ങുന്നയാള്‍, വില്‍ക്കുന്നയാള്‍, സാക്ഷികള്‍ എന്നിവരുടെ വിവരം, വസ്തുവിന്റെ സര്‍വേ നമ്പര്‍, വിസ്തീര്‍ണം എന്നിവ നല്‍കുമ്പോള്‍ ആധാരം റജിസ്റ്റര്‍ ചെയ്യാനുള്ള ടോക്കണ്‍ ലഭിക്കും. ഈ ടോക്കണിലെ സമയം അനുസരിച്ച് മാത്രമെ സബ് റജിസ്ട്രാര്‍ ഓഫീസിലെത്തി ആധാരം റജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (5 minutes ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (8 minutes ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (13 minutes ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (38 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (50 minutes ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (1 hour ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (1 hour ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം  (2 hours ago)

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (9 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (9 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (15 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (15 hours ago)

Malayali Vartha Recommends