Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലാവ്‌ലിന്‍ കേസ് രാഷ്ട്രീയപ്രേരിതം, ഗൂഢാലോചനയില്‍ ആര്‍.എസ്.എസിനും ഉമ്മന്‍ചാണ്ടിക്കും പങ്ക് : കോടിയേരി ബാലകൃഷ്ണന്‍

13 JANUARY 2016 01:14 PM IST
മലയാളി വാര്‍ത്ത.

എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പുതിയ ഹര്‍ജി നല്‍കിയത് രാഷ്ട്രീയപ്രേരിതമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇപ്പോഴത്തെ ഈ തീരുമാനത്തിന് പിന്നില്‍ ആര്‍.എസ്.എസും ഉമ്മന്‍ചാണ്ടിയും ചേര്‍ന്നുള്ള ഗൂഢാലോചനയാണെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സി.ബി.ഐയെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസാണ്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ലാവ്‌ലിന്‍ വിഷയം പ്രചരണായുധമാക്കുകയെന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. ലാവ്‌ലിന്‍ കേസില്‍ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെ കുറ്റവിമുക്തനാക്കിയിട്ട് രണ്ടു വര്‍ഷവും രണ്ട് മാസവും കഴിഞ്ഞു. റിവിഷന്‍ ഹര്‍ജി നല്‍കേണ്ടത്, കോടതി വിധി വന്ന് മൂന്നു മാസത്തിനുള്ളിലാണ്. ഇത്രയും കാലം സര്‍ക്കാര്‍ ഉറക്കത്തിലായിരുന്നോ എന്നും കോടിയേരി ചോദിച്ചു.
ലാവ്‌ലിന്‍ കേസ് കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടു വരുന്നത് പരിഭ്രാന്തി മൂലമാണ്. തിരഞ്ഞെടുപ്പ് കാലത്തെ യു.ഡി.എഫിന്റെ സ്ഥിരം തുറുപ്പ് ചീട്ടാണ് ലാവ്‌ലിന്‍ വിഷയം. കേസ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമാക്കുന്നത് സോളാര്‍ കേസില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ്. സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ നടത്തിയ പ്രസ്താവന സര്‍ക്കാരിനെതിരായ കുറ്റപത്രമാണ്. കേസില്‍, കമ്മിഷന്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ആ റിപ്പോര്‍ട്ട് പ്രകാരം നടപടികള്‍ സ്വീകരിക്കുകയും വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജനെ പ്രതി ചേര്‍ക്കാനുള്ള നീക്കം ആര്‍.എസ്.എസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ്. കണ്ണൂരിലെത്തിയ ആര്‍.എസ്.എസ് മേധാവിയോട് അവിടത്തെ ചില ആര്‍.എസ്.എസുകാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെന്നും കോടിയേരി ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (26 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (32 minutes ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (43 minutes ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (51 minutes ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (58 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (1 hour ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (1 hour ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (1 hour ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (4 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (6 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (6 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (6 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (7 hours ago)

Malayali Vartha Recommends