Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്‍ഡോസള്‍ഫാന്‍ ദുരിതവും തോറ്റു : അനുരാഗ് സംസ്ഥാനത്ത് ഒന്നാമന്‍

14 JANUARY 2016 08:14 AM IST
മലയാളി വാര്‍ത്ത.

മിടുക്കന്‍മാര്‍ പ്രതിസ്ന്ധികളെ ഓര്‍ത്ത് വിലപിക്കാറില്ല അതിനെ ഉയരത്തിലേക്കുള്ള ചവിട്ടുപടികളാക്കും. അത്തരമൊരു മിടുമിടുക്കനാണ് അനുരാഗ്. കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്റെ വിഷഭീകരതയ്ക്കും അനുരാഗിന്റെ മിടുക്കിനെ തോല്‍പ്പിക്കാനായില്ല. മാവിലിക്കരയില്‍ നടന്ന പന്ത്രണ്ടാമത് ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവത്തില്‍ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ മുണ്ടക്കൈയിലെ കുഞ്ഞിക്കണ്ണന്റെയും സുമയുടെയും മകന്‍ അനുരാഗിന്റെ വിജയത്തിന് ഇരട്ടിമധുരം. സാധാരണക്കാരായ 14 വിദ്യാര്‍ഥികളെ പിന്നിലാക്കിക്കൊണ്ടാണ് ഇരുകാലുകള്‍ക്കും ചലനശേഷിയില്ലാത്ത അനുരാഗ് വിജയത്തില്‍ മുത്തമിട്ടത്. ജന്മനാ ഇരുകാലുകള്‍ക്കും ശേഷിയില്ലാത്ത അനുരാഗ് ജനിച്ചത് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ആസ്ഥാനമായ മുതലപ്പാറയ്ക്കു സമീപത്തെ മുണ്ടൈക്കിയിലാണ്. ഹെലികോപ്ടറുകള്‍ വട്ടമിട്ടുപറന്ന് ഏറ്റവും കൂടുതല്‍ വിഷം ചീറ്റിയ ദിക്കുകളിലൊന്നാണിത്. എന്‍ഡോസള്‍ഫാന്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടും അനുരാഗിന്റെ പ്രതിഭയെ അതിന് കീഴടക്കാനായില്ല. പ്രസംഗത്തോടൊപ്പം പഠനത്തിലും ഈ ഏഴാം ക്ലാസുകാരന്‍ മിടുക്കനാണ്. എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ ഉള്‍പ്പെട്ട ദുരിതബാധിതനാണ് അനുരാഗ്.
എല്ലാ മേഖലകളും മികവ് പുലര്‍ത്തുമ്പോഴും അനുരാഗിനെ ദൂരെ ദിക്കുകളിലേക്ക് തീവണ്ടി മാര്‍ഗം കൊണ്ടുപോകാന്‍ ഏറെ പ്രയാസമുണ്ടെന്ന് പിതാവ് കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. സോണ്‍ മത്സരം ആന്ധ്രാപ്രദേശിലോ കര്‍ണാടകയിലോ ആയിരിക്കും. അവിടേക്ക് മകനെ എത്തിക്കാന്‍ ബുദ്ധിമുട്ടാണ് എങ്കിലും അവന്റെ ആഗ്രഹത്തിന് തടസം നില്‍ക്കില്ലെന്ന് കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (25 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (31 minutes ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (42 minutes ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (50 minutes ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (57 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (1 hour ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (1 hour ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (1 hour ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (4 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (6 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (6 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (6 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (7 hours ago)

Malayali Vartha Recommends