Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്നെ അപമാനിച്ച കണ്ടക്ടറെ ശിക്ഷിക്കരുതെന്നു ദയാബായി

14 JANUARY 2016 09:34 AM IST
മലയാളി വാര്‍ത്ത.

More Stories...

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം

കെഎസ്ആര്‍ടിസി ബസില്‍ തന്നോട് മോശമായി പെരുമാറിയ കണ്ടക്ടര്‍ക്കെതിരെയുള്ള ശിക്ഷാനടപടി അവസാനിപ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നു സാമൂഹിക പ്രവര്‍ത്തക ദയാബായി.

ജനങ്ങളെ ദൈവമായി കണ്ടു സേവനം ചെയ്യേണ്ട സര്‍ക്കാര്‍ ജീവനക്കാരന്‍ ധിക്കാരപരമായി പെരുമാറിയപ്പോള്‍ മനസു നൊന്തു. ഇതുപോലുള്ള അനുഭവം പാവപ്പെട്ടവര്‍ക്ക് ഉണ്ടാകരുതെന്നു കരുതിയാണു തന്റെ അനുഭവം പരസ്യമാക്കിയത്. പലരും വിളിച്ച് ആശ്വസിപ്പിച്ചു. മന്ത്രിമാരും ചലച്ചിത താരങ്ങളും വരെ വിളിച്ചു. മാധ്യമങ്ങളും ജനങ്ങളും പിന്തുണച്ചു. ജീവനക്കാരനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. കുറ്റക്കാരനായ വ്യക്തി 12 വയസുള്ള പെണ്‍കുട്ടിയുടെ രക്ഷിതാവും കുടുംബത്തിന്റെ ആലംബവുമാണെന്നു പിന്നീടാണ് അറിഞ്ഞത്.

എന്റെ പരാതിയില്‍ ആ കുടുംബം നാണക്കേടു സഹിക്കുന്നതു താങ്ങാനാവുന്നില്ലെന്നും പൊതുസമൂഹത്തില്‍ നിന്നു ലഭിച്ച പ്രതികരണങ്ങള്‍ തന്നെ ആ മനുഷ്യനുള്ള ശിക്ഷയായതിനാല്‍ ഇതില്‍ നിന്നു പാഠമുള്‍ക്കൊണ്ടു പുതിയ പെരുമാറ്റരീതിയും മര്യാദയും അദ്ദേഹത്തിനുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും ദയാബായി പറഞ്ഞു.

കേരളത്തിലെ ബസ് യാത്രകള്‍ ഇപ്പോഴും ദുഷ്‌കരമാണ്. സര്‍ക്കാര്‍ എടുത്ത നടപടി മാതൃകാപരമാണ്. ജനങ്ങളുമായി ഇടപെടുന്ന ഏതൊരു സര്‍ക്കാരുദ്യോഗസ്ഥനും ഇത് അനുഭവപാഠമായി എടുക്കണം. തൊഴില്‍ അന്നമാണ്. അതിനെ നിന്ദിക്കുന്നതു നല്ലതല്ല.

പാലായില്‍ 22-ന് ആര്‍.വി. തോമസ് പുരസ്‌കാര സ്വീകരണ ചടങ്ങിനെത്തുമ്പോള്‍ കണ്ടക്ടറുടെ ശിക്ഷാനടപടി അവസാനിപ്പിക്കണമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് ആവശ്യപ്പെടുമെന്ന് ദയാബായി അറിയിച്ചു. തിരുവഞ്ചൂരാണു ദയാബായിക്കു പുരസ്‌കാരം സമ്മാനിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (41 minutes ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (47 minutes ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (56 minutes ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (1 hour ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (1 hour ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (1 hour ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (1 hour ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (1 hour ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (1 hour ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (1 hour ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (2 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (4 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (4 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (4 hours ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (4 hours ago)

Malayali Vartha Recommends