Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭക്തജനങ്ങള്‍ വ്രതശുദ്ധിയോടെ കാത്തിരുന്ന മകരവിളക്ക് നാളെ

14 JANUARY 2016 10:34 AM IST
മലയാളി വാര്‍ത്ത.

More Stories...

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം

ഭക്തലക്ഷങ്ങള്‍ വ്രതശുദ്ധിയോടെ കാത്തിരുന്ന മകരവിളക്ക് നാളെ. മുന്‍ദിവസങ്ങളെ അപേക്ഷിച്ച് വന്‍തോതില്‍ ഭക്തര്‍ മലകയറുന്നതോടെ പൊലീസ് വിന്യാസവും ശക്തമാക്കി. സന്നിധാനത്തും പുല്ലുേമട്, പാണ്ടിത്താവളം ഉള്‍പ്പടെയുള്ള മേഖലകളില്‍ കര്‍ശന സുരക്ഷാക്രമീകരണങ്ങള്‍ സജ്ജമാക്കി. 

ഇനി കാത്തിരിപ്പ് ആ ദിവ്യവെളിച്ചം കണ്‍നിറയെ കാണാനാണ്. നാളെ സന്ധ്യാദീപാരധനയൊടൊപ്പം പൊന്നമ്പലമേട്ടില്‍ മകരജ്യോതിസ്സും പിന്നാലെ ദീപവും ജ്വലിച്ചുയരും. സന്നിധാനത്തേയ്ക്ക് പ്രവഹിക്കുന്ന ഭക്തര്‍ കിട്ടാവുന്ന ഇടങ്ങളിലൊക്കെ നിരന്നുകഴിഞ്ഞു. നാളെ പുലര്‍ച്ചെ 1.27നാണ് മകരസംക്രമപൂജ. പൂജയ്ക്കുശേഷം അടയ്ക്കുന്ന നട പുലര്‍ച്ചെ മൂന്നുമണിക്ക് തുറക്കും. ഭക്തജനങ്ങളെ നിയന്ത്രിക്കാന്‍ നാലായിരം പൊലീസുകാരെയാണ് സന്നിധാനത്തും പരിസരത്തുമായി നിയോഗിച്ചിരിക്കുന്നത്. 

നാളെ ഉച്ചയ്ക്ക് പന്ത്രണ്ടുമണി മുതല്‍ തിരുവാഭരണം സന്നിധാനത്ത് എത്തുന്നതുവരെ ഭക്തര്‍ക്ക് പമ്പയില്‍നിന്ന് മലകയറാനാകില്ല. തിരുവാഭരണം ചാര്‍ത്തിയതിനുശേഷമേ കടത്തിവിടൂ. പുല്‍മേട്ടിലേക്കെത്തുന്ന ഭക്തര്‍ക്കായി കോഴിക്കാനം വണ്ടിപ്പെരിയാര്‍ റൂട്ടില്‍ 50 കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍ക്കുലര്‍ സര്‍വീസ് നടത്തും. വിവിധ റൂട്ടുകളില്‍ ഒന്നരക്കിലോമീറ്റര്‍ ഇടവിട്ട് റിക്കവറി വാഹനങ്ങളും ആംബുലന്‍സും സജ്ജീകരിക്കും. ഭക്തരുടെ മടക്കയാത്രയ്ക്കായി പമ്പയില്‍നിന്ന് കെ.എസ്.ആര്‍.ടി.സിയുടെ ചെയിന്‍ സര്‍വീസുകളുമുണ്ടാകും. മകരവിളക്ക് ദര്‍ശനത്തിനുള്ള പരമ്പരാഗതമല്ലാത്ത പ്രദേശങ്ങളിലും ഇത്തവണ സുരക്ഷ ഒരുക്കാനാണ് പൊലീസിന്റെ ശ്രമം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (41 minutes ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (47 minutes ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (56 minutes ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (1 hour ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (1 hour ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (1 hour ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (1 hour ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (1 hour ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (1 hour ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (1 hour ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (2 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (4 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (4 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (4 hours ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (4 hours ago)

Malayali Vartha Recommends