Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുന്നംഗ കുടുംബത്തിന്റെ ആത്മഹത്യ: ഉത്തരവാദിയായ യുവാവിനെ പൊലീസ് പിടികൂടി

15 JANUARY 2016 11:16 AM IST
മലയാളി വാര്‍ത്ത.

More Stories...

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം

വിവാഹം മുടങ്ങിയതിനെത്തുടര്‍ന്ന് മുന്നംഗ കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തിനു ഉത്തരവാദിയായ യുവാവിനെ പൊലീസ് പിടികൂടിയതായി സൂചന. വിവാഹം മുടങ്ങിയതിനെത്തുടര്‍ന്നാണ് വരാക്കരയില്‍ അച്ഛനും അമ്മയും മകളും ആത്മഹത്യ ചെയ്തത്. വാട്ട്‌സ് ആപ്പിലൂടെ പഴയകാല സൗഹൃദ ചിത്രങ്ങള്‍ വരനു അയച്ചു കൊടുത്തതാണ് വിവാഹം മുടങ്ങാന്‍ ഇടയാക്കിയത്. അത്താണി അമ്പലപുരം സ്വദേശി അനന്തുവാണ് പിടിയിലായത്. 
വരാക്കര ചുക്കിരിക്കുന്ന് തുപ്രത്ത് ബാബു (54), ഭാര്യ സവിത (42), മകള്‍ ശില്‍പ (22) എന്നിവരാണു മരിച്ചത്. 13ന് മൂന്നുമണിയോടെയാണ് ഇവര്‍ താമസിക്കുന്ന വീടിനു സമീപത്തെ പഴയ വീട്ടില്‍ അബോധാവസ്ഥയില്‍ മൂവരെയും കണ്ടെത്തിയത്. സയനൈഡ്, ശീതളപാനീയ കുപ്പി, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ സമീപത്തു നിന്നു കണ്ടെത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നു പേജുള്ള കുറിപ്പില്‍ നിന്നാണ് ശില്‍പയുടെ വിവാഹം സുഹൃത്തായിരുന്ന വടക്കാഞ്ചേരി സ്വദേശിയായ യുവാവ് മുടക്കിയതിലുള്ള ദുഃഖം മൂലമാണ് ജീവനൊടുക്കുന്നതെന്ന വിവരം പൊലീസിനു ലഭിച്ചത്.

കോളജ് പഠനകാലത്ത് എടുത്ത ഗ്രൂപ്പ് ഫോട്ടോയില്‍ കൃത്രിമമായി ചിത്രീകരിച്ച ഫോട്ടോയാണ് അനന്തു പ്രണയചിത്രമെന്ന് കാണിച്ച് യുവാവിന് അയച്ചുനല്‍കിയത്. ഇക്കാര്യം വ്യക്തമായതോടെ പൊലീസ് അനന്തുവിനെതിരെ കേസെടുത്തു. ഇയാള്‍ കുറ്റം സമ്മതിച്ചു.
വെറും ഫോട്ടോയുടെ പേരില്‍ വിവാഹം വേണ്ടെന്നുവെച്ച ആ വരനും ഈ ആത്മഹത്യയില്‍ നിന്നും എങ്ങനെ ഒഴിയാന്‍ സാധിക്കും. ഇവര്‍ക്കെല്ലാം എങ്ങനെ ഉറങ്ങാന്‍ പറ്റും ദൈവമേ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (41 minutes ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (47 minutes ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (56 minutes ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (1 hour ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (1 hour ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (1 hour ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (1 hour ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (1 hour ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (1 hour ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (1 hour ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (2 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (4 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (4 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (4 hours ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (4 hours ago)

Malayali Vartha Recommends