Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

ഭക്തിനിര്‍ഭരമായി മാളികപ്പുറത്ത് ഗുരുതി നടത്തി; ശബരിമലനട ഇന്ന് അടയ്ക്കും

21 JANUARY 2016 11:09 PM IST
മലയാളി വാര്‍ത്ത.

ഭക്തരെ ആനന്ദനിര്‍വൃതിയില്‍ ആറാടിച്ചു മാളികപ്പുറത്തു ഗുരുതി നടന്നു. അയ്യപ്പന്മാരുടെ ദര്‍ശനം പൂര്‍ത്തിയായി. തീര്‍ഥാടനത്തിനു സമാപനം കുറിച്ച് ഇന്നു നട അടയ്ക്കും. ദോഷപരിഹാരത്തിനും മലദൈവങ്ങളുടെ പ്രീതിക്കുമായി നടത്തുന്ന ഗുരുതിക്കുള്ള ഒരുക്കങ്ങള്‍ മാളികപ്പുറത്തു വൈകിട്ടു നട തുറന്നതോടെ തുടങ്ങി.

കുരുത്തോലകളും പൂമാലകളും കൊണ്ട് അലങ്കരിച്ച് അതിനു മധ്യത്തിലാണ് കളമൊരുക്കിയത്. വാഴപ്പോളകളില്‍ കുരുത്തോല കുത്തി അതില്‍ വര്‍ണപ്പൊടികള്‍ കൊണ്ടു കളമെഴുതി. പന്തം ഉള്‍പ്പെടെയുള്ള ഒരുക്കങ്ങളും വച്ചു. അയ്യപ്പസന്നിധിയിലെ അത്താഴപൂജ കഴിഞ്ഞതോടെ കളത്തിലെ നിലവിളക്കു തെളിഞ്ഞു. നാല് അതിര്‍ത്തിയിലെയും മലദൈവങ്ങള്‍ക്കു വിളക്കുകൊളുത്തി അതിനു മുന്നില്‍ ദക്ഷിണവച്ചു സാന്നിധ്യത്തിനായി ക്ഷണിച്ചു.

പിന്നീടായിരുന്നു കര്‍മികളായ റാന്നി അങ്ങാടി കുന്നയ്ക്കാട്ട് ദേവീ വിലാസത്തില്‍ ജയകുമാര്‍, അജിത്കുമാര്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ ഗുരുതി നടത്തിയത്. തീര്‍ഥാടകരുടെ ദര്‍ശനം അത്താഴപൂജയോടെ പൂര്‍ത്തിയായി. സന്ധ്യക്കു മുന്‍പ് പമ്പയില്‍ എത്തിയവരെ മാത്രമെ സന്നിധാനത്തേക്കു കടത്തിവിട്ടുള്ളു. 64 ദിവസം നീണ്ട മണ്ഡല മകരവിളക്കു തീര്‍ഥാടനത്തിനു സമാപനം കുറിച്ച് ഇന്നു പുലര്‍ച്ചെ 6.30ന് നട അടയ്ക്കും. ആശൂലമായതിനാല്‍ മുന്‍വര്‍ഷങ്ങളിലേതു പോലെ രാജപ്രതിനിധിയുടെ ദര്‍ശനം ഇല്ല. രാജപ്രതിനിധിക്കുള്ള ഔദ്യോഗികമായ താക്കോല്‍ കൈമാറ്റമോ പണക്കിഴി സമര്‍പ്പണമോ ഇല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി സെക്രട്ടറി പെട്ടു..  (41 minutes ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (44 minutes ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (55 minutes ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 hour ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (1 hour ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (2 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (2 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (2 hours ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (3 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

Malayali Vartha Recommends