Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

അഴിമതിയും കൊള്ളയും നടത്തുന്ന എൽഡിഎഫ് സർക്കാരിനെതിരെ വോട്ട് രേഖപ്പെടുത്തി എൽഡിഎഫിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ജനങ്ങൾ കാത്തിരിക്കുന്നു; ആഞ്ഞടിച്ച് കെ.സി വേണുഗോപാൽ എംപി

24 MARCH 2026 04:08 PM IST
മലയാളി വാര്‍ത്ത

More Stories...

200 കോടി രൂപയുടെ ബംഗ്ലാവ് ഞാൻ ഉണ്ടാക്കിയതാ.. പക്ഷേ അതെന്റെ പേരില്ല.. വിവാദങ്ങൾക്ക് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

നിയമസഭാ വിജയത്തിൽ ബിജെപി വിജയിക്കും; തിരഞ്ഞടുപ്പ് നിർണ്ണായകമാണന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു

ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളെ വഞ്ചിക്കുന്നു; ബിജെപിയെ സഹായിക്കാനും പകരം ഭരണത്തുടർച്ച ഉറപ്പാക്കാനും സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ കച്ചവടം നടക്കുന്നതായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല

77-ല്‍ പിണറായി വിജയന്‍ നിയമസഭയിലേക്ക് വിജയിച്ചത് ആര്‍.എസ്.എസിന്റെ കൂടി പിന്തുണയിലാണ്. ഇതാണ് മുഖ്യമന്ത്രിയുടെ ചരിത്രം; സി.പി.എം- ബി.ജെ.പി ഡീല്‍; തെളിവുകള്‍ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കേരളത്തിൽ കാസർകോട് മുതൽ പാറശ്ശാല വരെ യുഡിഎഫ് തരംഗം ആഞ്ഞടിക്കുമെന്ന് കോൺഗ്രസ് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. ദുർഭരണവും അഴിമതിയും കൊള്ളയും നടത്തുന്ന എൽഡിഎഫ് സർക്കാരിനെതിരെ വോട്ട് രേഖപ്പെടുത്തി എൽഡിഎഫിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ജനങ്ങൾ കാത്തിരിക്കുകയാണ്.

മേയ് 15-ാം തീയതി കഴിഞ്ഞാൽ കേരളത്തിൽ എവിടെയും വനിതകൾക്ക് സൗജന്യമായി യാത്ര ചെയ്യാം. 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി സൗജന്യ ഇൻഷുറൻസ് പദ്ധതി വരുന്നതോടെ വേദനിക്കുവർക്ക് കൈത്താങ്ങാകാൻ കഴിയും. മാസം 1000 രൂപ വിദ്യാർത്ഥിനികൾക്ക് പഠനത്തിനായി നൽകും.

5 ലക്ഷം രൂപ പലിശ രഹിത വായ്പയായി യുവജനങ്ങൾക്ക് ലഭിക്കുമ്പോൾ അവർക്ക് സ്വന്തമായി ഒരു വ്യവസായം ആരംഭിക്കാനും, നാടിനൊപ്പം ചേർന്ന് നിൽക്കാനും കഴിയും. യുഡിഎഫിൻ്റെ ഗ്യാരണ്ടി കാർഡുമായി അഭിമാനത്തോടെ ഭവന സന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിക്കാൻ പ്രവർത്തകർക്ക് കഴിയും. കൊല്ലം വികസനം ആഗ്രഹിക്കുന്നു. കൊല്ലം പട്ടണത്തെ മാറ്റിയെടുക്കാൻ കോർപ്പറേഷനും, എംഎൽഎയും സർക്കാരും ഒത്തുചേരുന്നതോടെ കൊല്ലത്തിൻ്റെ മുഖച്ഛായ തന്നെ മാറ്റിയെടുക്കാൻ കഴിയും.

കെ.എസ് .യു സംസ്ഥാന പ്രസിഡൻ്റ് ആയിരുന്നപ്പോൾ ആ കമ്മിറ്റിയിൽ ബിന്ദുകൃഷ്ണ സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. അന്നുമുതൽ ഇപ്പോ വരെ കോൺഗ്രസിൻ്റെയും യു.ഡി.എഫിൻ്റെയും പോരാളിയായിരുന്നു ബിന്ദു. ഓരോ പ്രാവശ്യവും ബിന്ദുവിന് പാർട്ടി അവസരങ്ങൾ നൽകിയിരുന്നത് പ്രയാസമുള്ള സീറ്റുകളിൽ തന്നെയായിരുന്നു. എന്നാൽ എല്ലായിടത്തും മുൻ തെരഞ്ഞെടുപ്പുകളക്കാൾ നല്ല പോരാട്ടം കാഴ്ചവയ്ക്കാൻ ബിന്ദുവിന് കഴിഞ്ഞിരുന്നു. വിജയം നഷ്ടപ്പെടുമ്പോൾ തളർന്ന് പോകാതെ കൂടുതൽ കരുത്തോടെ പ്രവർത്തിക്കുന്ന ബിന്ദു വനിതകൾക്ക് തന്നെ മാതൃകയാണ്.

2021ലെ തെരഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനും ഇടയിലെന്നോണമാണ് കൊല്ലത്ത് വിജയം നഷ്ടമായത്. എന്നാൽ അന്ന് മുതൽ ഇങ്ങോട്ട് 5 വർഷം കൊല്ലത്തെ ജനങ്ങൾക്കിടയിൽ ഓരോ ആവശ്യങ്ങൾക്കും, അവരുടെ സുഖത്തിലും ദുഃഖത്തിലും, നാടിൻ്റെ സാമൂഹിക സാംസ്കാരിക പൊതു പ്രവർത്തനത്തിലും ബിന്ദു ഉണ്ടായിരുന്നു. ആശ്രാമം യൂനിസ് കൺവൻഷൻ സെൻ്ററിലെ തടിച്ചു കൂടിയ ജനസദസ്സ് സാഷ്യപ്പെടുത്തുന്നത് ഇപ്രാവശ്യം കൊല്ലത്ത് നിന്നും ബിന്ദു, കേരളത്തിൽ യുഡിഎഫ് എന്ന് ആയിരിക്കും എന്നും കെസി വേണു ഗോപാൽ എംപി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു  (4 minutes ago)

യാത്രക്കാരുടെ ശ്രദ്ധക്ക്  (11 minutes ago)

പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ പ്രധാനമന്ത്രി  (16 minutes ago)

പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (16 minutes ago)

പശ്ചിമേഷ്യയിൽ ഇനി എന്ത് സംഭവിക്കും?  (29 minutes ago)

പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും.  (46 minutes ago)

മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...  (53 minutes ago)

മോഹൻലാലിൻ്റെ ജന്മദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു ...  (1 hour ago)

'കുടുംബം' വേറെ, 'അവൻ' വേറെ; ഗണേഷിന് കവചം, രാഹുലിന് കടന്നാക്രമണം – മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് വിവാദത്തിൽ  (1 hour ago)

സ്വാമിമാർ ഇങ്ങനെ ഇറങ്ങി നടന്നാൽ പിള്ളേര് പേടിക്കില്ലേ; മന്ത്രി വി.ശിവൻകുട്ടി.  (1 hour ago)

Rajeev-Chandrasekhar രാജീവ് ചന്ദ്രശേഖറിനെതിരെ കോൺഗ്രസ്  (1 hour ago)

അഴിമതിയും കൊള്ളയും നടത്തുന്ന എൽഡിഎഫ് സർക്കാരിനെതിരെ വോട്ട് രേഖപ്പെടുത്തി എൽഡിഎഫിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ജനങ്ങൾ കാത്തിരിക്കുന്നു; ആഞ്ഞടിച്ച് കെ.സി വേണുഗോപാൽ എംപി  (1 hour ago)

ഫ്രിഡ്ജിൽ നിന്നും മൂന്നു മാസം പ്രായമുള്ള ശിശുവിന്റെ ഭ്രൂണം കണ്ടെത്തി; രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയ പോലീസ് കണ്ട കാഴ്ച; ശുചിമുറിയിൽ വച്ച് ഭ്രൂണം പുറത്ത് വന്നപ്പോൾ...!!!  (1 hour ago)

200 കോടി രൂപയുടെ ബംഗ്ലാവ് ഞാൻ ഉണ്ടാക്കിയതാ.. പക്ഷേ അതെന്റെ പേരിലല്ല;രാജീവ് ചന്ദ്രശേഖർ  (1 hour ago)

നിയമസഭാ വിജയത്തിൽ ബിജെപി വിജയിക്കും; തിരഞ്ഞടുപ്പ് നിർണ്ണായകമാണന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (2 hours ago)

Malayali Vartha Recommends