Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

ഇക്കായെ ശപിക്കരുതെയെന്ന് ചന്ദ്രബോസിന്റെ ഭാര്യയെകെട്ടിപ്പിടിച്ച് അമല്‍ നിസാം

22 JANUARY 2016 12:01 AM IST
മലയാളി വാര്‍ത്ത.

ചന്ദ്രബോസിനെ കൊന്ന കുറ്റത്തിനു ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിസാമിന്റെ ഭാര്യ അമല്‍ നിസാം ചന്ദ്രബോസിന്റെ ഭാര്യ ജമന്തിയുടെ മുന്നില്‍ പൊട്ടിക്കരഞ്ഞു. നിസാമിന്റെ ജയില്‍ ശിക്ഷയുമായി ബന്ധപ്പെട്ട വ്യക്തത വന്ന ശേഷമായിരുന്നു ഈ കൂടിക്കാഴ്ച. വിധിക്ക് ശേഷം കോടതി പരിസരത്ത് നിന്ന ജമന്തിക്കടുത്തേക്ക് അമലും നിസാമിന്റെ പിതൃ സഹോദരന്‍ അബ്ദുല്‍ ഖാദറും ആശ്വാസവാക്കുകളുമായി എത്തുകയായിരുന്നു. അപ്പോഴാണ് ഇരുവരും കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞത്.
എല്ലാ ബഹുമാനത്തോടെയും ഇരുവരും മനസ്സ് തുറന്നു. എന്റെ ഇക്കായോട് പൊറുക്കണം, കുടുംബത്തെ ശപിക്കരുത് എന്ന അമലിന്റെ വാക്കുകള്‍ക്ക് മുന്നില്‍ ജമന്തിപൊട്ടിക്കരഞ്ഞു.
എല്ലാ ദുഃഖവും കടിച്ചൊതുക്കി അമലിനെ ആശ്വസിപ്പിക്കാനാണ് ചന്ദ്രബോസിന്റെ ഭാര്യ ജമന്തി ശ്രമിച്ചത്. മോളെ സമാധാനിക്കണമെന്ന നിസാമിന്റെ പിതൃസഹോദരന്‍ അബ്ദുല്‍ ഖാദറിനോട് ജമന്തി ഇങ്ങനെ പറഞ്ഞു.'ഉപ്പാ.. ഞങ്ങളോടു വിഷമം തോന്നരുത്.. ഞങ്ങളുടെ ഭാഗത്തു നിന്ന് ഒന്നാലോചിച്ചു നോക്ക്യേ...'. നീയൊന്നു കരയാതിരിക്ക് മോളേ.. ഞാനൊരു വയസനാണ്. എന്റെ പ്രഷര്‍ കൂട്ടരുത്..''
പിന്നെ ജമന്തിയുടെ തോളില്‍ കൈവച്ചു. മകളോടുള്ള വാല്‍സല്യത്തോടെ നിറുകയില്‍ ചുംബിച്ചു. കണ്ണീര്‍ തുടച്ചു. ചന്ദ്രബോസ് ആശുപത്രിയില്‍ കിടന്നപ്പോള്‍ അനുഭവിച്ച വേദനയും ഭക്ഷണം കഴിക്കാന്‍ വായ തുറന്നപ്പോള്‍ മൂക്കില്‍ നിന്നു പഴുപ്പു പുറത്തുവന്നതുമൊക്കെ എണ്ണിഎണ്ണി പറഞ്ഞു. എണീക്കാന്‍ വയ്യാതെ, പ്രതികരിക്കാനാവാതെ മര്‍ദനമേറ്റുകൊണ്ടിരിക്കുന്ന ബോസേട്ടന്റെ രംഗം മനസ്സില്‍ നിന്നു പോവുന്നില്ലെന്നും ജമന്തി പറഞ്ഞു. ഇതെല്ലാം കേട്ട് അമലും കരയുന്നുണ്ടായിരുന്നു.
പലതവണ ആശ്വസിപ്പിച്ച അബ്ദുല്‍ ഖാദറിനോട് ജമന്തി പറഞ്ഞു. 'എനിക്കും അച്ഛനില്ല. ബോസേട്ടനും അച്്ഛനില്ല. കോടതിയില്‍ വരുമ്പോള്‍ നിങ്ങള്‍ ഇരിക്കാന്‍ ഇടമൊക്കെ പലതവണ ഒരുക്കി തന്നിട്ടുണ്ട്. അതുകൊണ്ടാണ് നിങ്ങളോട് എല്ലാം പറയുന്നത്... ഞങ്ങളോടു വിഷമം തോന്നരുത്.''ജമന്തി പറഞ്ഞു. വലിയ നഷ്ടത്തിനിടെയിലും ഇരുകുടുംബങ്ങളുടേയും സംഗമം ആരും പ്രതീക്ഷിച്ചിരുന്നില്ല. വികാരം മുറ്റിയ രംഗങ്ങളാണ് അവിടെ അരങ്ങേറിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി സെക്രട്ടറി പെട്ടു..  (40 minutes ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (43 minutes ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (54 minutes ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 hour ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (1 hour ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (2 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (2 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (2 hours ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (3 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

Malayali Vartha Recommends