Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

ജോസ് കെ മാണിയുടെ നിരാഹാര സമരത്തിന് ഫലം കണ്ട് തുടങ്ങി; സ്വാഭാവിക റബറിന്റെ ഇറക്കുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

22 JANUARY 2016 12:06 AM IST
മലയാളി വാര്‍ത്ത.

റബ്ബര്‍ വിലയിടിവിനെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് ആശ്വാസമെത്തിക്കാനായി കേരളാ കോണ്‍ഗ്രസ് എംപി ജോസ് കെ മാണി നടത്തുന്ന നിരാഹാരം 5-ാം ദിവസം കടക്കുമ്പോള്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് താല്‍കാലിക ആശ്വാസമായി സ്വാഭാവിക റബറിന്റെ ഇറക്കുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് കേരളാ കോണ്‍ഗ്രസ് എം എംപി ജോസ് കെ മാണി കോട്ടയം തിരുനക്കരയില്‍ അനിശ്ചിതകാല നിരാഹാര സമരം തുടരുന്നത്. മാര്‍ച്ച് 31 വരെയാണ് റബറിന്റെ ഇറക്കുമതി നിരോധനം. റബര്‍ ഇറക്കുമതി നിരോധിക്കുന്നതായി ജനുവരി 21 മുതല്‍ മാര്‍ച്ച് 31 വരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് അറിയിച്ചു. ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചത് ചെന്നൈ, നഹാവ ഷെവാ എന്നീ രണ്ടു തുറമുഖളില്‍ കൂടി മാത്രം ഇറക്കുമതിയെന്നു തീരുമാനിച്ചതിനു പിന്നാലെയാണ്. സ്വാഭാവിക റബ്ബര്‍ ഇറക്കുമതി നിരോധിച്ച് വാണിജ്യമന്ത്രാലയത്തിലെ വിദേശ വ്യാപാര ഡയറക്ടര്‍ ജനറല്‍ വ്യാഴാഴ്ച ഉത്തരവിറക്കി. റബ്ബറിന്റെ വിലത്തകര്‍ച്ചമൂലം പൊറുതിമുട്ടുന്ന കര്‍ഷകരെ സഹായിക്കാനാണ് കേന്ദ്രം ഈ തീരുമാനമെടുത്തത്. ഇറക്കുമതി ആറുമാസത്തേക്ക് നിരോധിക്കുമെന്ന് വാണിജ്യമന്ത്രി നിര്‍മല സീതാരാമന് നേരത്തേ കേരള എംപി.മാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ഇറക്കുമതി ചെന്നൈ, മുംബൈ തുറമുഖങ്ങളിലൂടെ മാത്രമാക്കി കൊണ്ടുള്ള ഉത്തരവാണ് ബുധനാഴ്ച പുറത്തുവന്നത്. എന്നാല്‍, ഇത് ഗുണം ചെയ്യില്ല എന്ന് കണ്ടാണ് ഇറക്കുമതിക്ക് താത്കാലിക നിയന്ത്രണം കൊണ്ടുവന്നത്.
നാലാം ദിവസം പിന്നിട്ടതും ജോസ് കെ മാണിയുടെ നിരാഹാരം ഇതിന് കാരണമായി. ഇതോടെ ജോസ് കെ. മാണിയുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് പ്രവര്‍ത്തര്‍ പ്രധാനമന്ത്രിക്കും കേന്ദ്ര വാണിജ്യ മന്ത്രിക്കും കത്തുകളും, എസ്.എം.എസും അയക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി കോട്ടയം നഗരത്തില്‍ ബുധനാഴ്ച യുവജനകൂട്ടായ്മ സംഘടിപ്പിച്ചു. അതിനിടെ ജോസ് കെ. മാണി എംപിയെ പരിശോധിച്ച ഡോക്ടര്‍മാരുടെ സംഘം ആരോഗ്യനില തൃപ്തികരമല്ലെന്ന് അറിയിച്ചു. ഇതോടെയാണ് അടിയന്തര നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്തതെന്നും സൂചനയുണ്ട്. കഴിഞ്ഞയാഴ്ച െ്രെകസ്തവ സഭയുമായി സംസാരിച്ച കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയോട് റബ്ബറിന്റെ വിലത്തകര്‍ച്ച വിഷയം സഭയും ഉയര്‍ത്തിയിരുന്നു.
റബ്ബറിന്റെ വില നൂറിലും താഴേയ്ക്കു പതിച്ചതോടെ റബ്ബര്‍ ഉപജീവനമാര്‍ഗമായ മലയോരപ്രദേശങ്ങള്‍ കടുത്ത മാന്ദ്യത്തിലായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ നിന്നുള്ള റബര്‍ ഇറക്കുമതി നിലയ്ക്കുന്നതോടെ ആഭ്യന്തരവിപണിയിലെ റബ്ബറിന് കൂടുതല്‍ വില ലഭിക്കുന്നതിനും സാധ്യതയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ജോസ് കെ മാണിയുടെ സമരത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ കണ്ണടച്ചാല്‍ യുഡിഎഫ് ഈ സമരം ഏറ്റെടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. അതിനിടെയാണ് കേന്ദ്ര തീരുമാനം വരുന്നത്. ഈ സാഹചര്യത്തില്‍ നിരാഹാരത്തില്‍ ഇന്ന് തീരുമാനം എടുക്കുമെന്ന് ജോസ് കെ മാണി അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി സെക്രട്ടറി പെട്ടു..  (40 minutes ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (43 minutes ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (54 minutes ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 hour ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (1 hour ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (2 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (2 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (2 hours ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (3 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

Malayali Vartha Recommends