Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

എം പിയുടെ ആരോഗ്യനില ഗുരുതരമെന്ന് കളക്ടര്‍; കര്‍ഷകരും പ്രാര്‍ത്ഥനയില്‍

23 JANUARY 2016 02:27 AM IST
മലയാളി വാര്‍ത്ത.

റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, കാര്‍ഷിക വിളകളുടെ തകര്‍ച്ച പിടിച്ചു നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ജോസ് കെ.മാണി എംപി നടത്തുന്ന സമരം ആറാം ദിവസത്തിലേയ്ക്കു കടന്നതോടെ എംപിയുടെ ആരോഗ്യ സ്ഥിതി ആശങ്കാജനകമായി. വൈദ്യ പരിശോധനാ സംഘം പരിശോധിച്ചു നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എംപിയെ ആശുപത്രിയിലേയ്ക്കു മാറ്റിയേക്കുമെന്ന സൂചനകള്‍ ജില്ലാ ഭരണകൂടം നല്‍കുന്നുണ്ട്. നിരാഹാര സമരം അനുഷ്ടിക്കുന്ന എംപിയുടെ ജീവന്‍ രക്ഷിക്കാന്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു ആശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്നു ജില്ലാ കലക്ടര്‍ യു.വി ജോസ് അറിയിച്ചിട്ടുണ്ട്.
എന്നാല്‍, സമരം അവസാനിപ്പിക്കില്ലെന്നും അറസ്റ്റിനു വഴങ്ങില്ലെന്നുമുള്ള നിലപാടില്‍ തന്നെയാണ് ജോസ് കെ.മാണി. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നു അനുകൂലമായ ഇടപെടല്‍ ഉണ്ടായ സാഹചര്യത്തില്‍, ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ പൂര്‍ണ തോതിലുള്ള അംഗീകാരം ലഭിക്കണമെന്നാണ് ജോസ് കെ.മാണി ഉന്നയിക്കുന്ന ആവശ്യം. തുറമുഖങ്ങളിലൂടെയുള്ള റബര്‍ ഇറക്കുമതി നിരോധിച്ചതും, സ്വാഭാവിക റബറിന്റെ ഇറക്കുമതിക്കു പൂര്‍ണമായി നിരോധനം ഏര്‍പ്പെടുത്തിയതും സമരത്തിന്റെ വിജയത്തെയാണ് സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിനു അനൂകൂലമായ കൂടുതല്‍ തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
ആറാം ദിവസത്തിലേയ്ക്കു സമരം കടന്നതോടെ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള പ്രമുഖര്‍ സമരപ്പന്തലിലേയ്ക്കു ഒഴുകിയെത്തുകയാണ്. സിനിമാ മേഖലയില്‍ നിന്നും സുരേഷ് ഗോപിയും ലാലു അലക്‌സും സമരത്തിന് പിന്തുണയുമായി ഇന്നലെ എത്തി.ഇന്ന് കേരള കോണ്‍ഗ്രസിന്റെ ബാനറില്‍ ജയിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളും, ജനപ്രതിനിധികളും സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളും സമപന്തലില്‍ ജോസ് കെ.മാണിക്കു അഭിവാദ്യം അര്‍പ്പിച്ചു ഉപവസിക്കും. കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റികളുടെയും , പോഷക സംഘടനകളുടെയും നേതൃത്വത്തില്‍ വിവിധ ജില്ലാ കേന്ദ്രങ്ങളിലും ഉപവാസ സമരം സംഘടിപ്പിച്ചിട്ടുണ്ട്. ഇതു കൂടാതെയാണ് കോട്ടയം നഗരത്തില്‍ നടത്തുന്ന പ്രകടനങ്ങളും. കേരള കോണ്‍ഗ്രസ് മണ്ഡലം ബ്ലോക്ക് കമ്മിറ്റികളും യൂത്ത് ഫ്രണ്ടും നഗരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (13 minutes ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (53 minutes ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (1 hour ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (1 hour ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (1 hour ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (2 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (2 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (3 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം  (3 hours ago)

Malayali Vartha Recommends