Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിത അംബാനി വാർത്തകളിൽ നിറയുമ്പോൾ... നിത അംബാനിയുടെ കൈകളിൽ മുംബൈ ഇന്ത്യൻസ്; അഞ്ച് കിരീടങ്ങളുടെ തിളക്കത്തിന് പിന്നിലെ വനിത, ഇപ്പോൾ ടീമിൽ പൊട്ടിത്തെറി


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


കൺനിറയെ കണ്ണനെ വണങ്ങി രാഷ്ട്രപതി ... ദേവസ്വത്തിന്റെ സമ്മാനമായി സ്വർണക്കോലത്തിന്റെ ചെറുമാതൃക രാഷ്ട്രപതിക്ക് നൽകി, രാഷ്ട്രപതിയുടെ മകൾ നിത്യശ്രീ മുർമു,, ഗവർണർ ഓംപ്രകാശ് മാഥൂർ എന്നിവരും കൂടെയുണ്ടായിരുന്നു, ദർശനശേഷം ഭക്തരെ കൈകൾ വീശി അഭിവാദ്യം ചെയ്തു


തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...

എങ്കിലെന്താ ജയിക്കാത്തത്... ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ (ഇ.വി.എം) ഹാക്ക് ചെയ്യപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് ടെസ്ല, സ്പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്; എതിര്‍ത്ത് രാജീവ് ചന്ദ്രശേഖര്‍, മസ്‌കിനെ പിന്തുണച്ച് പ്രതിപക്ഷം; ചര്‍ച്ചകള്‍ കൊഴുക്കുന്നു

17 JUNE 2024 11:02 AM IST
മലയാളി വാര്‍ത്ത

More Stories...

പുതുപ്പാടിയിൽ ഗുരുതരപരിക്കുകളോടെ ചികിത്സയിലായിരുന്നയാൾ മരിച്ചു...

  കുമ്പഴ ജംഗ്ഷനിൽ കെ. എസ്. ആർ. ടി സി ബസും ടോറസ് ലോറികളും കൂട്ടിയിടിച്ചു... ഡ്രൈവർക്കും കണ്ടക്ടർക്കും പരുക്ക്

നിത അംബാനി വാർത്തകളിൽ നിറയുമ്പോൾ... നിത അംബാനിയുടെ കൈകളിൽ മുംബൈ ഇന്ത്യൻസ്; അഞ്ച് കിരീടങ്ങളുടെ തിളക്കത്തിന് പിന്നിലെ വനിത, ഇപ്പോൾ ടീമിൽ പൊട്ടിത്തെറി

എ.ടി.എമ്മുകളിലൂടെ പണം പിൻവലിക്കൽ... ഓരോ മാസവും അനുവദിച്ചിട്ടുള്ള സൗജന്യ ഇടപാടുകളിൽ എത്രയെണ്ണം ഉപയോഗിച്ചുവെന്നും തുടർന്നുള്ള ഇടപാടുകൾക്ക് ഫീസ് എത്രയാണെന്നും ഉപഭോക്താക്കളെ അറിയിക്കണം

മേയറുടെ ബുദ്ധി തീപിടിച്ചപ്പോൾ... പൊങ്കാലയ്ക്ക് ഇരുമ്പടുപ്പ്; തലസ്ഥാനത്ത് തീപാറും പോര്! മല്ലികയുടെ പിന്തുണ, മഴയുടെ ട്രോൾ, 120 കോടിയുടെ ആരോപണം

ടെസ്ല, സ്പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് ഇന്ത്യയില്‍ സജീവ ചര്‍ച്ചയാകുകയാണ്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ (ഇ.വി.എം) ഹാക്ക് ചെയ്യപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞതാണ് വിവാദമായത്. അതിനെ എതിര്‍ത്ത് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും രംഗത്തെത്തി.

ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ എക്സ് പ്‌ളാറ്റ്‌ഫോമില്‍ തര്‍ക്കം. മസ്‌കിനെ പിന്തുണച്ച് പ്രതിപക്ഷ നേതാക്കളായ രാഹുല്‍ഗാന്ധിയും അഖിലേഷ് യാദവും രംഗത്തെത്തി. യു.എസിന്റെ കീഴിലുള്ള പ്യൂര്‍ട്ടോ റിക്കോ ദ്വീപില്‍ രണ്ടിന് നടന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ നൂറുകണക്കിന് ഇ.വി.എമ്മുകളില്‍ ക്രമക്കേട് കണ്ടെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മസ്‌ക് പോസ്റ്റിട്ടത്.



വോട്ടിംഗ് യന്ത്രങ്ങള്‍ ഒഴിവാക്കണം. മനുഷ്യരോ, നിര്‍മ്മിത ബുദ്ധിയോ (എ.ഐ) വഴി ഇ.വി.എമ്മുകള്‍ ഹാക്കു ചെയ്യപ്പെടാന്‍ ചെറുതാണെങ്കിലും സാദ്ധ്യത വളരെ കൂടുതലാണ്. മസ്‌കിന്റെ വാദം രാജീവ് ചന്ദ്രശേഖര്‍ തള്ളി. ഡിജിറ്റല്‍ ഹാര്‍ഡ്വെയറുകള്‍ സുരക്ഷിതമല്ലെന്ന വാദം അംഗീകരിക്കാനാവില്ല.

യു.എസിലേതു പോലെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച ഇ.വി.എമ്മുകള്‍ക്കെതിരെ അതുപറയാം. ഇന്ത്യയില്‍ നിര്‍മ്മിച്ച് ഉപയോഗിക്കുന്നവ സുരക്ഷിതമാണ്. ഇന്റര്‍നെറ്റ്, ബ്ലൂടൂത്ത്, വൈഫൈ തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങള്‍ ഉപയോഗിക്കാതെ നിര്‍മ്മിക്കുമ്പോള്‍ത്തന്നെ, ഉള്ളില്‍ സന്നിവേശിപ്പിച്ച പ്രോഗ്രാമുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് അവ പ്രവര്‍ത്തിക്കുന്നത്. ഇതുപോലുള്ളവ ലോകത്തെവിടെയും നിര്‍മ്മിക്കാം. ആവശ്യമെങ്കില്‍ മസ്‌കിന് പരിശീലനം നല്‍കാമെന്നും പറഞ്ഞു.

ഇതിന് മസ്‌കിന്റെ മറുപടി ഉടനെത്തി 'എന്തും ഹാക്ക് ചെയ്യപ്പെടാം'. പിന്നാലെ രാജീവിന്റെ മറുപടി: 'സാങ്കേതികമായി ശരിയാണ്. ക്വാണ്ടം കമ്പ്യൂട്ട് ഉപയോഗിച്ച്, ഏതു തലത്തിലുള്ള എന്‍ക്രിപ്ഷനും ഡീക്രിപ്റ്റ് ചെയ്യാം. ലാബ്-ലെവല്‍ സാങ്കേതികവിദ്യയും ധാരാളം വിഭവങ്ങളും ഉപയോഗിച്ച്, ഒരു ജെറ്റ് വിമാനത്തിന്റെ ഗ്ലാസ് കോക്ക്പിറ്റിനുള്ളിലെ ഫ്‌ളൈറ്റ് കണ്‍ട്രോളടക്കം ഏത് ഡിജിറ്റല്‍ ഹാര്‍ഡ്വെയറും ഹാക്കുചെയ്യാം. പക്ഷേ ഇ.വി.എമ്മുകള്‍ അതില്‍നിന്നു വ്യത്യസ്തമാണ്'.



ഇ.വി.എമ്മുകള്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാദ്ധ്യത ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ചിരുന്ന പ്രതിപക്ഷത്തിന് അപ്രതീക്ഷിതമായി ലഭിച്ച പിടിവള്ളിയായി മസ്‌കിന്റെ പ്രസ്താവന. ഇന്ത്യയിലെ ഇ.വി.എമ്മുകള്‍ ഒരു 'ബ്ലാക്ക് ബോക്സ്' ആണെന്നും അവ സൂക്ഷ്മമായി പരിശോധിക്കാന്‍ അനുവാദമില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ന്നുവരുന്നുവെന്നും എക്‌സില്‍ കുറിച്ചു. ലോകമെമ്പാടുമുള്ള സാങ്കേതിക വിദഗ്ദ്ധര്‍ ഇ.വി.എം കൃത്രിമത്വത്തിന്റെ അപകടങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ടെന്ന് അഖിലേഷ് യാദവ്. തിരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് നടത്തണമെന്ന ആവശ്യം ആവര്‍ത്തിക്കുന്നുവെന്നും വ്യക്തമാക്കി.

രാജീവ് ചന്ദ്രശേഖര്‍ അടുത്തിടെ ഏറെ വിവാദത്തിലായിരുന്നു. അവസാനം പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി വന്ന ട്വീറ്റ് കയ്യബദ്ധമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എം.പി, മന്ത്രി എന്ന നിലയിലെ അവസാന ദിവസം എന്നാണ് ഉദ്ദേശിച്ചത്. ഒരു വാക്ക് വിട്ടുപോയതാണെന്ന് രാജീവ് വിശദീകരിച്ചു.

വ്യക്തി കേന്ദ്രീകൃതമല്ല പാര്‍ട്ടി എന്ന് സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റം ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. കെ.സുരേന്ദ്രനുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. കേരള പാര്‍ട്ടിയുടെ ശൈലിയില്‍ മാറ്റങ്ങള്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തിനായി തയാറാക്കിയ നൂറു ദിന കര്‍മപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് രാജീവ് ചന്ദ്രശേഖര്‍. തിരുവനന്തപുരത്ത് വിജയിക്കുക എന്നത് തന്റെ നിയോഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുപ്പാടിയിൽ ഗുരുതരപരിക്കുകളോടെ ചികിത്സയിലായിരുന്നയാൾ മരിച്ചു...  (13 minutes ago)

  കുമ്പഴ ജംഗ്ഷനിൽ കെ. എസ്. ആർ. ടി സി ബസും ടോറസ് ലോറികളും കൂട്ടിയിടിച്ചു... ഡ്രൈവർക്കും കണ്ടക്ടർക്കും പരുക്ക്  (34 minutes ago)

എ.ടി.എമ്മുകളിലൂടെ പണം പിൻവലിക്കൽ... ഓരോ മാസവും അനുവദിച്ചിട്ടുള്ള സൗജന്യ ഇടപാടുകളിൽ എത്രയെണ്ണം ഉപയോഗിച്ചുവെന്നും തുടർന്നുള്ള ഇടപാടുകൾക്ക് ഫീസ് എത്രയാണെന്നും ഉപഭോക്താക്കളെ അറിയിക്കണം  (41 minutes ago)

നിത അംബാനി വാർത്തകളിൽ നിറയുമ്പോൾ... നിത അംബാനിയുടെ കൈകളിൽ മുംബൈ ഇന്ത്യൻസ്; അഞ്ച് കിരീടങ്ങളുടെ തിളക്കത്തിന് പിന്നിലെ വനിത, ഇപ്പോൾ ടീമിൽ പൊട്ടിത്തെറി  (41 minutes ago)

മേയറുടെ ബുദ്ധി തീപിടിച്ചപ്പോൾ... പൊങ്കാലയ്ക്ക് ഇരുമ്പടുപ്പ്; തലസ്ഥാനത്ത് തീപാറും പോര്! മല്ലികയുടെ പിന്തുണ, മഴയുടെ ട്രോൾ, 120 കോടിയുടെ ആരോപണം  (1 hour ago)

മത്സ്യത്തൊഴിലാളികളുടെ ജീവിതത്തത്തെ നശിപ്പിക്കുന്ന വിധത്തിൽ കടൽകുഴിക്കൽ (ഡ്രെഡ്ജിങ്) നടത്തുവെന്നാരോപിച്ച് അടിമലത്തുറ മേഖലയിലെ നൂറോളം മത്സ്യത്തൊഴിലാളികൾ കടലിൽ ഉപരോധം  (1 hour ago)

ഇന്ത്യൻ വനിതകൾ ഏഷ്യൻ ചാമ്പ്യൻസ്‌ ട്രോഫി ഹോക്കി ഫൈനലിൽ  (1 hour ago)

പ്രതികളെ കുടുക്കാൻ നിർണായക ട്വിസ്റ്റ്... പാലക്കാട്ടെ സ്വർണക്കവർച്ചാ സംഘത്തെ പിടികൂടാനായി നാട്ടുകാരുടെ ​ഗറില്ലാ ആക്രമണം, വൻ തുമ്പൊരുക്കിയത് നാട്ടുകാരൻ കുഞ്ഞിമുഹമ്മദ്, ഇനി സിസിടിവിയും വർക്ക്‌ഷോപ്പുകളും  (1 hour ago)

  പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ... എട്ട് ദിവസങ്ങൾ നിയമനിർമ്മാണത്തിനും ഒരു ദിവസം അനൗദ്യോഗിക കാര്യങ്ങൾക്കുമാണെന്ന് സ്പീക്കർ  (1 hour ago)

ന്യൂനമർദപാത്തി.... സംസ്ഥാനത്ത് ഇന്നുകൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....  (1 hour ago)

ആ നിമിഷം മറ്റൊന്നും ഓർത്തില്ല... തോക്കും കത്തിയും കാട്ടി കവർച്ച; മുന്നിൽക്കണ്ടത് കസേര! ദിവ്യയുടെ ധൈര്യത്തിനു മുന്നിൽ പതറി സംഘം; പിന്നാലെ കല്ലേറും, അന്വേഷണം പഴനിയിലേക്ക്  (2 hours ago)

സ്വാഭാവിക റബർ വില കിലോയ്ക്ക് 300 രൂപയായി പ്രഖ്യാപിക്കണമെന്ന് പി.സി.തോമസ്  (2 hours ago)

ഹരിതകർമസേന കാർഡ് നിർബന്ധമാക്കാൻ തീരുമാനം.... ഹരിതകർമസേനയ്ക്ക് നൽകേണ്ട സേവനഫീസ് കുടിശ്ശികയുള്ളവർക്ക് തിരൂർ നഗരസഭയുടെ വിവിധ സേവനങ്ങൾ ലഭിക്കുന്നതിന് തടസ്സമുണ്ടാകും  (2 hours ago)

 തമിഴ്നാട്ടിലെ തിരുപ്പരൻകുണ്ഡ്രം മലയിലെ ദീപതൂണിൽ ഇന്ന് ദീപം തെളിക്കും....  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? ഒന്നാം സമ്മാനമായി 12 കോടി രൂപ നൽകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന്  (2 hours ago)

Malayali Vartha Recommends