Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

വി.എസ് മൗനം വെടിഞ്ഞാല്‍... വി.എസ് അച്യുതാനന്ദന്റെ മൗനം പിണറായി വിജയന് തലവേദനയാകുന്നു

23 JANUARY 2016 11:34 AM IST
മലയാളി വാര്‍ത്ത.

വി.എസ് അച്യുതാനന്ദന്റെ മൗനം പിണറായി വിജയന് തലവേദനയാകുന്നു. നവകേരള മാര്‍ച്ചിന്റെ ഉദ്ഘാടന വേദിയില്‍ വി.എസ് ലാവ്‌ലിനെ കുറിച്ച് എന്തെങ്കിലും പറയുമോ എന്ന ആശങ്കയിലായിരുന്നു പിണറായി. എന്നാല്‍ യെച്ചൂരിയുടെ നിര്‍ദ്ദേശം പാലിച്ച് വി.എസ് ഒന്നും മിണ്ടിയില്ല. എന്നാല്‍ പിന്നീടുള്ള വി.എസിന്റെ മൗനം പിണറായിക്ക് തലവേദനയായിരിക്കുകയാണ്. വി.എസ് മൗനം വെടിഞ്ഞാല്‍ അതൊരു വലിയ ബോംബായിരിക്കും. ആ ബോംബ് തനിക്ക് എതിരെയായിരിക്കുമെന്ന് പിണറായിക്കറിയാം.

പി.ജയരാജന്‍ ഉള്‍പ്പെടെ പ്രതിരോധത്തിലായതോടെ എന്ത് ചെയ്യണമെന്ന് കണ്ണൂരിലെ നേതാക്കള്‍ക്ക് അറിയില്ല. അക്രമം നടത്തിയാല്‍ ജനം കൂടെ നില്‍ക്കില്ല. കേന്ദ്രസര്‍ക്കാരിനെ സ്വാധീനിക്കാനും കഴിയില്ല.  സിബിഐ കോടതി കുറ്റക്കാരനല്ലെന്നു കണ്ടു വെറുതേവിട്ട പിണറായി വിജയനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഉപഹര്‍ജി സമര്‍പ്പിച്ചതോടെ തെരഞ്ഞെടുപ്പു വേളയില്‍ ലാവ്‌ലിന്‍ ഒരിക്കല്‍കൂടി ശത്രുക്കള്‍ക്ക് പ്രചരണായുധമായി. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനും സിപിഎം നേതാക്കളും പ്രതികരിച്ചു വിവാദങ്ങള്‍ ഉണ്ടാക്കാതെ മുന്നോട്ടുപോകുമ്പോഴാണു  പി.ജയരാജനെ കതിരൂര്‍ മനോജ് കേസില്‍ സിബിഐ പ്രതിചേര്‍ത്തത്.     

ഇതോടെ കേരളത്തിന്റെ പുതിയ വികസന രേഖയുമായി തെരഞ്ഞെടുപ്പു പ്രചരണത്തിനിറങ്ങിയ സിപിഎമ്മിനു നേതാക്കള്‍ക്കെതിരെയുള്ള കേസുകളെ സംബന്ധിച്ചും ജനങ്ങളോടു മറുപടി പറയേണ്ടിവന്നിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.ജയരാജന്‍ മത്സരിക്കാന്‍ തയാറെടുപ്പുകള്‍ തുടങ്ങിയ സാഹചര്യത്തിലാണു കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതെന്നുള്ളതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് അടുക്കുന്തോറും കുരുക്കുകള്‍ മുറുകുമോ എന്ന ഭയത്തിലാണ് പിണറായിയും കോടിയേരിയും അടക്കം. എന്നാല്‍ വി.എസിന്റെ മൗനം ഇവര്‍ക്കെതിരെയുള്ള ബോംബാകുമോ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി സെക്രട്ടറി പെട്ടു..  (40 minutes ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (43 minutes ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (54 minutes ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 hour ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (1 hour ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (2 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (2 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (2 hours ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (3 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

Malayali Vartha Recommends