Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

കൊച്ചിയില്‍ അധികാര വടം വലിയോ: മെട്രോ ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ രാജമാണിക്യത്തിന്റെ സീറ്റ് ഒഴിഞ്ഞുകിടന്നു

24 JANUARY 2016 11:34 PM IST
മലയാളി വാര്‍ത്ത.

പിണക്കം തീരാതെ കളക്ടര്‍ മനപൂര്‍വ്വം മാറിയതോ അതോ ഒഴിവാക്കിയതോ. കൊച്ചി മെട്രോയുടെ പരീക്ഷണയോട്ട ചടങ്ങിലേക്ക് കലക്ടര്‍ എം ജി രാജമാണിക്യത്തിന് ക്ഷണം ലഭിച്ചില്ല. ഇത് വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു.കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായിരുന്നു രാജമാണിക്യം. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളും കലക്ടര്‍ നിര്‍വഹിക്കേണ്ടി വന്നിട്ടുണ്ട്. എന്നിട്ടും പേര് ഒഴിവാക്കി ക്ഷണക്കത്തടിച്ചതാണു വിവാദത്തിനു കാരണം. 2013 ജൂണ്‍ ഏഴിനാണ് മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. സമയബന്ധിതമായി പദ്ധതിപൂര്‍ത്തിയാക്കാനുള്ള നടപടികള്‍ക്ക് ചുക്കാന്‍ പിടിച്ചത് ജില്ലാഭരണകൂടവും. മുട്ടം യാര്‍ഡില്‍ നടന്ന പരീക്ഷണ ഓട്ടത്തിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ ക്ഷണിക്കാത്തതുകാരണം കലക്ടര്‍ എത്തിയില്ലെന്ന് ആക്ഷേപം ഉയര്‍ന്നു.

തുടര്‍ന്ന് കലക്ടര്‍ക്കായി ഒരു കസേര സംഘാടകര്‍ ഒഴിച്ചിട്ടെങ്കിലും ഹാരിസണ്‍ മലയാളത്തിന്റെ മീറ്റിങ്ങില്‍ ഇടുക്കിയിലായിരുന്ന അദ്ദേഹം എത്തിയതുമില്ല. കെ.എം.ആര്‍.എല്‍ അധികൃതര്‍ ക്ഷണക്കത്തില്‍ പേരുവയ്ക്കാത്തവരുടെ പട്ടികയില്‍ എംഎ!ല്‍എമാരായ ജോസ് തെറ്റയിലും സാജുപോളും ഉള്‍പ്പെടും. പച്ചാളം മേല്‍പ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിനും ജില്ലാ കലക്ടറെ ക്ഷണിച്ചിരുന്നില്ല. ഇന്നലെ നടന്ന ചടങ്ങില്‍ ജില്ലാഭരണാധികാരിയെ ക്ഷണിക്കാതിരുന്നതോടെ കെ.എം.ആര്‍.എലിന് കലക്ടറോടുള്ള മുറുമുറുപ്പ് മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
ജില്ലാ കലക്ടറും കെ.എം.ആര്‍.എം.ഡിയും തമ്മില്‍ നാളുകളായി സ്വരചേര്‍ച്ചയിലായിരുന്നില്ല.
മെട്രോ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് തുടങ്ങിയതാണ് പ്രശ്‌നങ്ങള്‍. ശീമാട്ടിയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടാണ് അകല്‍ച്ച വര്‍ധിച്ചത്. എന്നാല്‍, ക്ഷണക്കത്തില്‍ പേരില്ലാത്തതിന് ഇതുമായി ബന്ധമില്ലെന്നും സംസ്ഥാന പരിപാടിയായതിനാലാണു ജില്ലാ കലക്ടറുടെ പേരുവെക്കാതിരുന്നതെന്നുമാണ് കെ.എം.ആര്‍.എല്‍ അധികൃതരുടെ വിശദീകരണം. കൊച്ചി മേയറും ഭരണസമിതിയുമായി ബന്ധപ്പെട്ടും കളക്ടര്‍ വിവാദത്തില്‍പ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

   


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (2 minutes ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (15 minutes ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (55 minutes ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (1 hour ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (1 hour ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (1 hour ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (2 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (2 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (3 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends