സൈബർ ആക്രമണം ഉണ്ടായിട്ടുണ്ടെങ്കിൽ അത് സമൂഹം തിരുത്തണം.... ഒരു പാവപെട്ട ഒരുത്തന്റെ കഞ്ഞികുടി മുട്ടിച്ച മേടം ആണോ ഈ പറയണേ എന്ന് സോഷ്യൽ മീഡിയ..

തിരുവനന്തപുരത്തെ ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറായ പെൺകുട്ടിയുടെ ആത്മഹത്യയിൽ വിശദമായ അന്വേഷണത്തിന് പൊലീസ്. പെൺകുട്ടി ആത്മഹത്യ ചെയ്യാൻ ഇടയാക്കിയത് എന്താണ് എന്നതിലാണ് അന്വേഷണം ശക്തമാക്കുന്നത്. ആത്മഹത്യക്ക് പിന്നിൽ സമൂഹമാധ്യമങ്ങളിൽ നേരിട്ട അധിക്ഷേപമാണന്ന ആക്ഷേപം ശക്തമാണ്. ഇക്കാര്യത്തിൽ അടക്കം വിശദമായ അന്വേഷണം നടത്തും.ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ..
https://www.facebook.com/Malayalivartha
























