Widgets Magazine
11
Sep / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...


വിട്ടൊഴിയാതെ ദുരന്തം.... ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഒറ്റപ്പെട്ടു പോയ ശ്രുതിയും പ്രതിശ്രുത വരന്‍ ജെന്‍സണും സഞ്ചരിച്ചിരുന്ന വാനും ബസും കൂട്ടിയിടിച്ച് ഒമ്പത് പേര്‍ക്ക് പരുക്ക്


എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്....മൂന്ന് മണിക്ക് എകെജി സെന്ററിലാണ് യോഗം... ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ പരിശോധനക്ക് ശേഷം സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചേക്കും


യുഎഇയില്‍ പേഴ്സണൽ അസിസ്റ്റന്റ്, ശമ്പളം ലക്ഷങ്ങള്‍ വിവിധ ജോലി ഒഴിവുകൾ


നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിലും സമഗ്ര ശിക്ഷ കേരളയിലും ജോലിയൊഴിവുകളിലേയ്ക്ക് ഈ മാസം അപേക്ഷിക്കാം

ഏറ്റുമാനൂർ സ്വകാര്യ ബസ്സിലെ ടിക്കറ്റ് മെഷീൻ മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

18 JUNE 2024 07:03 PM IST
മലയാളി വാര്‍ത്ത

More Stories...

ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി....

കണ്ണീരടക്കാനാവാതെ.... പൊന്‍കുന്നത്ത് കൊല്ലം - തേനി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

ചരിത്രമെഴുതി പൊളാരിസ് ഡോണ്‍ ദൗത്യം കുതിച്ചു...മണിക്കൂറില്‍ 27,000 കിലോമീറ്റര്‍ വേഗതയില്‍, ഇന്ന് ത്രസ്റ്ററുകള്‍ ജ്വലിപ്പിച്ച് 800 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപത്തിലെത്തിക്കും, മൂന്നാം ദിവസം രണ്ടു പേര്‍ സ്പേയ്സ് വാക്ക് നടത്തും

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

വിട്ടൊഴിയാതെ ദുരന്തം.... ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഒറ്റപ്പെട്ടു പോയ ശ്രുതിയും പ്രതിശ്രുത വരന്‍ ജെന്‍സണും സഞ്ചരിച്ചിരുന്ന വാനും ബസും കൂട്ടിയിടിച്ച് ഒമ്പത് പേര്‍ക്ക് പരുക്ക്

ഏറ്റുമാനൂർ  സ്വകാര്യ ബസ്സിലെ ടിക്കറ്റ് മെഷീൻ മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി പട്ടിത്താനം ഭാഗത്ത് പഴയിടത്തുകാലായിൽ വീട്ടിൽ ഷാൻ.ജെ (28) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ഇന്നലെ   വൈകുന്നേരം ഏറ്റുമാനൂർ ഭാഗത്ത് നിർത്തിയിട്ടിരുന്ന സ്വകാര്യ  ബസ്സിന്റെ പുറകിലത്തെ സീറ്റിൽ വച്ചിരുന്ന 37,000 രൂപ വിലവരുന്ന  ടിക്കറ്റ് മെഷീൻ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും   ഇയാളെ പിടികൂടുകയുമായിരുന്നു.

ഏറ്റുമാനൂർ സ്റ്റേഷൻ എസ്. എച്ച്. ഓ ഷോജോ വർഗീസ്,എസ്.ഐ മാരായ സിനിൽ, ബെന്നി, സിപിഒ പ്രദീപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി....  (7 minutes ago)

യുകെയില്‍ വാഹനാപകടത്തില്‍ എറണാകുളം ജില്ലയിലെ കാലടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം  (15 minutes ago)

കണ്ണീരടക്കാനാവാതെ.... പൊന്‍കുന്നത്ത് കൊല്ലം - തേനി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (37 minutes ago)

ചരിത്രമെഴുതി പൊളാരിസ് ഡോണ്‍ ദൗത്യം കുതിച്ചു...മണിക്കൂറില്‍ 27,000 കിലോമീറ്റര്‍ വേഗതയില്‍, ഇന്ന് ത്രസ്റ്ററുകള്‍ ജ്വലിപ്പിച്ച് 800 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപത്തിലെത്തിക്കും, മൂന്നാം ദിവസം രണ്ടു പ  (1 hour ago)

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...  (1 hour ago)

ലോകകപ്പ് യോഗ്യതയില്‍ കൊളംബിയക്കെതിരെ ലിയോണല്‍ മെസിയില്ലാതെ ഇറങ്ങിയ അര്‍ജന്റീന ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു  (2 hours ago)

വിട്ടൊഴിയാതെ ദുരന്തം.... ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഒറ്റപ്പെട്ടു പോയ ശ്രുതിയും പ്രതിശ്രുത വരന്‍ ജെന്‍സണും സഞ്ചരിച്ചിരുന്ന വാനും ബസും കൂട്ടിയിടിച്ച് ഒമ്പത് പേര്‍ക്ക് പരുക്ക്  (2 hours ago)

പെണ്‍സുഹൃത്തുമായി ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍...  (2 hours ago)

മലപ്പുറം എസ്പി എസ് ശശിധരനെ സ്ഥലം മാറ്റി... പുതിയ മലപ്പുറം എസ്പി ആര്‍ വിശ്വനാഥന്‍...  (3 hours ago)

എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്....മൂന്ന് മണിക്ക് എകെജി സെന്ററിലാണ് യോഗം... ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ പരിശോധനക്ക് ശേഷം സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തെ അ  (3 hours ago)

സിക്കിൾസെൽ രോഗികൾക്ക് പ്രത്യേക ഓണക്കിറ്റ്  (7 hours ago)

ഓൺലൈൻ അതിക്രമം തടയൽ: സംസ്ഥാന പോലീസ് മേധാവി പുരസ്കാരം ഏറ്റുവാങ്ങി  (7 hours ago)

എലിപ്പനി മരണം ഒഴിവാക്കാൻ ഡോക്‌സിസൈക്ലിൻ കഴിക്കണം. ഫീൽഡ്തല പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കണം  (7 hours ago)

പ്രവാസികൾക്കായി നോർക്ക ബിസിനസ്സ് ക്ലിനിക്ക് സെപ്റ്റം 12 മുതൽ. ഉദ്ഘാടനം പി. ശ്രീരാമകൃഷ്‌ണൻ.  (7 hours ago)

തിരുവനന്തപുരത്ത് ജലവിതരണം വീണ്ടും മുടങ്ങും  (7 hours ago)

Malayali Vartha Recommends