Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

ഫോര്‍ട്ട് കൊച്ചിയില്‍ യുവാവിനൊപ്പം ഹോം സ്‌റ്റേയില്‍ എത്തിയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയില്‍ ചെയ്ത അഞ്ചംഗ സംഘം അറസ്റ്റില്‍

24 JANUARY 2016 04:51 AM IST
മലയാളി വാര്‍ത്ത.

കൊച്ചി പഴയ കൊച്ചിയല്ല ഫ്രോഡ് പരിപാടിയുടെ സ്വന്തം കൊച്ചി. യുവാവിനൊപ്പം ഹോം സ്‌റ്റേയില്‍ എത്തിയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയില്‍ ചെയ്ത ആറംഗ സംഘത്തെ അറസ്റ്റു ചെയ്തു. ഫോര്‍ട്ടുകൊച്ചിയില്‍ രണ്ട് മാസം മുമ്പ് നടന്ന സംഭവത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്. ക്രിസ്റ്റി (18), അല്‍ത്താഫ് (20), ഇജാസ് (20), സജു (20), അപ്പു (20) എന്നിവരാണ് പിടിയിലായത്. യുവതിയുടെ യുവാവിന്റെയും കയ്യില്‍ നിന്നും ഇവര്‍ പീഡന ദൃശ്യങ്ങള്‍ കാണിച്ച് ഒരു ലക്ഷം രൂപയും ആഭരണങ്ങളും കാറും ഇവര്‍ തട്ടിയെടുത്തിരുന്നു എന്ന പരാതിയുണ്ട്. പിടിയിലായ ക്രിസ്റ്റി യുവാവും യുവതിയും താമസിച്ച ഹോം സ്‌റ്റേയിലെ ജീവനക്കാരനായിരുന്നു.
ചേര്‍ത്തല എഴുപുന്ന സ്വദേശിയായ യുവാവിനൊപ്പം ഫോര്‍ട്ട്‌കൊച്ചിയിലെത്തിയ തണ്ണീര്‍മുക്കം സ്വദേശിനിയായ യുവതിയെയാണ് സംഘം പട്ടാളത്തെ ഗുഡ്‌ഷെപ്പേര്‍ഡ് ഹോസ്‌റ്റേയില്‍ പീഡിപ്പിച്ചത്. ഹോംസ്‌റ്റേയിലെ ജീവനക്കാരന്‍ കൂടിയായ ക്രിസ്റ്റി സുഹൃത്തുക്കളായ പ്രതികളേയും ഹോംസ്‌റ്റേയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് യുവാവിനോട് ഭക്ഷണം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പ്രതികളിലൊരാളായ ഇജാസ് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഒന്നര മണിക്കൂറിന് ശേഷം സംഘം തിരികെയെത്തുകയും വാതില്‍ തള്ളി തുറന്ന് യുവാവിനെ ബലമായി പുറത്താക്കുകയും യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവാവ് നല്‍കിയ പരാതിയിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ ഫോണില്‍ നിന്നും യുവാക്കളെ വെണ്ടുരുത്തി പാലത്തിലേക്ക് വിളിച്ചുവരുത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗത്തിന് നേതൃത്വം നല്‍കിയ ഫോര്‍ട്ട് കൊച്ചി സിവില്‍ പൊലീസ് ഓഫിസര്‍ അബ്ബാസിന്റെ മകന്‍ അഫ്‌സല്‍ ഒഴികെ ഉള്ള പ്രതികളാണ് അറസ്റ്റിലായത്.
പീഡന ശേഷം യുവതിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ഊരി വാങ്ങുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കാര്‍ തിരികെ ലഭിക്കണമെങ്കില്‍ ഒരു ലക്ഷം രൂപ വേണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് പണം നല്‍കി കാര്‍ തിരികെ വാങ്ങുകയും ചെയ്തു. പിന്നീട് യുവതിയുടെ നഗ്‌നചിത്രങ്ങള്‍ പീഡന ദൃശ്യങ്ങളും സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്നാണ് യുവാവ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. പണം നല്‍കാമെന്ന് പറഞ്ഞ് പഴയ വെണ്ടുരുത്തി പാലത്തിലേക്ക് യുവാവിനെ ഉപയോഗിച്ച് പ്രതികളെ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരില്‍ നിന്ന് നിരവധി മൊബൈല്‍ ഫോണുകളും പെന്‍െ്രെഡവുകളും പിടിച്ചെടുത്തിട്ടുണ്ട്. യുവതിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറംലോകം അറിയുമെന്ന ഭയം കൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും കഴിഞ്ഞ രണ്ടരമാസം താന്‍ കനത്ത മാനസിക സംഘര്‍ഷം അനുഭവിക്കുകയായിരുന്നെന്നും യുവാവ് പറഞ്ഞു.
പീഡനം നടന്ന് രണ്ടു മാസമായെങ്കിലും ഇതുവരെ വിവരം പുറത്തുവിടാനോ പൊലീസില്‍ പരാതി നല്‍കാനോ ഇവര്‍ തയ്യാറായില്ല. സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി പൊലീസിന് വീഴ്ച്ചയുണ്ടായി എന്നാണ് പ്രാഥമിക നിഗമനം. ബലാത്സംഗത്തിന്റെ മൊബൈല്‍ഫോണ്‍ ദൃശ്യങ്ങളും പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഇവ കാട്ടി പണം തട്ടാനും ശ്രമിച്ചതായി പരാതിയുണ്ട്. പ്രതികളുടെ മൊബൈലില്‍ വേറെയും യുവതികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (13 minutes ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (53 minutes ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (1 hour ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (1 hour ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (1 hour ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (2 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (2 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (3 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം  (3 hours ago)

Malayali Vartha Recommends