Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

ഇനി ഓടിയെത്താന്‍ ഇച്ചേച്ചിയില്ല, ഞെട്ടലോടെ ഉര്‍വശിയും കലാരഞ്ജിനിയും

25 JANUARY 2016 11:43 PM IST
മലയാളി വാര്‍ത്ത.

സങ്കടം ഉള്ളിലൊതുക്കി അത് പുറമേ കാണിക്കാതെ എല്ലാവരെയും സന്തോഷിപ്പിക്കാന്‍ കഴിവുള്ള നടിയായിരുന്നു കല്‍പ്പന. കുടുംബ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളില്‍ ഏറെ ദുഖിതയായിരുന്നു കല്‍പ്പന. സഹോദരിമാര്‍ക്കും ഒരോ പ്രശനമുണ്ടാകുബോഴും ഓടിയെത്തുന്നത് കല്‍പ്പനയായിരുന്നു. കല്‍പ്പനയുടെ മരണം വിശ്വസിക്കാനാകാതെ ഇരിക്കുകയാണ് സഹോദരിമാരായ കലാരഞ്ജിനിയും ഉര്‍വശിയും.
ഹൈദരാബാദിലെ ഷൂട്ടിങ്ങ് സെറ്റിലേക്ക് വളരെ സന്തോത്തോടെ തന്നെയായിരുന്നു കല്‍പ്പന എത്തിയിരുന്നത്. ജീവിതത്തില്‍ ബുദ്ധിമുട്ടുകളുണ്ടായിരുന്നെങ്കിലും കല്‍പ്പന അതൊന്നും സഹപ്രവര്‍ത്തകരോട് പങ്കുവെക്കാറില്ലായിരുന്നു. അരോടും തര്‍ക്കിക്കാത്ത പ്രകൃതം. എവിടെയും ഇണങ്ങിചേര്‍ന്ന് ആര്‍ക്കൊപ്പവും ഏത് റോളം ചെയ്യാന്‍ കല്‍പ്പനയ്ക്ക് മടിയില്ലായിരുന്നു. ജീവിതത്തില്‍ ഈ അടുത്ത കാലത്തുണ്ടായ സംഭവങ്ങളില്‍ ഏറെ ദുഖിതയായിരുന്നു അവര്‍. ഇന്നലെ ഏറെ വൈകിയും കല്‍പ്പനയുടെ റൂമില്‍ ലൈറ്റ കണ്ടതായി റിപ്പോര്‍ട്ടുണ്ട്. ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് പുലര്‍ച്ചേ റൂംബോയ് വന്ന് വിളിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ തുറന്ന് പരിശേധിച്ചപ്പോഴാണ് കല്‍പ്പനയെ മരിച്ച നിലയില്‍ കണ്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.
പുലര്‍ച്ചെ തന്നെ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനു മുന്‍പ് മരണം നടന്നിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
ചാര്‍ളിയാണ് അവസാനം റിലീസ് ആയ ചിത്രം. മൃതദേഹം ഇന്നു വൈകീട്ടോടെ കേരളത്തില്‍ എത്തിക്കും.ബാലതാരമായാണ് സിനിമയില്‍ എത്തിയത്. നാടകപ്രവര്‍ത്തകരായ വി.പി.നായരുടെയും വിജയലക്ഷ്മിയുടേയും മകളാണ് കല്‍പന. മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നടിമാരായ കലാരഞ്ജിനിയും ഉര്‍വശിയും സഹോദരിമാരാണ്. എം.ടി.യുടെ മഞ്ഞ്, അരവിന്ദന്റെ പോക്കുവെയില്‍ തുടങ്ങിയ സിനിമകളില്‍ പതിമൂന്ന് വയസ്സുള്ളപ്പോള്‍ അഭിനയിച്ചു.
കല്‍പ്പനയുടെ മരണവാര്‍ത്ത സിനിമാ ലോകത്തെയായെ ഞെട്ടിച്ചിട്ടുണ്ട്.
മൂന്നൂറിലേറെ സിനിമയില്‍ അഭിനയിച്ച കല്‍പ്പന നാടക പ്രവര്‍ത്തകരായ ചവര വിപി നായരുടെയും വിജയലക്ഷ്മിയുടെയും മകളാണ്. അവസാനകാലത്ത് കല്‍പ്പന ജീവിതത്തെ കുറിച്ച് അതീവ ദുഖിതയായിരുന്നു. തന്റെ ദുഖം പങ്കുവെച്ച്് കല്‍പ്പന പ്രമുഖ വാരികയില്‍ അഭിമുഖം നല്‍കിയിരുന്നു. ഒറ്റക്ക് ഇരിക്കാനാണ് തനിക്ക് ഇപ്പോള്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ് അധികം ദിവസം കഴിയുന്നതിനു മുന്നെയായിരുന്നു ആകസ്മികമായ മരണം കല്‍പ്പനയെ തേടിയെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി സെക്രട്ടറി പെട്ടു..  (38 minutes ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (41 minutes ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (52 minutes ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 hour ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (1 hour ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (1 hour ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (2 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (2 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (2 hours ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (3 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

Malayali Vartha Recommends