വയനാട് മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നാലംഗ മന്ത്രി തല ഉപസമിതിയുടെ യോഗം

വയനാട് മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നാലംഗ മന്ത്രി തല ഉപസമിതിയുടെ യോഗം ചേരുന്നു. രാവിലെ 11.30ന് ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്.
മൃതദേഹങ്ങളുടെ സംസ്‌കാരം, കണ്ടെത്തല്‍, പുനരധിവാസം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നത്. ഭൂമി നഷ്ടപ്പെട്ടവര്‍ക്കുവേണ്ടിയുള്ള തുടര്‍നടപടികള്‍, ധനസഹായം, വിവിധ പരാതികള്‍ക്ക് പരിഹാരം എന്നിവയൊക്കെ യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നു യോഗത്തില്‍ ചീഫ് സെക്രട്ടറിയും പങ്കെടുക്കുന്നു.
https://www.facebook.com/Malayalivartha


























