സംസ്ഥാന ചരിത്രത്തില്‍ ഇത്രയും വലിയ ഒരു ദുരന്തമുണ്ടായിട്ടില്ല... വയനാട് ഉള്ളുപൊള്ളിക്കുന്ന വേദനയായി മനസില്‍ കിടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാന ചരിത്രത്തില്‍ ഇത്രയും വലിയ ഒരു ദുരന്തമുണ്ടായിട്ടില്ല... വയനാട് ഉള്ളുപൊള്ളിക്കുന്ന വേദനയായി മനസില്‍ കിടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
അത് നമ്മുടെ മനസില്‍ വല്ലാത്ത വേദനയായി നിലനില്‍ക്കുകയാണ്. ഉള്ളുപൊള്ളിക്കുന്ന ഒരു വേദന കേരളമാകെ അനുഭവിക്കുന്ന ഘട്ടമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തെ മാത്രമല്ല, രാജ്യത്തെയാകെയും ലോകത്തെമ്പാടുമുള്ള മനുഷ്യരെയും ഇത് വേദനിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























