Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

കോട്ടയം പാറമ്പുഴയിൽ ജില്ലാ പൊലീസിൻ്റെ വൻ ലഹരി വേട്ട; ഗാന്ധി നഗർ എസ് എച്ച് ഒ ടി.ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ പിടികൂടിയത് കാൽ കിലോ കഞ്ചാവും 5 ഗ്രാം എം ഡി എം എയും ; ലഹരി വിൽപ്പന നടത്തിയത് മുൻ നഗരസഭ കൗൺസിലറുടെ മകൻ ; കഞ്ചാവ് കച്ചവടം നടത്തിയത് പിറ്റ് ബുൾ നായയുടെ കാവലിൽ

07 AUGUST 2024 09:23 AM IST
മലയാളി വാര്‍ത്ത

കോട്ടയം പാറമ്പുഴ നട്ടാശേരിയിൽ ജില്ലാ പൊലീസിൻ്റെ വൻ ലഹരി വേട്ട. ഗാന്ധിനഗർ എസ് എച്ച് ഒ ടി.ശ്രീജിത്തിൻ്റെയും ജില്ലാ നേതൃത്വത്തിൽ കാൽ കിലോ കഞ്ചാവും 5 ഗ്രാം എം ഡി എം എയും പിടികൂടി. പാറമ്പുഴ നട്ടാശ്ശേരി മംഗളം എൻജിനീയറിങ് കോളേജിന്റെ പിൻഭാഗത്ത് വീട് വാടകയ്ക്ക് എടുത്താണ്  എംഡിഎമ്മേയും കഞ്ചാവും വിൽപ്പന നടത്തിയത്. മുൻ നഗരസഭാ കൗൺസിലർ രേഖാ രാജേഷിന്റെ മകൻ സൂര്യനാണ് വീട് വാടകക്കെടുത്തതാണ് പൊലീസ് സംഘം നൽകുന്ന വിവരം. വീട്ടിൽ വ്യാപകമായ രീതിയിൽ എൻഡിഎമ്മേ വിൽപ്പന നടക്കുന്നതായി പോലീസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു.

ഇത് തുടർന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിൻ്റെയും , കോട്ടയം ഡിവൈഎസ്പി അനീഷിന്റെയും , നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി എ.ജെ തോമസിന്റെയും നേതൃത്വത്തിലുള്ള എല്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് സംഘം വീട്ടിൽ റെയ്ഡ് നടത്തിയ ശേഷം എം ഡി എം എയും കഞ്ചാവും പിടിച്ചെടുക്കുകയായിരുന്നു. 

മംഗളം എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾക്ക് വിൽക്കുന്നതിനാണ് പ്രതി കഞ്ചാവും എംഡിഎമ്മേയും സൂക്ഷിച്ചിരുന്നത് എന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. വീടിൻറെ വാതിൽ തുറന്നിട്ട ശേഷം, പിറ്റ് ബുൾ നായയെ അഴിച്ചുവിട്ടാണ് പ്രതി കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. എല്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് സംഘം സ്ഥലത്തെത്തുമ്പോൾ നായയെ അഴിച്ചുവിട്ട ശേഷം വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. അപകടകാരിയായ നായയെ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് സംഘം സാഹസികമായാണ് കീഴടക്കിയത്. നായെ ഒരു മുറിയിൽ പൂട്ടിയിട്ട ശേഷമാണ് വീടിനുള്ളിൽ പരിശോധന നടത്തി ലഹരി വസ്തുക്കൾ കണ്ടെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (29 minutes ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (36 minutes ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (41 minutes ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (45 minutes ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (54 minutes ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (55 minutes ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (1 hour ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (1 hour ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (1 hour ago)

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (1 hour ago)

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ;  (1 hour ago)

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (2 hours ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (3 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (3 hours ago)

Malayali Vartha Recommends