Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

തോരാകണ്ണീരായി.... നാട്ടിലേക്ക് മടങ്ങാന്‍ ഏതാനും മണിക്കൂറു മാത്രം ബാക്കിയെന്ന് സന്തോഷത്തോടെ ഓര്‍ത്തു കിടന്നുള്ള ഉറക്കത്തില്‍ വിധി തട്ടിയെടുത്തു ....സങ്കടം സഹിക്കാനാവാതെ ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും

09 AUGUST 2024 08:23 AM IST
മലയാളി വാര്‍ത്ത

തോരാകണ്ണീരായി.... നാട്ടിലേക്ക് മടങ്ങാന്‍ ഏതാനും മണിക്കൂറു മാത്രം ബാക്കിയെന്ന് സന്തോഷത്തോടെ ഓര്‍ത്തു കിടന്നുള്ള ഉറക്കത്തില്‍ മരണം ജീവിതം അപഹരിച്ച പ്രവാസി മലയാളി യുവാവ് ഏവര്‍ക്കും നോവായി....

 

പുതിയ വീസയില്‍ നാട്ടില്‍ നിന്നും ഇനിയൊരിക്കലും റിയാദിലേക്ക് മടങ്ങിവരാത്ത അവസാന യാത്രയെന്ന് അറിയാത്ത യാത്ര.റിയാദില്‍ അന്തരിച്ച തിരൂര്‍, കല്ലിങ്ങല്‍ സ്വദേശി മുഹമ്മദ് റഫീഖിന്റെ (42) മൃതദേഹം ഇന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരും.

 

റിയാദിലുള്ള സഹോദരി ഭര്‍ത്താവ് ഷെരിഫ് മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. നാട്ടില്‍ വെള്ളിയാഴ്ച രാവിലെ 10:30 ന് തിരൂര്‍ കല്ലിങ്ങല്‍ കോട്ട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കം നടത്തുമെന്ന് ബന്ധുക്കള്‍ .


റിയാദ് എക്‌സിറ്റ് 13 ല്‍ ജോലി ചെയ്തിരുന്ന റഫീഖിനെ താമസസ്ഥലത്ത് കിടക്കയില്‍ മരണമടഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 11.55 ന് റിയാദില്‍ നിന്നും കോഴിക്കോടിനുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ പോകാനുള്ള തയാറെടുപ്പുകള്‍ എല്ലാം നടത്തി ഉറങ്ങാന്‍ കിടന്നു.

ചൊവ്വാഴ്ച രാവിലെ ഫോണ്‍ വിളിച്ചിട്ട് എടുക്കാതായതോടെ കൂട്ടുകാര്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സ്‌പോണ്‍സറും സുഹൃത്തുക്കളും പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച മൃതദേഹം പരിശോധിച്ച് ഉറക്കത്തില്‍ സംഭവിച്ച ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിരുന്നു.

നാട്ടിലേക്ക് കൊണ്ടു പോകാനുള്ള പെട്ടികളും സാധനങ്ങളും കൂട്ടുകാരുമായി ചേര്‍ന്ന് ഒരുക്കി ലഗേജിന്റെ തൂക്കമൊക്കെ കൃത്യമാണെന്ന് ഉറപ്പിച്ച് വച്ചു. അടുത്തിടെയാണ് വീട് പണിയൊക്കെ ഏറെക്കുറെ പൂര്‍ത്തീകരിച്ചത്.

അഞ്ചു വര്‍ഷത്തിനു ശേഷം ഭാര്യയെയും മക്കളെയും ഉമ്മയെയെയും ഞെട്ടിച്ചു കൊണ്ട് സര്‍പ്രൈസായി രാവിലെ വീട്ടിലെത്തണമെന്നാണ് റഫീഖ് പദ്ധതിയിട്ടതായിരുന്നതെന്ന് ഒപ്പമുള്ള സുഹൃത്തുക്കള്‍ പറഞ്ഞു . 

അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു നാട്ടില്‍ പോയത്. കോവിഡ് കാലം വന്ന് ജോലി നഷ്ടപ്പെട്ടതോടെ നാട്ടില്‍ പോകാന്‍ സാധിച്ചില്ല. വേറൊരു സ്‌പോണ്‍സറുടെ കീഴില്‍ ജോലികിട്ടി അവിടേക്ക് മാറിയതോടെ ഉടനെ നാട്ടിലേക്ക് പോയി വരാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു.

 

നാടും വീടും കണ്ടിട്ട് അഞ്ചു വര്‍ഷമായി. ഇപ്പോഴത്തെ ജോലി അവസാനിപ്പിച്ച് പുതിയ വീസയില്‍ തിരികെ മടങ്ങി എത്താന്‍ ജോലിയുമൊക്കെ ശരിയാക്കിയാണ് നാട്ടിലേക്ക് പോകാന്‍ റഫീഖ് ഒരുങ്ങിയത്.

പരേതനായ കാവുങ്ങല്‍ മുഹമ്മദ്, സൈനബ എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ. മുംതാസ്, മക്കള്‍. റിഷ,സഹ്‌റാന്‍, ദര്‍വീഷ് ഖാന്‍. 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (7 minutes ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (14 minutes ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (19 minutes ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (23 minutes ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (32 minutes ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (33 minutes ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (47 minutes ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (54 minutes ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (1 hour ago)

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (1 hour ago)

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ;  (1 hour ago)

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (1 hour ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (2 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (3 hours ago)

Malayali Vartha Recommends